കേരള മീഡിയ അക്കാദമി: വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് പരീക്ഷാഫലം

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ 202021 ബാച്ച് വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് (തിരുവനന്തപുരം) കോഴ്സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ജിത്തു ജോര്‍ജ് വില്‍സ ഒന്നാം റാങ്കിനും അര്‍ജുന്‍ എസ് എല്‍, ബോണി ആന്റണി എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും റാങ്കിന് അര്‍ഹരായി.

Click here to view Result