Books

pe-adv
Public Relations & Advertising
From an Integrated Marketing Perspective
Price – Rs. 250


Book PR AD
Advertising
Price – Rs. 240/-


cover npr final (3) copy_0

വേണം മാധൃമങ്ങള്‍ക്ക് മേലെയും ഒരു കണ്ണ്‌

Price – Rs. 150/-


cpr cover final copy_0

സി.പി. രാമചന്ദ്രന്‍
സംഭാഷണം, സ്മരണ, ലേഖനം

Price – Rs. 200/-


Cover - Malayala Television History - Final (3) copy_0_0

മലയാളടെലിവിഷന്‍ചരിത്രം

Price – Rs. 480/-


bs BIMINITH

നവമാധ്യമങ്ങളുടെ പുതിയ ആകാശങ്ങള്‍

സൈബര്‍ ലോകത്തെ പുതിയ സങ്കേതങ്ങള്‍ മാധ്യമ പ്രവര്‍ത്തനത്തെ എങ്ങനെയൊക്കെ സാഹായിക്കുന്നുവെന്ന് വിശകലനം ചെയ്യുന്നു.

Price – Rs. 150/-


kl MOHANAVARMA

ഒരു നോവലിസ്റ്റിന്റെ മാധ്യമചിന്തകള്‍

സമൂഹത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ട് പ്രവര്‍ത്തിക്കേണ്ട മാധ്യമപ്രവര്‍ത്തകന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പ്രശസ്തനായ പത്രാധിപരും കോളമിസ്‌ററും നോവലിസ്റ്റുമായ ഗ്രന്ഥകാരന്‍ നമ്മോട് പങ്കുവയ്ക്കുന്നു

Price – Rs. 100/-


കാമ്പിശ്ശേരി കാലം കാത്തുവെച്ച പത്രാധിപര്‍

സാംസ്‌കാരിക കേരളത്തിന് ഒരിക്കലും വിസ്മരിക്കാനാവാത്ത, പ്രതിഭാധനനായ പത്രാധിപരെ കുറിച്ച് മാധ്യമപ്രവര്‍ത്തകനായ കെ.സുന്ദരേശന്‍ രചിച്ച ജീവചരിത്രം( 2012) 128 പേജ്

Price – 75/-


വാര്‍ത്തയുടെ ശില്പശാല

വാര്‍ത്തകളുടെ റിപ്പോര്‍ട്ടിങ്ങ് സംബന്ധമായി മലയാളത്തിലിറങ്ങിയ ഏറ്റവും നല്ല പാഠപുസ്തകം. പ്രശസ്ത മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ എന്‍.എന്‍. സത്യവ്രതന്റെ കൃതിയുടെ രണ്ടാം പതിപ്പ് (2013) പേജ് 216

Price – 150/-


മലയാള പത്രപ്രവര്‍ത്തനത്തിന്റെ അമ്പത് വര്‍ഷങ്ങള്‍ 1947-1997

സ്വാതന്ത്യാനന്തര കാലത്തെ മലയാള പത്രപ്രവര്‍ത്തനത്തിന്റെ വളര്‍ച്ചയും ചരിത്രവും വിലയിരുത്തുന്ന പ്രമുഖരുടെ പ്രബന്ധങ്ങളുടെ സമാഹാരം. (1999) പേജ് 178

Price – 90/-


നമ്പ്യാര്‍ പിന്നെയും മുന്നില്‍ നില്‍ക്കുന്നു

പ്രതിഭാധനനായ പത്രാധിപര്‍ വി.കരുണാകരന്‍നമ്പ്യാരുടെ ജീവചരിത്രം ദീര്‍ഘകാല സഹപ്രവര്‍ത്തകനായ പി.ശ്രീധരന്‍ രചിച്ചത്. (1999) പേജ് 106

Price – 60/-

ഫുൾ കാറ്റലോഗിനായി ഇവിടെ ക്ലിക്ക് ചെയ്യുക

suvar
കേരള പത്രപ്രവര്‍ത്തനം സുവര്‍ണാധ്യായങ്ങള്‍
ജി. പ്രിയദര്‍ശനന്‍
വില – 300 /-


MV THOMAS

Malayalam Newspapers and the Freedom Movement in Kerala

This book elaborates on the contributions made by Malayalam newspapers to the cause of freedom struggle.

