News & Events
വീഡിയോ എഡിറ്റിങ് കോഴ്‌സ് : അപേക്ഷ 2019 ജനുവരി 19 വരെ
സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി തിരുവനന്തപുരം, എറണാകുളം (കാക്കനാട്) സെന്ററുകളില്‍ നടത്തുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്ന തീയതി ജനുവരി 19 വരെ നീട്ടി. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6...
read moreഇൻറർവ്യൂ മാറ്റിവെച്ചു
കേരള മീഡിയ അക്കാദമി ഇന്ന് (3-1-2019) അക്കാദമി ആസ്ഥാനത്ത് നടത്താനിരുന്ന ഫോട്ടോ ജേർണലിസം കോഴ്സിന്റെ ഇൻറർവ്യൂ മാറ്റിവെച്ചു. ജനുവരി 7-ന് തിങ്കളാഴ്ച അക്കാദമി ആസ്ഥാനത്ത് ഇൻറർവ്യൂ നടക്കും.ജനുവരി 4-ന് തിരുവനന്തപുരത്ത് നടക്കുന്ന ഇൻറർവ്യൂവിന്...
read moreകണ്‍സള്‍ട്ടന്റിനെ തെരഞ്ഞെടുക്കുന്നു
കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഉടനെ ആരംഭിക്കുന്ന ഇന്റര്‍നെറ്റ് റേഡിയോക്ക് വേണ്ടി കണ്‍സള്‍ട്ടന്റിനെ തെരഞ്ഞെടുക്കുന്നു .റേഡിയോ മാധ്യമ മേഖലയില്‍ 15 വര്‍ഷം പ്രവര്‍ത്തിപരിചയവും ജേര്‍ണലിസം ബിരുദാനന്തര ഡിപ്ലോമയും ഉണ്ടായിരിക്കണം. റേഡിയോ പ്രക്ഷേപണത്തിന് വേണ്ട...
read moreകേരള മീഡിയ അക്കാദമി ഫോട്ടോ ജേര്‍ണലിസം കോഴ്‌സ് ഇന്റര്‍വ്യു
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട്് ഓഫ് കമ്യൂണിക്കേഷന്‍ ഫോട്ടോ ജേര്‍ണലിസം കോഴ്‌സിലേയ്ക്ക് അപേക്ഷിച്ചവര്‍ക്കുളള ഇന്റര്‍വ്യു 2019 ജനുവരി 3,4 തീയതികളില്‍ നടക്കും. എറണാകുളം സെന്ററിലേക്കുളള അപേക്ഷകര്‍ ജനുവരി 3 ന് രാവിലെ 11.00 ന് യോഗ്യതാസര്‍ട്ടിഫിക്കറ്റുകള്‍ സഹിതം...
read moreമാധ്യമ സാക്ഷരതക്കായി സ്‌കൂള്‍ – കോളേജ് തലങ്ങളില്‍ പരിശീലനം നല്‍കേണ്ടത് അത്യാവശ്യം : ഗവര്‍ണര്‍
മാധ്യമ ജാഗ്രത കാലഘട്ടത്തിന്റെ ആവശ്യമായിരിക്കുന്ന സാഹചര്യത്തില്‍ മാധ്യമ സാക്ഷരതക്കായി സ്‌കൂള്‍ - കോളേജ് തലത്തില്‍ തന്നെ കുട്ടികള്‍ക്ക് പരിശീലനം നല്‍കേണ്ടത് അത്യാവശ്യമാണെന്ന് കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം . ഇതിനുളള ശ്രമങ്ങള്‍ മീഡിയ അക്കാദമിയുടെ ഭാഗത്ത് നിന്ന്...
read moreകേരള മീഡിയ അക്കാദമി കോണ്‍വൊക്കേഷന്‍ ഇന്ന് ഗവര്‍ണര്‍ പങ്കെടുക്കും
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ 2017-2018 ബാച്ച് ജേര്‍ണലിസം &കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിംഗ്, ടെലിവിഷന്‍ ജേര്‍ണലിസം പി.ജി.ഡിപ്ലോമ വിദ്യാര്‍ത്ഥികളുടെ കോണ്‍വൊക്കേഷന്‍ ഇന്ന് (13.12.2018) നടക്കും. വൈകിട്ട് 4.30 ന് കേരള...
read moreകേരള മീഡിയ അക്കാദമി – ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട്് ഓഫ് കമ്മ്യൂണിക്കേഷനില്‍ ജേര്‍ണലിസം & കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിംഗ്, ടെലിവിഷന്‍ ജേര്‍ണലിസം വിഭാഗങ്ങളില്‍ 2017-2018 ലെ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളുടെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ജേര്‍ണലിസത്തില്‍...
read moreനല്ല മനുഷ്യരെ വാര്‍ത്തെടുക്കുന്നതിനാകണം മീഡിയ ക്ലബുകള്‍: മന്ത്രി സി. രവീന്ദ്രനാഥ്
കേരള മീഡിയ അക്കാദമി സ്‌കൂള്‍-കോളേജുകളില്‍ ആരംഭിക്കുന്ന മീഡിയ ക്ലബുകള്‍ നല്ല മനുഷ്യരെ വാര്‍ത്തെടുക്കുന്നതാകുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. മീഡിയ ക്ലബുകളുടെ ഉദ്ഘാടനം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം....
read moreമീഡിയ ക്ലബ്ബ് ഉദ്ഘാടനം ഡിസംബര്‍ നാലിന്
സംസ്ഥാന വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് കേരള മീഡിയ അക്കാദമി സ്‌കൂള്‍-കോളേജുതലങ്ങളില്‍ മാധ്യമ ക്ലബ്ബ് രൂപീകരിക്കുമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു പറഞ്ഞു. നൂറിലധികം വിദ്യാലയങ്ങളില്‍ ഈ അധ്യയനവര്‍ഷം മീഡിയ ക്ലബ്ബ് നിലവില്‍ വരും. പുതുതലമുറയില്‍ മാധ്യമ സാക്ഷരത...
read moreകേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡുകള്‍ – 2017 പ്രഖ്യാപിച്ചു
കേരള മീഡിയ അക്കാദമിയുടെ 2017-ലെ മാധ്യമ അവാര്‍ഡുകള്‍ തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന പത്രസമ്മേളനത്തില്‍ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു പ്രഖ്യാപിച്ചു. 25000/- രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്‌കാരം. മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര...
read more