News & Events

ഫോട്ടോ ജേര്‍ണലിസം ഡിപ്ലോമ കോഴ്‌സ് പരീക്ഷാഫലം

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട്് ഓഫ് കമ്യൂണിക്കേഷനില്‍ 2019 ജനുവരി ബാച്ച് ഫോട്ടോ ജേര്‍ണലിസം ഡിപ്ലോമ കോഴ്‌സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. നിതിന്‍ തങ്കപ്പന്‍ ഒന്നാം റാങ്കിനും ബിജു ദാമോദരന്‍ രണ്ടാം റാങ്കിനും ജിനോ ജോയി മൂന്നാം റാങ്കിനും അര്‍ഹരായി. കൊച്ചിയിലെ...

read more

മീഡിയ അക്കാദമി മാഗസിന്‍ പുരസ്‌കാരം ഫാറൂഖ്‌കോളേജിന്

കേരളത്തിലെ മികച്ച കലാലയ മാഗസിനുള്ള 2017-18ലെ കേരള മീഡിയ അക്കാദമി പുരസ്‌കാരത്തിന് കോഴിക്കോട് ഫാറൂഖ്‌കോളേജ് മാഗസിന്‍ 'മറു' അര്‍ഹമായി. പൂക്കോട് ഗവ. വെറ്ററിനറി ആനിമല്‍ സയന്‍സ് കോളേജിന്റെ മാഗസിന്‍ 'കുളി പ്രത്യയ'ത്തിനാണ് രണ്ടാംസ്ഥാനം. കോഴിക്കോട് ഗവ. മെഡിക്കല്‍കോളേജിന്റെ...

read more

കേരള മീഡിയ അക്കാദമി: ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ജൂണ്‍ 15 വരെ അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷന്റെ ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങ്, ടിവി ജേര്‍ണലിസം എന്നീ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാനുള്ള തീയതി ജൂണ്‍ 15 വരെ...

read more

പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിംഗ് ലക്ചറര്‍ ഒഴിവ്

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷനില്‍ പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിംഗ് ലക്ചറര്‍ തസ്തികയില്‍ ഒരു ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും പി.ആര്‍ & അഡ്വര്‍ടൈസിംഗില്‍ പി.ജി.ഡിപ്ലോമയും...

read more

മീഡിയ ക്ലബ്ബ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തിക : അപേക്ഷ ക്ഷണിക്കുന്നു

കേരള മീഡിയ അക്കാദമിയില്‍ മീഡിയ ക്ലബ്ബ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അടിസ്ഥാന യോഗ്യതകള്‍ 1. ബിരുദം, ജേര്‍ണലിസത്തില്‍ ബിരുദമോ ബിരുദാനന്തര ഡിപ്ലോമയോ 2. അച്ചടി മാധ്യമം - ദൃശ്യമാധ്യമം എന്നിവയില്‍ കുറഞ്ഞത് 10 വര്‍ഷത്തെ...

read more

മികച്ച സാങ്കേതികവിദഗ്ദ്ധനെ സൃഷ്ടിക്കുന്നത് അയാളുടെ മാനുഷികവശം -രാജീവ് കുമാര്‍

സാങ്കേതികജ്ഞാനം മാത്രമല്ല മാനുഷികവശം കൂടി ചേര്‍ന്നാണ് മികച്ചൊരു സാങ്കേതികവിദഗ്ദ്ധനെ സൃഷ്ടിക്കുതെന്ന് സംവിധായകന്‍ ടി.കെ.രാജീവ് കുമാര്‍. വീഡിയോ എഡിറ്റിങ് അടക്കമുള്ള സങ്കേതങ്ങള്‍ക്ക് ഇതു ബാധകമാണ്. കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ പുതിയതായി ആരംഭിച്ച...

read more

ഫോട്ടോ ജേര്‍ണലിസം ഇന്റര്‍വ്യു മെയ് 28ന്

കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ ഫോട്ടോ ജേര്‍ണലിസം ഇന്റര്‍വ്യു മെയ് 28ന് കേരള മീഡിയ അക്കാദമിയുടെ കൊച്ചി സെന്ററില്‍ നടത്തുന്ന 2019-സെക്കന്റ് ബാച്ച് ഫോട്ടോ ജേര്‍ണലിസം കോഴ്‌സ് പ്രവേശനത്തിനുള്ള ഇന്റര്‍വ്യു മെയ് 28ന് നടത്തും. അപേക്ഷകര്‍ മെയ് 28ന് രാവിലെ 10.30ന്...

read more

ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന് മെയ് 6വരെ അപേക്ഷിക്കാം

കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ ആരംഭിക്കുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സിനുള്ള അപേക്ഷകള്‍ അയയ്ക്കാനുള്ള തീയതി മെയ് 6 വരെ നീട്ടി. അടിസ്ഥാന യോഗ്യത പ്ലസ് ടു. കോഴ്‌സ് കാലാവധി മൂന്നുമാസം. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25,000/- രൂപയാണ് ഫീസ്. 30 സീറ്റുകള്‍ വരെ...

read more

വിവരാവകാശനടപടികള്‍ ഓണ്‍ലൈനിലാക്കും

സംസ്ഥാനത്തെ വിവരാവകാശം സംബന്ധിച്ച നടപടിക്രമം ഓണ്‍ലൈനിലാക്കുമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സണ്‍ എം. പോള്‍ പറഞ്ഞു. വിവരശേഖരത്തിന് ഫീസ് ഒടുക്കുന്നതി നുള്ള സാങ്കേതിക സംവിധാനങ്ങള്‍ നിലവില്‍ വരുന്നതോടെ വിവരശേഖരണം കൂടുതല്‍ എളുപ്പമാ കുമെന്ന് അദ്ദേഹം പറഞ്ഞു....

read more

കെ.പി. കുഞ്ഞിമൂസയുടെ നിര്യാണത്തില്‍ കേരള മീഡിയ അക്കാദമിയുടെ അനുശോചനം

മാനവിക മൂല്യങ്ങള്‍ കാത്തു സൂക്ഷിച്ച ഹൃദയാലുവായ പത്ര പ്രവര്‍ത്തകനായിരുന്നു കെ.പി.കുഞ്ഞുമൂസയെന്ന് കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍. എസ്.ബാബു അനുശോചനസന്ദേശത്തില്‍ പറഞ്ഞു. 'ചന്ദ്രിക'യില്‍ 1966 ല്‍ സഹപത്രാധിപര്‍ ആയി ആരംഭിച്ച മാധ്യമ പ്രവര്‍ത്തനം അദ്ദേഹത്തെ...

read more