News & Events
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട്് ഓഫ് കമ്യൂണിക്കേഷന്റെ ഡയറക്ടര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാനയോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തരബിരുദവും പ്രശസ്ത അച്ചടി/ഇലക്‌ട്രോണിക് മാധ്യമസ്ഥാപനത്തില്‍ കുറഞ്ഞത് 20 വര്‍ഷത്തെ...
read moreകേരള മീഡിയ അക്കാദമി : ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ കാക്കനാട്ടു (കൊച്ചി) പ്രവര്‍ത്തിക്കുന്ന കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്, ടി.വി. ജേര്‍ണലിസം എന്നീ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ...
read moreപി.ആര്‍. ദിനാഘോഷം
കേരള മീഡിയ അക്കാദമിയിലെ പബ്ലിക്് റിലേഷന്‍സ് ദിനാഘോഷം ഇന്ന് (21.04.2017) രാവിലെ 11 മണിക്ക് പ്രമുഖ വ്യവസായിയും സാമൂഹികപ്രവര്‍ത്തകനുമായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യും. 'അഭിപ്രായരൂപീകരണത്തില്‍ മാധ്യമങ്ങളുടെ പങ്ക്' എന്ന വിഷയത്തില്‍ അദ്ദേഹം മുഖ്യപ്രഭാഷണം...
read moreഏപ്രില്‍ 29 വരെ അപേക്ഷിക്കാം
കേരള മീഡിയ അക്കാദമിയുടെ 2016-ലെ മാധ്യമ അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കുന്നതിനുളള അവസാന തീയതി ഏപ്രില്‍ 29 വരെ നീട്ടി. 2016 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണ് പരിഗണിക്കുന്നത്. ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുളള വി....
read moreവീഡിയോ എഡിറ്റിങ് കോഴ്‌സ്: ഏപ്രില്‍ 30 വരെ അപേക്ഷിക്കാം
സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി നടത്തുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 2017 ഏപ്രില്‍ 30 വരെ നീട്ടി. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്‌സിന്റെ കാലാവധി. രണ്ടു...
read moreഅന്താരാഷ്ട്ര വാര്‍ത്താചിത്രമേളയും ദേശീയ മാധ്യമസെമിനാറും മാര്‍ച്ച് 27 മുതല്‍ 30 വരെ കൊല്ലത്ത്
കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 27 മുതല്‍ 30 വരെ അന്താരാഷ്ട്ര വാര്‍ത്താചിത്രമേളയും (IPFK) ദേശീയ മാധ്യമ സെമിനാറും കൊല്ലത്ത് നടക്കുമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അറിയിച്ചു. ലോകപ്രശസ്ത പ്രസ് ഫോട്ടോഗ്രാഫര്‍മാരുടെ 400ല്‍ അധികം ചിത്രങ്ങളിലൂടെ...
read moreകേരള സര്‍ക്കാര്‍ നടപ്പിലാക്കുന്നത് സുസ്ഥിര പദ്ധതികള്‍ : മന്ത്രി ജി. സുധാകരന്‍
സ്പീഡോമീറ്ററില്‍ നോക്കിയാല്‍ കാണാന്‍ കഴിയാത്ത സുസ്ഥിര പദ്ധതികള്‍ക്കാണ് കേരള സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്നും അതിവേഗത്തില്‍ സഞ്ചരിക്കുന്നതില്‍ അപകടമുണ്ടെന്നും പൊതുമരാമത്ത്- രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ഇതു കാണാന്‍ മാധ്യമങ്ങള്‍ കണ്ണു...
read moreകേരളത്തിന് സ്വന്തമായൊരു കാന്‍സര്‍ രജിസ്ട്രി ആവശ്യം – ഡോ. എം.വി. പിള്ള
കാന്‍സര്‍ രോഗികളുടെ എണ്ണം കൃത്യമായി നിര്‍ണയിക്കാന്‍ സഹായിക്കുതിനായി കേരളത്തിന് സ്വന്തമായൊരു കാന്‍സര്‍ രജിസ്ട്രിക്കു രൂപം നല്‍കണമെ് പ്രശസ്ത അര്‍ബുദരോഗചികിത്സാവിദഗ്ധനായ ഡോ. എം.വി. പിള്ള പറഞ്ഞു. ഇതിനായി നിലവിലുള്ള റിപ്പോര്‍ട്ടബിള്‍ ഡിസീസ് ആക്ട് പരിഷ്‌കരിക്കണമെന്നും...
read moreമഹാരാഷ്ട്ര പബ്ലിക് റിലേഷന്‍സ് വകുപ്പ് ഉദ്യോഗസ്ഥര്‍ കേരള മീഡിയ അക്കാദമി സന്ദര്‍ശിച്ചു
മൊബൈല്‍ ഫോണിന്റേയും നവമാധ്യമങ്ങളുടേയും വരവോടെ വാര്‍ത്താവിനിമയ സാധ്യതകള്‍ ഏറെ വര്‍ധിച്ചിരിക്കുകയാണെന്ന് മഹാരാഷ്ട്രയിലെ ജനറല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ദേവേന്ദ്ര കുഛ്പാല്‍ പറഞ്ഞു. നവമാധ്യമങ്ങളുടെ കാലഘട്ടത്തിലെ തൊഴില്‍...
read moreമത്തായി മാഞ്ഞൂരാന്‍ സ്മാരകപ്രഭാഷണം 18-ന് മന്ത്രി ജി. സുധാകരന്‍ നിര്‍വ്വഹിക്കും
കേരള മീഡിയ അക്കാദമിയുടെയും മത്തായി മാഞ്ഞൂരാന്‍ സ്മാരക ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മത്തായി മാഞ്ഞൂരാന്‍ സ്മാരകപ്രഭാഷണം ഫെബ്രുവരി 18-ന് വൈകീട്ട് 3.30-ന് പൊതുമരാമത്ത്-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വ്വഹിക്കും. 'കേരള വികസനവും...
read more