News & Events

പി.ആര്‍.ലക്ചറര്‍ ഒഴിവ്

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷനില്‍ പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിംഗില്‍ ഒരു ലക്ചറര്‍ തസ്തിക ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിംഗ് എന്ന വിഷയം ഒരു പേപ്പറായി ഉള്‍പ്പെട്ട ബിരുദാനന്തര ബിരുദം,...

read more

ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് ഒഴിവ്

കേരള മീഡിയ അക്കാദമി തിരുവനന്തപുരത്ത് ആരംഭിക്കുന്ന സെന്ററിലേയ്ക്ക് ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റിനെ ആവശ്യമുണ്ട്. 10 -ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും ഡ്രൈവിംഗ് ലൈസന്‍സും പ്രവൃത്തി പരിചയവും ഉളളവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അധികയോഗ്യതയായി...

read more

മാധ്യമ പ്രവര്‍ത്തകര്‍ അക്കാദമിക ബോധത്തോടെ ഗവേഷണബുദ്ധിയോടെ വിവരശേഖരണം നടത്തണം – ജോസി ജോസഫ്

ആഴത്തില്‍് ഗവേഷണം നടത്തിവേണം വാര്‍ത്തകള്‍ ശേഖരിക്കാന്‍. അങ്ങനെയുണ്ടാക്കുന്ന വാര്‍ത്ത സമൂഹത്തില്‍ സൃഷ്ടിക്കുന്ന ചലനമാണ് വാര്‍ത്തയുടെ മികവ് നിശ്ചയിക്കേണ്ടത്. പുതുതലമുറയിലെ മാധ്യമപ്രവര്‍ത്തകര്‍ ഗവേഷണസാധ്യതകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തണമെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍...

read more

സാമൂഹ്യാധിഷ്ഠിത ദുരന്ത നിവാരണ പദ്ധതികളാണ് നവകേരള നിര്‍മ്മിതിക്ക് ആവശ്യം

മാറു കാലാവസ്ഥ, മാറേണ്ട വികസന സങ്കല്‍പ്പം: ശില്‍പ്പശാല സമാപിച്ചു ജനപങ്കാളിത്തത്തോടെയുളള സാമൂഹ്യാധിഷ്ഠിത ദുരന്ത നിവാരണ പദ്ധതികളാണ് നവകേരള നിര്‍മ്മിതിക്ക് ആവശ്യമെന്ന് കേരള മീഡിയ അക്കാദമിയും നെറ്റ് വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയും ചേര്‍ന്ന് 'മാറുന്ന കാലാവസ്ഥ മാറേണ്ട...

read more

കേരള മീഡിയ അക്കാദമിയില്‍ സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 18 ന്

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട്് ഓഫ് കമ്യൂണിക്കേഷനിലെ ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ് ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട്് അഡ്മിഷന്‍ സെപ്റ്റംബര്‍ 18 ന് നടത്തും. എറണാകുളം കാക്കനാട്ടുള്ള അക്കാദമി കാമ്പസില്‍ രാവിലെ...

read more

ഇന്റർവ്യൂ മാറ്റി

കേരള മീഡിയ അക്കാദമി നാളെ (16.08.18) നടത്താനിരുന്ന പിജി ഡിപ്ലോമ കോഴ്സുകളുടെ (2018-19) ഇന്റർവ്യൂ മാറ്റി. പുതിക്കിയ തിയ്യതി പിന്നീട്...

read more

മാധ്യമകോഴ്‌സുകളിലേക്കുള്ള പ്രവേശനം മീഡിയ അക്കാദമി പുനഃപരീക്ഷ നടത്തും:-

ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ് ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്ക് കേരള മീഡിയ അക്കാദമി പുനഃപ്രവേശന പരീക്ഷ നടത്തുന്നു മഴക്കെടുതിയും യാത്രാദുരിതവും മൂലം പ്രവേശനപരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയ...

read more

സാംസ്‌കാരിക റിപ്പോര്‍ട്ടിംഗ് ശില്പശാല മാറ്റിവച്ചു

കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ആഗസ്റ്റ് 3,4 തീയതികളില്‍ കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സാംസ്‌കാരിക റിപ്പോര്‍ട്ടിംഗ് സംബന്ധിച്ച ശില്പശാല പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവച്ചു. ഈ പരിപാടി സെപ്റ്റംബര്‍ മാസത്തില്‍...

read more

കേരള മീഡിയ അക്കാദമി പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ വിവിധ കോഴ്‌സുകളിലേക്ക് ജൂലൈ 21ന് നടത്തിയ പ്രവേശനപരീക്ഷയില്‍ ഇന്റര്‍വ്യൂവിന് യോഗ്യത നേടിയവരുടെ പട്ടിക അക്കാദമി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. സെലക്ഷന്‍ ലിസ്റ്റിലുള്ളവര്‍ക്കുള്ള ഇന്റര്‍വ്യൂ ഓഗസ്റ്റ് 16-ാം...

read more

കേരള മീഡിയ അക്കാദമി പ്രവേശനപരീക്ഷ ജൂലൈ 21- ന്

സംസ്ഥാന സര്‍ക്കാര്‍ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റിയട്ട്് ഓഫ് കമ്മ്യൂണിക്കേഷനിലെ ജേര്‍ണലിസം & കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ് എന്നീ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ നല്‍കിയവര്‍ക്കായി ജൂലൈ...

read more