News & Events

സിനിമാ വിലക്കുകള്‍ ജനാധിപത്യത്തിന് ഭീഷണി : അടൂര്‍ ഗോപാലകൃഷ്ണന്‍

പത്മാവതി പോലുള്ള സിനിമകള്‍ക്കെതിരെയുള്ള വിലക്കുകള്‍ ജനാധിപത്യ വ്യവസ്ഥക്കു തന്നെ ഭീഷണിയാണെന്ന് പ്രശസ്ത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സിനിമാ നിരോധനത്തിനായി റൗഡിഗ്രൂപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത് അപകടകരമാണെന്ന് അദ്ദേഹം...

read more

മീഡിയ അക്കാദമി ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു

മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങള്‍ക്കായി കേരള മീഡിയ അക്കാദമി നല്‍കുന്ന ഫെലോഷിപ്പിന് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തനം നടത്തുന്നവര്‍ക്കും കേരളത്തില്‍ ആസ്ഥാനമുള്ള മാധ്യമങ്ങള്‍ക്ക് വേണ്ടി അന്യ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന...

read more

ദേശീയ വനിത മാധ്യമ കോണ്‍ക്ലേവ് ഡിസംബറില്‍; ലോഗോ ക്ഷണിച്ചു

കേരള മീഡിയ അക്കാദമി കാലിക്കറ്റ് പ്രസ് ക്ലബ്, സംസ്ഥാന വനിതാകമ്മീഷന്‍, യൂത്ത് കമ്മീഷന്‍, നെറ്റ് വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയ എന്നിവരുടെ സംയുക്ത സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദേശീയ വനിതാ മാധ്യമ ശില്പശാല ഡിസംബര്‍ അവസാന വാരം നടക്കും. മൂന്നു ദിവസത്തെ ശില്‍പശാലയിലേക്ക് ലോഗോ...

read more

ഭരണകൂടനിസ്സംഗതയ്‌ക്കെതിരേ ഇനിയും പ്രതികരിക്കും – കാര്‍ട്ടൂണിസ്റ്റ് ബാല

എന്തെല്ലാം ഭീഷണികളുണ്ടായാലും ഭരണകൂടത്തിന്റെ നിസ്സംഗതയ്‌ക്കെതിരേ ഇനിയും പ്രതികരിക്കുമെന്ന് കാര്‍ട്ടൂണിസ്റ്റ് ജി. ബാല.

read more

മീഡിയ അക്കാദമിയില്‍ കേരളപ്പിറവി ആഘോഷിച്ചു സാധാരണക്കാരാണ് ഭാഷയെ മുന്നോട്ട് നയിക്കുന്നത് – രതിമേനോന്‍

ഭാഷയ്ക്ക് സമൂഹവുമായി ബന്ധം വേണം; സമൂഹവുമായി വേറിട്ട അസ്തിത്വം ഭാഷയ്ക്കില്ല. സാധാരണക്കാരായ ആളുകളാണ് ഭാഷയെ മുന്നോട്ട് നയിക്കുന്നത്.

read more

സാഹിത്യം ജീവിതത്തില്‍നിന്ന് അകന്നുപോകുന്നു: പ്രൊഫ. എം.കെ. സാനു

സാഹിത്യം ജീവിതത്തില്‍ നിന്ന് അകന്നുപോകുന്നതായി പ്രമുഖ സാഹിത്യനിരൂപകനും ജീവചരിത്രകാരനും അധ്യാപകനുമായ പ്രൊഫ: എം.കെ. സാനു പറഞ്ഞു.

read more

പൊള്ളുന്ന അറിവ് പ്രദാനം ചെയ്യാത്ത ഗവേഷണം പ്രതിലോമകരം ഡോ. രാജന്‍ ഗുരുക്കള്‍

പൊള്ളുന്ന അറിവ് പ്രദാനം ചെയ്യാത്ത ഗവേഷണം പ്രതിലോമകരമാകുമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കള്‍ പറഞ്ഞു.

read more

അറിയിപ്പ്

കേരള മീഡിയ അക്കാദമി സര്‍ക്കാരിന്റെയും വകുപ്പുകളുടേയും മറ്റും വികസനപ്രവര്‍ത്തനങ്ങള്‍, പ്രചാരണ പരിപാടികള്‍ എന്നിവയുടെ ഓഡിയോ, വീഡിയോ പ്രോഗ്രാമുകള്‍ തികഞ്ഞ പ്രൊഫഷണലിസത്തോടെ അവതരിപ്പിക്കുന്നതിന് ഒരു പ്രൊഡക്ഷന്‍ ഹൗസ് രൂപീകരിക്കുകയാണ്. ഇതിലേയ്ക്ക് പ്രൊഡ്യൂസേഴ്‌സ്,...

read more

അഭിപ്രായം തുറന്നു പറയുന്നവര്‍ നിശബ്ദരാക്കപ്പെടുന്നു: എം.പി. വീരേന്ദ്രകുമാര്‍

കാര്യങ്ങള്‍ തുറന്നു പറയുന്നവര്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് മാതൃഭൂമി

read more