E-Books

PathrabhashaPathrabhasha (Newspaper language)

Collection of articles

This book is a collection of papers that were presented in a seminar on the use of Malayalam in the news media, mainly newspapers at that time. Writers are all known writers, thinkers, intellectuals and linguistic experts of those days. They include E.M.S.Nampudiripad, N.V.Krishna warrier , P. Govinda Pillai, C.V. Vasudeva Bhattathiri, P.G. Purushothaman Pillai. Even after three decades, this still is the most authentic work on the subject in Malayalam. This is the first book from Kerala Press Academy, the first institution in India to focus on educating the media community.

Download PDF (14 MB)


PathrapravarthanathintePathrapravarthanam Bhinna Mukhangal (Different faces of Journalism)

Collection of articles

This is the third book from Kerala Press Academy on the practice of journalism in Malayalam. All articles are indepth studies into different segments of the media namely literary magazines, culture, feature writing in periodicals, women magazines, humour in magazines, film journalism, small scale newspapers, sports journalism etc.

Download PDF (13 MB)


NattuvisheshamNattuvishesham (News from the country sides)

T. Venugopalan and Thomas Jacob

Hyper local journalism had been flourishing in Kerala even half a century back. Newspapers had reporters, mostly part timers in every nook and corner. May be their ability in writing or their understanding of journalism were not very good, but their ‘nose for news’ was envious, even by modern standard. Kerala Press Academy undertook this initiative to make them more informative in the twin responsibility of collecting news and writing news, Prepared by two top academicians of Malayalam journalism Mr Thomas Jacob and late T.Venugopal this is still considered a model text book of journalism for beginners.

Download PDF (8 MB)


NambiarNambiar Pinneyum Munnil Nilkkunnu (Nambiar still stands first)

P. Sreedhahran

This book is on the life and times of another legendary editor journalist in Malayalam, V.karunakaran Nambiar, written by one of his close colleagues. Journalism was a profession and mission for men like V.Karunakaran Nambiar who had grown up seeing the valiant struggle of the people for national independence. A man of profound knowledge, a writer of sharp insight and an eloquent speaker Karunakaran Nambiar was one of the tallest journalist of his times.

Download PDF (9 MB)


Kerala Vikasanam-1കേരളവികസനം ഇടതുപക്ഷവും മാധ്യമങ്ങളും

എം. സുരേന്ദ്രന്‍

ഐക്യകേരളപ്പിറവിക്കുശേഷമുള്ള കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ചരിത്രവും വികസനപരിപ്രേക്ഷ്യവും ഭംഗിയായി ഈ പുസ്തകത്തില്‍ വിശദീകരിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്.

Download from Google Play

Download PDF (800 KB)


Madhyama Kazhchayil Mayagunnavarമാധ്യമകാഴ്ചകളില്‍ മയങ്ങുന്നവര്‍

കെ.വി. സുധാകരന്‍

കല്ലച്ചില്‍ നിന്നുതുടങ്ങിയ മാധ്യമം നമ്മുടെ ജീവിതകാലത്ത് അത്ഭുതകരമായ സാങ്കേതികവിപ്ലവങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. ആ മാറ്റങ്ങളും അത് മനുഷ്യമനസ്സിലും സാമൂഹ്യജീവിതത്തിലും ഉണ്ടാക്കുന്ന പ്രതിഫലനങ്ങളും ആണ് ശ്രീ സുധാകരന്റെ പഠനവിഷയം. മാധ്യമചരിത്രം, സാങ്കേതികവിദ്യയിലെ വികാസം എന്നിവ സംബന്ധിച്ച ആധികാരികമായ വിവരങ്ങള്‍ ശേഖരിച്ച് അവതരിപ്പിക്കാന്‍ ശ്രീ സുധാകരന് കഴിഞ്ഞിട്ടുണ്ട്. ടെലിവിഷനും ഇന്റര്‍നെറ്റും പുതിയ തലമുറയുടെ മനസ്സിനെ എത്രത്തോളം മയക്കിയിട്ടുണ്ട് എന്നറിയാന്‍ നടത്തിയ സമഗ്രമായ സര്‍വെയുടെ കണ്ടെത്തലുകള്‍, പഠനത്തിന്റെ നിഗമനങ്ങള്‍, പുതിയ മാധ്യമങ്ങളുടെ നന്മതിന്മകള്‍ പുതുതലമുറയെ ബോധ്യപ്പെടുത്തുതിനുള്ള നിര്‍ദ്ദേശങ്ങള്‍ എന്നിവയും ഉള്‍ക്കൊള്ളുന്നതാണ് മാധ്യമക്കാഴ്ചയില്‍ മയങ്ങുന്ന്‌വര്‍.

