News & Events
കേരള മീഡിയ അക്കാദമിയില്‍ സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 18 ന്
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട്് ഓഫ് കമ്യൂണിക്കേഷനിലെ ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ് ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട്് അഡ്മിഷന്‍ സെപ്റ്റംബര്‍ 18 ന് നടത്തും. എറണാകുളം കാക്കനാട്ടുള്ള അക്കാദമി കാമ്പസില്‍ രാവിലെ...
read moreഇന്റർവ്യൂ മാറ്റി
കേരള മീഡിയ അക്കാദമി നാളെ (16.08.18) നടത്താനിരുന്ന പിജി ഡിപ്ലോമ കോഴ്സുകളുടെ (2018-19) ഇന്റർവ്യൂ മാറ്റി. പുതിക്കിയ തിയ്യതി പിന്നീട്...
read moreമാധ്യമകോഴ്‌സുകളിലേക്കുള്ള പ്രവേശനം മീഡിയ അക്കാദമി പുനഃപരീക്ഷ നടത്തും:-
ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ് ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്ക് കേരള മീഡിയ അക്കാദമി പുനഃപ്രവേശന പരീക്ഷ നടത്തുന്നു മഴക്കെടുതിയും യാത്രാദുരിതവും മൂലം പ്രവേശനപരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയ...
read moreസാംസ്‌കാരിക റിപ്പോര്‍ട്ടിംഗ് ശില്പശാല മാറ്റിവച്ചു
കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ആഗസ്റ്റ് 3,4 തീയതികളില്‍ കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സാംസ്‌കാരിക റിപ്പോര്‍ട്ടിംഗ് സംബന്ധിച്ച ശില്പശാല പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവച്ചു. ഈ പരിപാടി സെപ്റ്റംബര്‍ മാസത്തില്‍...
read moreകേരള മീഡിയ അക്കാദമി പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ വിവിധ കോഴ്‌സുകളിലേക്ക് ജൂലൈ 21ന് നടത്തിയ പ്രവേശനപരീക്ഷയില്‍ ഇന്റര്‍വ്യൂവിന് യോഗ്യത നേടിയവരുടെ പട്ടിക അക്കാദമി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. സെലക്ഷന്‍ ലിസ്റ്റിലുള്ളവര്‍ക്കുള്ള ഇന്റര്‍വ്യൂ ഓഗസ്റ്റ് 16-ാം...
read moreകേരള മീഡിയ അക്കാദമി പ്രവേശനപരീക്ഷ ജൂലൈ 21- ന്
സംസ്ഥാന സര്‍ക്കാര്‍ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റിയട്ട്് ഓഫ് കമ്മ്യൂണിക്കേഷനിലെ ജേര്‍ണലിസം & കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ് എന്നീ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ നല്‍കിയവര്‍ക്കായി ജൂലൈ...
read moreനിര്‍ഭയമായ അന്തരീക്ഷം വീണ്ടെടുക്കാന്‍ കഴിയണം: മുഖ്യമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തു വിരുദ്ധ അഭിപ്രായങ്ങള്‍ക്കു നേരെ വെടിയുണ്ടയുടെ അന്തരീക്ഷമാണു നിലവിലുള്ളതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിര്‍ഭയമായി അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുളള അന്തരീക്ഷം വീണ്ടെടുക്കണം. അന്തരിച്ച പ്രമുഖ പത്രപ്രവര്‍ത്തകന്‍ ടിവിആര്‍...
read moreകേരള മീഡിയ അക്കാദമി : ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ജൂലൈ 16 വരെ അപേക്ഷിക്കാം.
സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ കാക്കനാട് (കൊച്ചി) പ്രവര്‍ത്തിക്കുന്ന കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ നടത്തുന്ന ജേര്‍ണലിസം & കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്, ടി.വി. ജേര്‍ണലിസം എന്നീ പോസ്റ്റ് ഗ്രാജ്വുവേറ്റ്...
read moreകാര്‍ഷിക രംഗത്തെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നതില്‍ മാധ്യമങ്ങള്‍ ജാഗ്രത പാലിക്കണം : പ്രൊഫ.വി.കെ.രാമചന്ദ്രന്‍
ഇന്ത്യന്‍ കാര്‍ഷിക രംഗത്തെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ മാധ്യമങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ.വി.കെ.രാമചന്ദ്രന്‍ പറഞ്ഞു. കൃഷി ശാസ്ത്രവും കര്‍ഷക സമൂഹവും തമ്മില്‍ കൂടുതല്‍ സഹകരണം ആവശ്യമുണ്ട്....
read moreഏകദിന മാധ്യമ ഗവേഷണ ശില്പശാല
കേരള മീഡിയ അക്കാദമിയുടെ 2017-ലെ മാധ്യമ ഗവേഷണ ഫെലോഷിപ്പിന് അര്‍ഹരായ മാധ്യമപ്രവര്‍ത്തകര്‍ക്കുളള ഏകദിന ഗവേഷണ ശില്പശാല മാധ്യമപ്രതിഭാസംഗമം എന്ന പേരില്‍ 2018 ജൂണ്‍ 12 ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കും. രാവിലെ 10.30 ന് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന പ്ലാനിംഗ്...
read more