News & Events
കേരള മീഡിയ അക്കാദമി പി.ജി. ഡിപ്ലോമ കോഴ്‌സ് പ്രവേശനം: അഭിമുഖം ആഗസ്റ്റ് 7, 8 തീയതികളില്‍
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ 2017-18 ബാച്ച് ബിരുദാനന്തര ഡിപ്ലോമ കോഴ്‌സ് പ്രവേശനനടപടികളുടെ രണ്ടാം ഘട്ടമായ അഭിമുഖം 2017 ആഗസ്റ്റ് 7, 8 തീയതികളില്‍ നടത്തും. ഇക്കഴിഞ്ഞ ജൂലൈ 22ന് നടത്തിയ പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തില്‍ അഭിമുഖത്തിന് അര്‍ഹത...
read moreവാര്‍ത്തയില്‍ മാധ്യമപ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ക്ക് പ്രസക്തിയില്ല – മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍
മാധ്യമപ്രവര്‍ത്തകരുടെ പ്രാഥമികകര്‍ത്തവ്യം വാര്‍ത്തകള്‍ റിപ്പോര്‍ട്ട്് ചെയ്യുകയാണെന്നും ആ റിപ്പോര്‍ട്ടില്‍ സ്വന്തം അഭിപ്രായങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ പറഞ്ഞു.
read moreകേരള മീഡിയ അക്കാദമി പ്രവേശനപരീക്ഷ ജൂലൈ 22-ന്
സംസ്ഥാനസര്‍ക്കാര്‍ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റിയൂട്ട്് ഓഫ് കമ്യൂണിക്കേഷനിലെ ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ് എന്നീ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ നല്‍കിയവര്‍ക്കായി ജൂലൈ...
read moreമഹാഭാരത സിനിമയുടെ ലൊക്കേഷന്‍ മ്യൂസിയമാക്കും – ശ്രീകുമാര്‍ മേനോന്‍
മഹാഭാരത കഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമ ചിത്രീകരിക്കുന്ന അമ്പതേക്കര്‍ സ്ഥലം മഹാഭാരത മ്യൂസിയമാക്കാന്‍ ഉദ്ദേശിക്കുന്നതായി സിനിമയുടെ സംവിധായകനും പ്രമുഖ പരസ്യചിത്രകാരനുമായ വി എ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു
read moreകേരള മീഡിയ അക്കാദമി മ്യൂസിക് ക്ലബ് ജെറി അമല്‍ദേവ് ഉദ്ഘാടനം ചെയ്തു
കേരള മീഡിയ അക്കാദമി മ്യൂസിക് ക്ലബിന്റെ ഉദ്ഘാടനം മലയാള സിനിമാസംഗീത സംവിധാനശാഖയിലെ വേറിട്ട സാന്നിധ്യമായ ജെറി അമല്‍ദേവ് നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള ‘ഹരിതകേരളം’
read moreശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി
പകര്‍ച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാദമി കോമ്പൗണ്ടില്‍ ശുചീകരണപ്രവര്‍ത്തനം നടത്തി. ജീവനക്കാരും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ ഫാക്കല്‍റ്റി അംഗങ്ങളും വിദ്യാര്‍ഥികളും പങ്കെടുത്തു. കേരളത്തിലുടനീളം സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം...
read moreകേരള മീഡിയ അക്കാദമി ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം
സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ കാക്കനാട്ടു (കൊച്ചി) പ്രവര്‍ത്തിക്കുന്ന കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്, ടി.വി. ജേര്‍ണലിസം എന്നീ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ കോഴ്‌സുകളിലെ പ്രവേശനത്തിന് ജൂലൈ 15 വരെ അപേക്ഷിക്കാം…
read moreകേരളത്തെ ഹരിതാഭമാക്കാനുളള ദൗത്യം യുവതലമുറ ഏറ്റെടുക്കണം – ഡോ. എം. ലീലാവതി
വരും തലമുറയ്ക്കായി കേരളത്തെ ഹരിതാഭമാക്കാനുളള ദൗത്യം യുവതലമുറ ഏറ്റെടുക്കണമെന്ന് പ്രശസ്ത സാഹിത്യനിരൂപക ഡോ. എം. ലീലാവതി പറഞ്ഞു. കേരള മീഡിയ അക്കാദമിയില്‍ ലോകപരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ടീച്ചര്‍. കാമ്പസില്‍ വൃക്ഷത്തൈ നട്ടുകൊണ്ടായിരുന്നു ഉദ്ഘാടനം....
read moreപുതിയ രാഷ്ട്രീയ കാലാവസ്ഥയില്‍ എന്‍. വിയുടെ കവിതകള്‍ക്ക് സവിശേഷ പ്രാധാന്യമുണ്ട്: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
പുതിയ ഇന്ത്യന്‍ രാഷ്ട്രീയ കാലാവസ്ഥയില്‍ എന്‍. വി. കൃഷ്ണവാര്യരുടെ കവിതകള്‍ക്ക് സവിശേഷ പ്രാധാന്യമുണ്ടെന്ന് ദേവസ്വം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരള മീഡിയ അക്കാഡമി മാസ്‌കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച പ്രഥമ എന്‍. വി. കൃഷ്ണവാര്യര്‍ അനുസ്മരണ...
read moreപ്രഥമ എന്‍.വി. കൃഷ്ണവാരിയര്‍ അനുസ്മരണപ്രഭാഷണം മെയ് 30ന്
മാധ്യമരംഗത്തെ മഹാരഥിയും സാഹിത്യ - വിദ്യാഭ്യാസ - സാംസ്‌കാരികമേഖലകളില്‍ മായാത്ത മുദ്രകള്‍ പതിപ്പിച്ച വ്യക്തിത്വവുമായ എന്‍.വി. കൃഷ്ണവാരിയരുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മെയ് 30ന് കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് അനുസ്മരണപ്രഭാഷണം നടത്തും....
read more