News & Events

ബ്രേക്കിംഗ് ന്യൂസിനായുള്ള മത്സരത്തില്‍ യാഥാര്‍ത്ഥ്യങ്ങള്‍ ക്രൂശിക്കപ്പെടരുത്: മന്ത്രി കെ.സി.ജോസഫ്

ബ്രേക്കിംഗ് സ്റ്റോറിക്ക് വേണ്ടിയുള്ള മത്സരപ്പാച്ചിലില്‍ യാഥാര്‍ത്ഥ്യങ്ങള്‍ ക്രൂശിക്കപ്പെടരുതെന്ന് ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പ് മന്ത്രി കെ.സി.ജോസഫ് അഭിപ്രായപ്പെട്ടു.

read more

പ്രസ് അക്കാദമി അവാര്‍ഡുകള്‍ 2013 – പ്രഖ്യാപിച്ചു

കേരള പ്രസ് അക്കാദമിയുടെ 2013-ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മാധ്യമപ്രവര്‍ത്തനത്തിന്റെ വിവിധ മേഖലകളിലായി ആറ് അവാര്‍ഡുകളാണ് അക്കാദമി പ്രഖ്യാപിച്ചത്.

read more

പ്രസ് അക്കാദമി ഇനി ‘മീഡിയ അക്കാദമി’: ഉദ്ഘാടനം 29-ന് മുഖ്യമന്ത്രി നിര്‍വഹിക്കും.

ഇലക്‌ട്രോണിക് നവമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള മാധ്യമരംഗത്തെ പുതിയ പ്രവണതകള്‍ക്കും മുന്നേറ്റങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തി കേരള പ്രസ് അക്കാദമിയെ കേരള മീഡിയ അക്കാദമിയായി പുനസംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

read more

ദേശീയ മാധ്യമ ദിനം: വാര്‍ത്താ രചന, ലേഖന മത്സരങ്ങള്‍ നടത്തുന്നു

ദേശീയ മാധ്യമ ദിനാചരണത്തോടനുബന്ധിച്ച് കേരള പ്രസ് അക്കാദമിയും ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്്‌മെന്റും സംയുക്തമായി മാധ്യമ വിദ്യാര്‍ത്ഥികള്‍ക്കായി വാര്‍ത്താ രചനാ മത്സരവും കോളേജ്

read more

മാധ്യമരംഗത്തെ നൂതനപ്രവണതകള്‍: മീഡിയ അക്കാദമിയില്‍ സംവാദം

സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്ത കോളജുകളിലെയും സര്‍ക്കാരിനു പങ്കാളിത്തമുള്ള സ്വയംഭരണസ്ഥാപനങ്ങളിലെയും വിവിധ അക്കാദമികളിലെയും പ്രസ് ക്ലബ്ബുകളിലെയും ജേര്‍ണലിസം അധ്യാപകര്‍ക്കായി കേരള മീഡിയ അക്കാദമിയുടെ നേതൃത്വത്തില്‍ സംസ്ഥാനസര്‍ക്കാര്‍ സവിശേഷ നൈപുണ്യവികസന...

read more

മീഡിയ അക്കാദമി ദേശീയ വാര്‍ത്താചിത്ര പ്രദര്‍ശനം

കേരള മീഡിയ അക്കാദമി ദേശീയ തലത്തില്‍ വാര്‍ത്താചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നു.  2014 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ പ്രസിദ്ധീകരിച്ച ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തുക.  20x30 സൈസില്‍ ജെപെഗ് ഫോര്‍മാറ്റില്‍ സിഡി/ഡിവിഡി യില്‍ സെക്രട്ടറി, കേരള മീഡിയ...

read more

ദേശീയ മാധ്യമദിനാചരണം നവംബര്‍ 16ന്

ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റേയും കേരള പ്രസ് അക്കാദമിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ മാധ്യമദിനാചരണം നവംബര്‍ 16 രാവിലെ 10.30-ന് കേരള പ്രസ് അക്കാദമി ഹാളില്‍ മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും.

read more

വാര്‍ത്തകളുടെ സത്യസന്ധത ഉറപ്പുവരുത്തണം: കെ.ശങ്കരനാരായണന്‍

കാക്കനാട്: വാര്‍ത്തകളില്‍ സെന്‍സേഷണലിസം കൊണ്ടുവരുമ്പോള്‍ സത്യസന്ധതകൂടി ഉറപ്പുവരുത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാകണമെന്ന് മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍ അഭിപ്രായപ്പെട്ടു. കേരള മീഡിയ അക്കാദമിയുടെയും മത്തായി മാഞ്ഞൂരാന്‍ സ്മാരക ട്രസ്റ്റിന്റെയും...

read more

കേരള മീഡിയ അക്കാദമി മാധ്യമ അവാര്ഡുകള് പ്രഖ്യാപിച്ചു

കേരള മീഡിയ അക്കാദമിയുടെ 2014-ലെ മാധ്യമ അവാര്ഡുകള് പ്രഖ്യാപിച്ചു. മികച്ച ദൃശ്യമാധ്യമപ്രവര്ത്തനത്തിനുള്ള അക്കാദമി അവാര്ഡിന് ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ചീഫ് റിപ്പോര്ട്ടര് പി.ആര്. പ്രവീണ, മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരന് നമ്പ്യാര് അവാര്ഡിന് ചന്ദ്രിക കോഴിക്കോട്...

read more

അച്ചടിമാധ്യമങ്ങള്‍ വിശ്വാസ്യതയില്‍ മുന്നില്‍ – മന്ത്രി

പ്രചാരത്തില്‍ ശക്തമായ മത്സരമുള്ളപ്പോഴും അച്ചടിമാധ്യമങ്ങള്‍ തെന്നയാണ് വിശ്വാസ്യതയില്‍ മുന്നിലെന്ന് സംസ്ഥാന ഇന്‍ഫര്‍മേഷന്‍ മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. ഫ്‌ളാഷുകള്‍ക്കും കൊമേഴ്‌സ്യല്‍ റേറ്റിങ്ങിനുമുള്ള മത്സരത്തിനിടയില്‍ വാര്‍ത്തയുടെ വിശ്വാസ്യത ചോര്‍ന്നു പോകുന്നത്...

read more