വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു–

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിട്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ 2021 ബാച്ച് വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. എല്‍ദോസ് മാത്യു ഒന്നാം റാങ്കിനും നിതിന്‍ ദിനേശ് രണ്ടാം റാങ്കിനും ശ്യാം എസ് മൂന്നാം റാങ്കിനും അര്‍ഹരായി.

Click here to view result