പരീക്ഷാഫലം പ്രഖ്യാപിച്ചു – ഫോട്ടോ ജേര്‍ണലിസം അഞ്ചാം ബാച്ച്

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ അഞ്ചാം ബാച്ച് ഫോട്ടോ ജേര്‍ണലിസം ഡിപ്ലോമ കോഴ്സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. അക്കാദമി കൊച്ചി സെന്ററിലെ മേഘ രാധാകൃഷ്ണന്‍ ഒന്നാം റാങ്കിനും അലീന ജോസ് രണ്ടാം റാങ്കിനും തിരുവനന്തപുരം സബ്സെന്ററിലെ അലീഷ പി ഗില്‍ബേര്‍ട്ട് മൂന്നാം റാങ്കിനും അര്‍ഹരായി.

Click here to view Result Kochi

Click here to view Result TVM