Price – Rs. 230/-


sn JAYAPRAKASH_0

നാട്ടുവാര്‍ത്തയുടെ കാലങ്ങള്‍

Price – Rs. 200/-


VILANILAM

Mass Communication Basics

A Reader for Students and Practitioners

Price – Rs. 400/-


Charithrasakshikal

ചരിത്രസാക്ഷികള്‍

വിവര-വാര്‍ത്താവിനിമ ലോകത്ത്, പോയ നൂറ്റാണ്ടിലെ അച്ചടിപ്പത്രങ്ങളിലെ മഹാരഥന്മാരെക്കുറിച്ചുള്ള വിലപ്പെട്ട കുറിപ്പുകള്‍

Price – Rs. 200/-


Madhyapravarthanam_0

മാധ്യമ പ്രവര്‍ത്തനവും സര്‍ഗാത്മകതയും

പത്രപ്രവര്‍ത്തനത്തിലെ സര്‍ഗാത്മകതയെ വിലയിരുത്തുന്ന അപൂര്‍വ്വം ചില പുസ്തങ്ങളിലൊന്ന്

Price – Rs. 120/-


എ.കെ.പിള്ള: ആദര്‍ശങ്ങളുടെ രക്തസാക്ഷി

ചരിത്രത്തില്‍ സ്ഥാനം നേടിയ പത്രപ്രവര്‍ത്തകന്‍ എ.കെ.പിള്ളയുടെ ജീവചരിത്രം, പ്രസംഗങ്ങള്‍, ലേഖനങ്ങള്‍ – എ.രാധാകൃഷ്ണന്‍ സമാഹരിച്ചത് (1998) പേജ് 370

Price – Rs. 225/-


nemmeliyude
നെന്‍മേലിയുടെ കമ്പി
കെ. കെ. മോഹനന്‍
വില – 75


സ്വദേശാഭിമാനി: രാജദ്രോഹിയായ രാജ്യസ്‌നേഹി

പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ടി.വേണുഗോപാല്‍ രചിച്ച സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയുടെ സമഗ്രവും ആധികാരികവുമായ ജീവിചരിത്രം(1996) പേജ് 854

Price – Rs. 260/-


നാട്ടുവിശേഷം

പ്രാദേശിക വാര്‍ത്താരചനയെകുറിച്ച് തോമസ് ജേക്കബ്ബും ടി.വേണുഗോപാലും ചേര്‍ന്നെഴുതിയ കൃതി(1989) പേജ്  96

Price – Rs. 7.50/-(ഔട്ട് ഓഫ് പ്രിന്റ്)


സ്വദേശാഭിമാനിയുടെ പത്രപ്രവര്‍ത്തനം-രാജവാഴ്ചയുടെ ദൃഷ്ടിയില്‍

രാമകൃഷ്ണപ്പിള്ളയുടെ നാടുകടത്തിലെ ന്യായീകരിച്ചുകൊണ്ട്  തിരുവിതാംകൂര്‍ ദര്‍ബാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട്. പുതുപ്പള്ളി രാഘവന്റെ പഠനസഹിതമുള്ള  മലയാള പരിഭാഷ (1988) പേജ് 212

Price – Rs. 35/- ((ഔട്ട് ഓഫ് പ്രിന്റ്)

Anubhasancharagal

അനുഭവ സഞ്ചാരങ്ങള്‍

ചമേലി ദേവി പുരസ്‌കാരം നേടിയ നാല്‍പ്പതിലേറെ മാധ്യമപ്രവര്‍ത്തകരില്‍ പകുതിയോളംപേരുടെ അനുഭവകഥകള്‍