Download from Google Play

Download PDF (500 KB)


Kuutiyum Madhyamagalum

കുട്ടിയും മാധ്യമങ്ങളും

വി. വേണുഗോപാല്‍

കുട്ടികള്‍ അറിയേണ്ടാത്ത, വായിക്കേണ്ടാത്ത, കാണേണ്ടാത്ത കാര്യങ്ങള്‍ അവരുടെ മുന്നില്‍ വലിയ തലക്കെട്ടുകളില്‍ പ്രത്യക്ഷപ്പെടുന്നത് എന്തുതരത്തിലുള്ള പ്രതികരണങ്ങളാണ് അവരില്‍ സൃഷ്ടിക്കുക? അവരുടെ ചിന്തകളെയും വളര്‍ച്ചയെയും സ്വഭാവത്തെയുമെല്ലാം ഇതെങ്ങനെ ബാധിക്കുന്നു ? അതുപോലെ പ്രധാനമാണ് വാര്‍ത്തകളില്‍ പരാമര്‍ശിക്കപ്പെടുന്ന, വാര്‍ത്തയാക്കപ്പെടുന്ന കുട്ടികളുടെ കാര്യവും. പലപ്പോഴും മാധ്യമങ്ങളുടെ ഇരകളായി കുട്ടികള്‍ മാറുന്നു. സങ്കീര്‍ണമായ ആരോഗ്യ-വിദ്യാഭ്യാസ-മനശാസ്ത്ര-സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഗൗരവമേറിയ പ്രശ്‌നമാണ് ശ്രീ വേണുഗോപാല്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

Download from Google Play

Download PDF (3 MB)


Samoohika Navodhanavum Madhyamagalum

സാമൂഹിക നവോത്ഥാനവും മാധ്യമങ്ങളും

സി.പി. സത്യരാജ്

കേരളത്തിലെ സാമൂഹിക ഉച്ചനീചത്വം അതിന്റെ എല്ലാ രൗദ്രതയോടെയും അരങ്ങേറിയ ഒരു ഭൂതകാലത്തില്‍നിന്ന് കീഴാളജനവിഭാഗങ്ങള്‍ക്ക് തലയുയര്‍ത്തി നടക്കാനുള്ള സാഹചര്യം ഒരുങ്ങിയത് ദീര്‍ഘകാലം സമൂഹത്തിന്റെ സര്‍വതലങ്ങളിലും നടന്ന പരിഷ്‌കരണ പ്രവര്‍ത്തനങ്ങളിലൂടെയാണ്. സാമൂഹിക മുന്നേറ്റത്തിലെ ഈ മലയാളപ്പെരുമയില്‍ ഊറ്റംകൊള്ളുമ്പോഴും നവോത്ഥാനമുന്നേറ്റങ്ങളെ കീഴ്‌മേല്‍ മറിക്കുന്ന സംഭവങ്ങള്‍ വര്‍ത്തമാനകാല സമൂഹത്തിലും അരങ്ങേറിക്കൊണ്ടിരിക്കുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. വ്യത്യസ്ത കാലഘട്ടത്തിലെ സാമൂഹിക സാഹചര്യങ്ങളെ മാധ്യമങ്ങള്‍ എങ്ങനെ സമീപിച്ചുവെന്നതാണ് ഈ പഠനത്തിലെ ഉള്ളടക്കം.

Download from Google Play

Download PDF (600 KB)


Dalit Jeevitham1ദളിത് ജീവിതം മാധ്യമങ്ങളില്‍

പി.കെ. വേലായുധന്‍

അക്കാഡമിക് യോഗ്യതകളും മതിയായ പ്രതിഭയുമുണ്ടായിട്ടും പത്രസ്ഥാപനങ്ങളുടെ ഏഴയലത്തേക്ക് അടുക്കാന്‍ ദളിതരായ പത്രപ്രവര്‍ത്തകര്‍ക്ക്് സാധിക്കുന്നില്ല. മലയാളത്തിലെ മുഖ്യധാരാ പത്രങ്ങളിലൊന്നും ദളിത് ജേര്‍ണലിസ്‌ററുകള്‍ക്കുവേണ്ടി വാതില്‍ തുറക്കപ്പെടുന്നില്ല. ശ്രീ. വേലായുധന്‍ ആദ്യമായി കേരളത്തിലെ ഈ പ്രശ്‌നത്തിന്റെ‚ ആഴങ്ങളിലേക്ക് ഇറങ്ങിചെന്നിരിക്കുന്നു. മാധ്യമചരിത്രത്തിലെ സുപ്രധാനഘട്ടത്തെ അടയാളപ്പെടുത്തുന്ന ഒരു രേഖ എന്നനിലയില്‍ ഈ കൃതിക്ക്് ശാശ്വതമായ മൂല്യമുണ്ട്.

Download from Google Play

Download PDF (5 MB)