ഫോട്ടോ ജേര്‍ണലിസം ഡിപ്ലോമ കോഴ്‌സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു.

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ ആറാം  ബാച്ച് ഫോട്ടോ ജേര്‍ണലിസം ഡിപ്ലോമ കോഴ്‌സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു.  അക്കാദമി കൊച്ചി സെന്ററിലെ ശ്രീലക്ഷ്മി ശിവദാസ് മേനോന്‍  ഒന്നാം റാങ്കിനും എസ് ശ്രീകാന്ത്  രണ്ടാം റാങ്കിനും തിരുവനന്തപുരം സബ്‌സെന്ററിലെ അമ്മു വി നാഥ് മൂന്നാം റാങ്കിനും അര്‍ഹരായി.

Click here to view result