News & Events

പ്രസാധനസ്വാശ്രയ ശ്രമങ്ങള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണ – ഡോ. റ്റി.എം തോമസ് ഐസക്

പ്രസാധന സ്വാശ്രയശ്രമങ്ങള്‍ക്ക് സര്‍ക്കാരിന്റെ സര്‍വ്വവിധ പിന്തുണയുമുണ്ടാകുമെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്. സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്ക് ജനയുഗത്തിന്റെ മാതൃക മറ്റ് പ്രസിദ്ധീകരണങ്ങളും പിന്തുടരണമെന്നും ഇതുമൂലം രാഷ്ട്രീയത്തിനപ്പുറം സാമ്പത്തികലാഭത്തിന്റെ...

read more

തിരുവനന്തപുരം സെന്ററില്‍ ഫോട്ടോ ജേര്‍ണലിസം ഇന്റര്‍വ്യു നവംബര്‍ 2ന്

കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം ശാസ്തമംഗലത്തുള്ള സെന്ററില്‍ നടത്തുന്ന 2019-മൂന്നാം ബാച്ച് ഫോട്ടോ ജേര്‍ണലിസം കോഴ്‌സ് പ്രവേശനത്തിനുള്ള ഇന്റര്‍വ്യു നവംബര്‍ 2ന് നടത്തും. അപേക്ഷകര്‍ നവംബര്‍ 2ന് രാവിലെ 10.00ന് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സഹിതം...

read more

മീഡിയ അക്കാദമി റേഡിയോയും പോര്‍ട്ടലും തുടങ്ങുന്നു —

മലയാളികളെ ആഗോളമായി ഒന്നിപ്പിക്കാന്‍ Radio Kerala എന്ന ഇന്റര്‍നെറ്റ് റേഡിയോ കേരള മീഡിയ അക്കാദമി ആരംഭിച്ചു. ഇപ്പോഴത്തെ പരീക്ഷണ പ്രക്ഷേപണ കാലത്ത് 110 ലധികം രാജ്യങ്ങളിലെ മലയാളികളിലേക്ക് ഈ ഓണ്‍ലൈന്‍ റേഡിയോ എത്തിയെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു പറഞ്ഞു. വാര്‍ത്തയും...

read more

പ്രസാധനസ്വാശ്രയത്വം ലക്ഷ്യമിട്ട് മീഡിയ അക്കാദമി ഉച്ചകോടി

മലയാളം പത്ര-പുസ്തക പ്രസാധനരംഗത്ത് സ്വതന്ത്രസോഫ്റ്റ്വെയറുകളുടെ സാദ്ധ്യതകള്‍ വികസിപ്പിച്ച് പ്രസാധനം ചെലവുകുറഞ്ഞതും സുരക്ഷിതവും സുഗമവും ആക്കാനുള്ള കര്‍മ്മപരിപാടിക്കു രൂപം നല്കാന്‍ കേരള മീഡിയ അക്കാദമി പ്രസാധനസ്വാശ്രയത്വ ഉച്ചകോടി (Summit on Self-reliant Publishing)...

read more

ഫോട്ടോ ജേര്‍ണലിസം കോഴ്‌സ് സ്‌പോട്ട് അഡ്മിഷന്‍ – ഒക്‌ടോബര്‍ 30ന്

ക്ലാസുകള്‍ നവംബര്‍ 9ന് ആരംഭിക്കും കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂ ട്ട് ഓഫ് കമ്യൂണിക്കേഷന്‍ കൊച്ചിയില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള സ്‌പോട്ട്'് അഡ്മിഷന്‍ ഒക്‌ടോബര്‍ 30ന് നടത്തും. അക്കാദമിയുടെ എറണാകുളം കാക്കനാട്ടുള്ള...

read more

മീഡിയ കാശ്മീര്‍ പതിപ്പ് പ്രകാശനം

കേരള മീഡിയ അക്കാദമിയുടെ മാസിക മീഡിയയുടെ കാശ്മീര്‍ പതിപ്പ് 2019 സെപ്റ്റംബര്‍ 30 തിങ്കളാഴ്ച പുറത്തിറക്കുന്നു കാശ്മീരില്‍ മാധ്യമ നാവ് എങ്ങനെ കെട്ടപ്പെട്ടു എന്ന് വിവരിക്കുന്ന പ്രത്യേക പതിപ്പിന്റെ പ്രകാശനം മുന്‍ വിദ്യാഭ്യാസ സാംസ്‌കാരിക മന്ത്രി എം എ ബേബി നിര്‍വഹിക്കും....

read more

മീഡിയ അക്കാദമിയില്‍ സ്‌പോട്ട് അഡ്മിഷന്‍ – സെപ്റ്റംബര്‍ 26ന്

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട'് ഓഫ് കമ്യൂണിക്കേഷനിലെ പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ് വിഭാഗത്തില്‍ ചുരുക്കം സീറ്റുകള്‍ ഒഴിവുണ്ട്. അഡ്മിഷന്‍ നേടാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ മതിയായ രേഖകളുമായി സെപ്റ്റംബര്‍ 26 വ്യാഴാഴ്ച രാവിലെ 11ന് അക്കാദമിയുടെ...

read more

ആധുനിക തലമുറക്ക് വേണ്ടത് നിര്‍മ്മിതബുദ്ധിക്കപ്പുറമുള്ള വിവേചനബുദ്ധി: വെങ്കിടേഷ് രാമകൃഷ്ണന്‍

മനുഷ്യര്‍ ചെയ്യുന്ന ക്രിയാത്മകമായ ജോലികള്‍ പോലും ചെയ്യാന്‍ കഴിയുന്ന നിര്‍മ്മിത ബുദ്ധിയാണ് സാങ്കേതിക രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന പുതിയ പ്രതിഭാസം. ഡിജിറ്റല്‍ യുഗത്തിലേക്ക് ജനിച്ചുവീണവരെങ്കിലും ക്ലാസ്മുറികളിലെ പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്ന ആധുനിക തലമുറയ്ക്ക് തൊഴില്‍...

read more

മീഡിയ അക്കാദമിയില്‍ സ്‌പോട്ട് അഡ്മിഷന്‍ – സെപ്റ്റംബര്‍ 6ന്

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്, ടെലിവിഷന്‍ ജേര്‍ണലിസം ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 6ന് നടത്തും. അക്കാദമിയുടെ എറണാകുളം...

read more

ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 3 മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഓരോ...

read more