News & Events

കേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡുകള്‍ക്ക് ജൂണ്‍ 18 വരെ അപേക്ഷിക്കാം.

കേരള മീഡിയ അക്കാദമിയുടെ 2017 ലെ മാധ്യമ അവാര്‍ഡുകള്‍ക്ക് എന്‍ട്രി ജൂണ്‍ 18 വരെ സമര്‍പ്പിക്കാം. 2017 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണ് പരിഗണിക്കുന്നത്. ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുളള വി.കരുണാകരന്‍ നമ്പ്യാര്‍...

read more

കേരള മീഡിയ അക്കാദമി : ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ കാക്കനാട് (കൊച്ചി) പ്രവര്‍ത്തിക്കുന്ന കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട്് ഓഫ് കമ്മ്യൂണിക്കേഷന്‍ നടത്തുന്ന ജേര്‍ണലിസം & കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്, ടി.വി. ജേര്‍ണലിസം എന്നീ പോസ്റ്റ് ഗ്രാജ്വുവേറ്റ്...

read more

കേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡുകള്‍ക്ക് എന്‍ട്രി ക്ഷണിച്ചു.

കേരള മീഡിയ അക്കാദമിയുടെ 2017 ലെ മാധ്യമ അവാര്‍ഡുകള്‍ക്ക് എന്‍ട്രി ക്ഷണിച്ചു. 2017 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണ് പരിഗണിക്കുന്നത്. ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുളള വി.കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ്, മികച്ച...

read more

പ്രകൃതിയെ സംരക്ഷിക്കാനുള്ള ബാധ്യത മനുഷ്യനുണ്ട് : ഡോ. കെ. ജെ യേശുദാസ്

ഹരിത കേരളം മത്സര വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.. തിരുവനന്തപുരം : വിലമതിക്കാനാവാത്ത സൗകര്യങ്ങള്‍ നല്‍കിയ പ്രകൃതിയെ സംരക്ഷിക്കാനുള്ള ബാധ്യത മനുഷ്യനുണ്ടെന്നു ഗായകന്‍ ഡോ. കെ. ജെ യേശുദാസ് പറഞ്ഞു. കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി...

read more

ഫോട്ടോ ജേര്‍ണലിസം കോഴ്‌സ് ഇന്‍സ്ട്രക്ടര്‍ കം കോര്‍ഡിനേറ്റര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിക്കുന്നു

കേരള മീഡിയ അക്കാദമിയുടെ ഫോട്ടോ ജേര്‍ണലിസം കോഴ്‌സിലേക്ക് ഇന്‍സ്ട്രക്ടര്‍ കം കോര്‍ഡിനേറ്റര്‍ തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. ഫോട്ടോജേണലിസ്റ്റായി മാധ്യമസ്ഥാപനങ്ങളില്‍ കുറഞ്ഞത് പത്തു വര്‍ഷം പ്രവൃത്തി പരിചയമുള്ളവരായിരി്ക്കണം അപേക്ഷകര്‍....

read more

കേരള മീഡിയ അക്കാദമിയില്‍ സ്വീകരണം

തൊഴില്‍ പരമായ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ത്തന്നെ മനുഷ്യത്വം നിലനിര്‍ത്താനും കഴിഞ്ഞ് വ്യക്തികളില്‍ ഒരാളാണ് നിക് ഊട്ട് എന്ന് ഡോ. സെബാസ്റ്റ്യന്‍പോള്‍ പറഞ്ഞു. ഫോട്ടോ എടുത്ത് രസിക്കു ആധുനിക മനുഷ്യരുടെ മുമ്പില്‍ അതല്ല മനുഷ്യത്വം എന്ന് ഓര്‍മ്മിപ്പിക്കുന്ന...

read more

ഇന്റര്‍നാഷണല്‍ പ്രസ് ഫോട്ടോ ഫെസ്റ്റിവല്‍ : വനിതാ ഫോട്ടോ ജേണലിസ്റ്റുകളെ ആദരിക്കും

കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റേയും കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റ്, തിരുവനന്തപുരം പ്രസ് ക്ലബ് എന്നിവയുടേയും സഹകരണത്തോടെ തിരുവനന്തപുരത്ത് 2018 മാര്‍ച്ച് 08,09,10,11 തീയതികളില്‍ സംഘടിപ്പിക്കുന്ന...

read more

കളി : കാഴ്ചയും എഴുത്തും പ്രകാശനം ചെയ്തു.

കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിക്കുന്ന മനോരമ ന്യൂസ് പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് ജീനപോള്‍ എഴുതിയ കളി : കാഴ്ചയും എഴുത്തും എന്ന പുസ്തകത്തിന്റെ പ്രകാശനം അയര്‍ലാന്റ് ഫുട്‌ബോള്‍ താരം ടെറിഫെലാനും ദേശീയ ഷൂട്ടിങ്ങ് താരം എലിസബത്ത് സൂസന്‍ കോശിയും നിര്‍വ്വഹിച്ചു. കായിക...

read more

ജനസാമാന്യത്തെ ബാധിക്കുന്ന വാര്‍ത്തകളില്‍ സെന്‍സറിങ്ങ് ആവശ്യമില്ലെന്ന് തക്കൂര്‍ത്ത

കോര്‍പ്പറേറ്റുകള്‍ക്കും രാഷ്ട്രീയ പ്രചരണങ്ങള്‍ക്കും അടിമപ്പെടാതെ, ജനസാമാന്യത്തെ ബാധിക്കുന്ന വാര്‍ത്തകളില്‍ അനാവശ്യമായ സെന്‍സറിങ്ങ് നടത്താതെയുള്ള പത്രപ്രവര്‍ത്തനമാണ് വേണ്ടതെന്ന് ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയുടെ മുന്‍ പത്രാധിപന്‍ പരന്‍ജോയ് ഗുഹ തക്കൂര്‍ത്ത...

read more