ഫെലോഷിപ്പ് – മുദ്രപത്രത്തില്‍ ചേര്‍ക്കേണ്ട കരാര്‍ വ്യവസ്ഥകള്‍
ഫെലോഷിപ്പ് നിയമാവലി പ്രകാരം തുടര്‍നടപടികള്‍ക്കായി നിയമാനുസൃത തുകയുടെ മുദ്രപത്രത്തില്‍ അക്കാദമിയുമായി കരാറിലേര്‍പ്പെടേണ്ടതുണ്ട്. 2022 മെയ് 10 -നകം കരാര്‍ പ്രാബല്യത്തിലാക്കാന്‍ നടപടി സ്വീകരിക്കേണ്ടതാണ്.
കരാര്‍ വ്യവസ്ഥകള്‍ : Click here to download Word file
കരാര്‍ വ്യവസ്ഥകള്‍ : Click here to download PDF file