News & Events
മീഡിയ അക്കാദമിയില്‍ കേരളപ്പിറവി ആഘോഷിച്ചു സാധാരണക്കാരാണ് ഭാഷയെ മുന്നോട്ട് നയിക്കുന്നത് – രതിമേനോന്‍
ഭാഷയ്ക്ക് സമൂഹവുമായി ബന്ധം വേണം; സമൂഹവുമായി വേറിട്ട അസ്തിത്വം ഭാഷയ്ക്കില്ല. സാധാരണക്കാരായ ആളുകളാണ് ഭാഷയെ മുന്നോട്ട് നയിക്കുന്നത്.
read moreസാഹിത്യം ജീവിതത്തില്‍നിന്ന് അകന്നുപോകുന്നു: പ്രൊഫ. എം.കെ. സാനു
സാഹിത്യം ജീവിതത്തില്‍ നിന്ന് അകന്നുപോകുന്നതായി പ്രമുഖ സാഹിത്യനിരൂപകനും ജീവചരിത്രകാരനും അധ്യാപകനുമായ പ്രൊഫ: എം.കെ. സാനു പറഞ്ഞു.
read moreപൊള്ളുന്ന അറിവ് പ്രദാനം ചെയ്യാത്ത ഗവേഷണം പ്രതിലോമകരം ഡോ. രാജന്‍ ഗുരുക്കള്‍
പൊള്ളുന്ന അറിവ് പ്രദാനം ചെയ്യാത്ത ഗവേഷണം പ്രതിലോമകരമാകുമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കള്‍ പറഞ്ഞു.
read moreഅറിയിപ്പ്
കേരള മീഡിയ അക്കാദമി സര്‍ക്കാരിന്റെയും വകുപ്പുകളുടേയും മറ്റും വികസനപ്രവര്‍ത്തനങ്ങള്‍, പ്രചാരണ പരിപാടികള്‍ എന്നിവയുടെ ഓഡിയോ, വീഡിയോ പ്രോഗ്രാമുകള്‍ തികഞ്ഞ പ്രൊഫഷണലിസത്തോടെ അവതരിപ്പിക്കുന്നതിന് ഒരു പ്രൊഡക്ഷന്‍ ഹൗസ് രൂപീകരിക്കുകയാണ്. ഇതിലേയ്ക്ക് പ്രൊഡ്യൂസേഴ്‌സ്,...
read moreഅഭിപ്രായം തുറന്നു പറയുന്നവര്‍ നിശബ്ദരാക്കപ്പെടുന്നു: എം.പി. വീരേന്ദ്രകുമാര്‍
കാര്യങ്ങള്‍ തുറന്നു പറയുന്നവര്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് മാതൃഭൂമി
read more‘മീഡിയ’യുടെ ഗൗരി ലങ്കേഷ് പതിപ്പ്
കേരള മീഡിയ അക്കാദമിയുടെ മാസിക 'മീഡിയ'യുടെ ഗൗരി ലങ്കേഷ് പതിപ്പ് തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു.
read moreകേരള മീഡിയ അക്കാദമി അധ്യയന വര്‍ഷാരംഭം
കേരള മീഡിയ അക്കാദമി അധ്യയന വര്‍ഷാരംഭം മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ കോഴ്‌സ് ഡയറക്ടര്‍ ഡോ. എം. ശങ്കര്‍ അധ്യക്ഷത വഹിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍...
read moreസ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 25ന്
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയട്ട് ഓഫ് കമ്യൂണിക്കേഷനില്‍ 2017-18 ബാച്ച് ജേര്‍ണലിസം, ടി.വി. ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട്് അഡ്മിഷന്‍ നടത്തുന്നു. പി.ആര്‍. കോഴ്‌സിലേക്ക് അഡ്മിഷനുള്ള...
read moreകേരള മീഡിയ അക്കാദമി ക്ലാസുകള്‍ സെപ്തംബര്‍ 18-ന് തുടങ്ങും
കേരള മീഡിയ അക്കാദമിയില്‍ 2017-18 ബാച്ചിലെ ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്, ടെലിവിഷന്‍ ജേര്‍ണലിസം ക്ലാസുകള്‍ സെപ്റ്റംബര്‍ 18-ന്് (തിങ്കള്‍) ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ രക്ഷകര്‍ത്താക്കളോടൊപ്പം അന്ന് രാവിലെ 10 മണിക്ക് കാക്കനാട്ടുള്ള...
read moreകുറൂര്‍ സ്മാരകപ്രഭാഷണം 31-ന്
സ്വാതന്ത്ര്യസമരസേനാനിയും പത്രപ്രവര്‍ത്തകനുമായിരുന്ന കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ സ്മരണ നിലനിര്‍ത്തുതിനായി കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 31-ന് തൃശൂര്‍ എം.ആര്‍. നായര്‍ പ്രസ് ക്ലബ്ബ് ഹാളില്‍ പ്രഭാഷണപരിപാടി നടത്തും. പ്രശസ്ത സാഹിത്യകാരന്‍...
read more