Price – Rs. 150/-


VPR

VPR Revisited

The Life and Times of An Extraordinary Journalist

Compiled and edited by Ankitha Cheerakathil

Price – Rs. 200/-


Reporter

റിപ്പോര്‍ട്ടര്‍ അനുഭവങ്ങള്‍ പാഠങ്ങള്‍

പ്രശസ്തരായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ

ശ്രദ്ധേയമായ റിപ്പോര്‍ട്ടിങ്ങ് അനുഭവങ്ങള്‍

Price – Rs. 100/-


IMG

ദൃശ്യങ്ങളെ വിവരണത്തിലൂടെ വര്‍ണശബളമാക്കാമെന്ന് സമര്‍ത്ഥിക്കുകയാണ് എഴുത്തുകാരന്‍ ചെയ്യുന്നത്. പുതുആഖ്യാനരീതിയുടെ സാധ്യതകളും പ്രയോഗരീതികളുമാണ് ഈ ഗ്രന്ഥത്തെ ശ്രദ്ധേയമാക്കുന്നത്.

Price – Rs. 125/-


9_6

മലയാള പത്രഭാഷ വികാസപരിണാമങ്ങള്‍

1847 ലെ രാജ്യസമാചാരം തൊട്ടിങ്ങോട്ട് 165 വര്‍ഷത്തെ മലയാള പത്രഭാഷയുടെ വികാസപരിണാമങ്ങളുടെ ചരിത്രം വിവരിക്കുന്ന കൃതി.

Price – Rs. 200/-


പത്രപ്രവര്‍ത്തനം; ഭിന്ന മുഖങ്ങള്‍

മാധ്യമപ്രവര്‍ത്തനത്തിന്റെ വിഭിന്ന തലങ്ങളെ കുറിച്ച് സി.അച്യുതമേനോന്‍, പ്രൊഫ. എസ്.ഗുപ്തന്‍നായര്‍, ഡോ.കെ.എം.തരകന്‍ തുടങ്ങിയ വിദഗ്ദ്ധന്മാര്‍ നടത്തിയ പഠനങ്ങളും നിരീക്ഷണങ്ങളും.( 1987) പേജ് 151

Price – Rs. 25/-(ഔട്ട് ഓഫ് പ്രിന്റ്)


വൃത്താന്ത പത്രപ്രവര്‍ത്തനം

പത്രപ്രവര്‍ത്തന രംഗത്തെ ചരിത്രപുരുഷനായ സ്വദേശാഭിമാനി മാധ്യമപ്രവര്‍ത്തനത്തെ കുറിച്ചെഴുതിയ ആധികാരിക ഗ്രന്ഥം. അരനൂറ്റാണ്ടുമുമ്പെഴുതിയതെങ്കിലും ഇന്നും പ്രസക്തം (1984) പേജ് 314

Price – Rs. 40/-


പത്രഭാഷ  മലയാളം എങ്ങനെ പത്രങ്ങളില്‍ ഉപയോഗിക്കുന്നു

ശൈലിയും രീതിയും എങ്ങനെയെല്ലാം മെച്ചപ്പെടുത്താം. സംസ്ഥാനതലത്തില്‍ നടത്തിയ സെമിനാറില്‍ ഇ.എം.എസ്, എന്‍.വി.കൃഷ്ണവാരിയര്‍, എ.പി.ഉദയഭാനു തുടങ്ങിയ ഏറെ വിദഗ്ദ്ധര്‍ സമര്‍പ്പിച്ച പ്രബന്ധങ്ങളുടെ സമാഹാരം( 1983) പേജ് 169

Price – Rs. 20/-(ഔട്ട് ഓഫ് പ്രിന്റ്)

ഫുൾ കാറ്റലോഗിനായി ഇവിടെ ക്ലിക്ക് ചെയ്യുക