News & Events
ദാനിഷ് സിദ്ദിഖിയുടേത് ഭരണകൂടത്താല്‍ അവഗണിക്കപ്പെട്ട രക്തസാക്ഷിത്വം
ഭരണകൂടത്താല്‍ അവഗണിക്കപ്പെട്ട രക്തസാക്ഷിത്വമാണ് ദാനിഷ് സിദ്ദിഖിയുടേതെന്ന് നിയമസഭാ സ്പീക്കര്‍ എം.ബി.രാജേഷ് . അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട മാധ്യമ രക്തസാക്ഷി ദാനിഷ് സിദ്ദിഖിക്ക് പ്രണാമമായി കേരള മീഡിയ അക്കാദമി കേരള പത്രപ്രവര്‍ത്തക യൂണിയനുമായി സഹകരിച്ച് ഭാരത് ഭവനില്‍...
read moreഅപേക്ഷ ക്ഷണിച്ചു : – മീഡിയ ക്ലബ് – സംസ്ഥാനതല കോ-ഓര്‍ഡിനേറ്റര്‍, പ്രോഗ്രാം എക്സിക്യൂട്ടീവ്
മീഡിയ ക്ലബ് സംസ്ഥാനതല കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ് കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്‌കൂളുകളിലും കോളേജുകളിലും നിലവിലുള്ള മീഡിയ ക്ലബ് പ്രൊജക്ടിന് സംസ്ഥാനതല കോഓര്‍ഡിനേറ്ററെ നിയമിക്കുന്നു. കരാര്‍ വ്യവസ്ഥയിലാണ് നിയമനം ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസം /പബ്ലിക്...
read moreടെലിവിഷൻ വീക്ഷണം വിശകലനം: പ്രകാശനം ചെയ്തു
ടെലിവിഷൻറെ സാധ്യതയും പരിമിതിയും സാധാരണക്കാർക്കുകൂടി പകർന്നുകൊടുക്കുന്ന പുസ്തകം: എം ടി ദൂരദർശൻ മുൻ അഡീഷണൽ ഡയറക്ടർ ജനറൽ കെ കുഞ്ഞികൃഷ്ണൻ രചിച്ച ടെലിവിഷൻ : വീക്ഷണം, വിശകലനം എന്ന പുസ്തകം ടെലിവിഷൻറെ സാധ്യതയും പരിമിതിയും പ്രാധാന്യവും സാധാരണക്കാർക്കുകൂടി പ്രയോജനപ്രദമാവുന്ന...
read moreമാധ്യമ ഉത്തരവാദിത്വങ്ങള്‍ പുതുക്കിപ്പണിയേണ്ടതുണ്ട്: മന്ത്രി പി.രാജീവ്
തിരുവനന്തപുരം : ഇന്നത്തെ കാലത്തില്‍ സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ നാം ഓര്‍ത്തെടുക്കുന്നത് ജീവചരിത്രത്തിലൂടെയുളള സഞ്ചാരത്തിനുവേണ്ടി മാത്രമല്ല. മാധ്യമദൗത്യം എന്തായിരിക്കണമെന്നതിനെക്കുറിച്ച് ഒരു പുതുക്കിപ്പണിക്കു കൂടിയാണെന്ന് വ്യവസായമന്ത്രി പി.രാജീവ് ചൂണ്ടിക്കാട്ടി.കേരള...
read moreപി കെ രാജശേഖരന്റെ ‘പക്ഷിക്കൂട്ടങ്ങള്‍ : ലിറ്റില്‍ മാഗസിനും മലയാളത്തിലെ ആധുനികതയും ‘ പ്രകാശനം ചെയ്തു
കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച ഡോ. പി കെ രാജശേഖരന്‍ എഴുതിയ ഗവേഷണ ഗ്രന്ഥം പക്ഷിക്കൂട്ടങ്ങള്‍ : ലിറ്റില്‍ മാഗസിനും മലയാളത്തിലെ ആധുനികതയും പ്രകാശനം ചെയ്തു. കേരള യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ സ്റ്റഡീസ് സംഘടിപ്പിച്ച ലിറ്റില്‍ മാഗസിന്‍ ആന്‍ഡ് മോഡേണിസം ഇന്‍...
read moreബര്‍ഖാ ദത്തിന് കേരള മീഡിയ അക്കാദമി ദേശീയ മാധ്യമ പ്രതിഭാപുരസ്‌കാരം
പ്രശസ്ത ടി വി ജേണലിസ്റ്റ് ബര്‍ഖാ ദത്തിന് കേരള മീഡിയ അക്കാദമിയുടെ 2020ലെ ദേശീയ മാധ്യമ പ്രതിഭാ പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും ഉള്‍ക്കൊളളുന്നതാണ് അവാര്‍ഡ്. കൊവിഡ് കാലത്തെ ധീര മാധ്യമ പ്രവര്‍ത്തനമാണ് ബര്‍ഖ ദത്തിനെ അംഗീകാരത്തിന് അര്‍ഹയാക്കിയതെന്ന്...
read moreറെജിയും ദിനേശ് വര്‍മയും ഉള്‍പ്പെടെ 26 പേര്‍ക്ക് മീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്പ്
കേരള മീഡിയ അക്കാദമി 2020-21ലെ മാധ്യമ ഗവേഷണ ഫെലോഷിപ്പിന് അര്‍ഹരായവരുടെ പട്ടിക പ്രഖ്യാപിച്ചു. വിവിധ വിഷയങ്ങളില്‍ ഗവേഷണം നടത്താന്‍ 26 പേര്‍ക്കാണ് ഫെലോഷിപ്പ് നല്‍കുകയെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അറിയിച്ചു. ഒരു ലക്ഷം രൂപ വീതമുള്ള സൂക്ഷ്മ ഗവേഷണ...
read moreവീഡിയോ എഡിറ്റിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 24 വരെ അപേക്ഷിക്കാം
സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി നടത്തുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ഏപ്രില്‍ 24 വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്‌സിന്റെ കാലാവധി. 30 പേര്‍ക്കാണ് പ്രവേശനം....
read moreകേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡുകള്‍ – 2019 പ്രഖ്യാപിച്ചു
കേരള മീഡിയ അക്കാദമിയുടെ 2019-ലെ മാധ്യമ അവാര്‍ഡുകള്‍ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു പ്രഖ്യാപിച്ചു. 25000/- രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്‌കാരം.മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡിന് മലയാളമനോരമയിലെ കെ...
read moreഗ്ളോബല്‍ മീഡിയ ഫോട്ടോഗ്രാഫര്‍ പ്രൈസ് ബാര്‍ബറ ഡേവിഡ്സണിന്
കേരള മീഡിയ അക്കാദമിയുടെ ഗ്ളോബല്‍ മീഡിയ ഫോട്ടോഗ്രാഫര്‍ പ്രൈസ് പ്രമുഖ ഐറിഷ്-കനേഡിയന്‍ ഫോട്ടോജേണലിസ്റ്റ് ബാര്‍ബറ ഡേവിഡ്സണിന്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് സമ്മാനിക്കുന്നത്. മൂന്നു തവണ പുലിറ്റ്സര്‍ പ്രൈസും എമ്മി അവാര്‍ഡും ബാര്‍ബറ നേടിയിട്ടുണ്ട്....
read more