കേരള മീഡിയ അക്കാദമി വീഡിയോ എഡിറ്റിംഗ് ക്ലാസുകള്‍ ഏപ്രില്‍ 8ന് തുടങ്ങും

കേരള മീഡിയ അക്കാദമിയില്‍ 2019 ബാച്ചിലെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോ എഡിറ്റിംഗ് ക്ലാസുകള്‍ ഏപ്രില്‍ എട്ടിന് (തിങ്കള്‍) ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ അന്ന് രാവിലെ 10.00 മണിക്ക് കാക്കനാട്ടുള്ള മീഡിയ അക്കാദമി കാമ്പസില്‍ എത്തിച്ചേരേണ്ടതാണ്.