Notification

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ സെപ്റ്റംബര്‍ 18ന് നടത്തുന്ന പിജി ഡിപ്ലോമ കോഴ്‌സിലേക്കുള്ള ഓണ്‍ലൈന്‍ പ്രവേശനപരീക്ഷാ  ഹാള്‍ ടിക്കറ്റുകള്‍ ഇമെയിലായി അപേക്ഷകര്‍ക്ക് അയച്ചിട്ടുണ്ട്. ഹാള്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ സെപ്റ്റംബര്‍ 17ന് മുന്‍പ് ഓഫീസ് പ്രവര്‍ത്തിസമയത്ത് കേരള മീഡിയ അക്കാദമിയുമായി ബന്ധപ്പെടേണ്ടതാണ് . 0484-2422275Email : directorkmaic@gmail.com



Click here to view Sample Question Paper