News & Events
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മുന്‍നിര പോരാളികളാണ് മാധ്യമപ്രവര്‍ത്തകര്‍: ജസ്റ്റിസ് അനു ശിവരാമന്‍
ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മുന്‍നിര പോരാളികളാണ് മാധ്യമപ്രവര്‍ത്തകരെന്ന് കേരള ഹൈക്കോടതി ജസ്റ്റിസ് അനു ശിവരാമന്‍. നീതിയുക്തവും സ്വതന്ത്രവും പരിഷ്‌കൃതവുമായ ഒരു സമൂഹത്തിന് സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം അത്യാവശ്യമാണ്. കേരള മീഡിയ...
read moreഫോട്ടോജേണലിസം ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു – APPLY NOW
മീഡിയ അക്കാദമി ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോജേണലിസം കോഴ്സ് 10-ാം ബാച്ചിലേക്ക്...
read moreആസ്ഥാനമന്ദിര നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുളള നടപടികള്‍ വേഗത്തിലാക്കും: ടി.വി.സുഭാഷ് ഐഎഎസ്
കേരള മീഡിയ അക്കാദമിയുടെ പുതിയ ആസ്ഥാനമന്ദിരത്തിന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുളള നടപടികള്‍ വേഗത്തിലാക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ & പബ്ളിക് റിലേഷന്‍സ് ഡയറക്ടര്‍ ടി.വി.സുഭാഷ് പറഞ്ഞു .മീഡിയ അക്കാദമി തിരുവനന്തപുരം സെന്ററിലെ വീഡിയോ എഡിറ്റിംഗ്...
read moreനിർമ്മിത ബുദ്ധി അവസരമാണ്, വെല്ലുവിളിയല്ല ഡോ. സജി ഗോപിനാഥ്
എല്ലാ മേഖലകളിലും സ്ഥാനമുറപ്പിച്ചു വരുന്ന നിർമ്മിത ബുദ്ധി അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകൾ മാധ്യമ പ്രവർത്തകർക്ക് വെല്ലുവിളി അല്ല, അവസരമാണ് എന്ന് കേരള ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ് . കേരള പത്രപ്രവർത്തക യൂണിയൻ, മാതൃഭൂമി മീഡിയ സ്കൂൾ എന്നിവയുടെ...
read moreമീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്പ് പ്രഖ്യാപിച്ചു
കേരള മീഡിയ അക്കാദമിയുടെ 2022-2023 മാധ്യമ ഗവേഷക ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു. ഒരു ലക്ഷം രൂപ വീതമുള്ള സൂക്ഷ്മ ഗവേഷക ഫെലോഷിപ്പിന് മാതൃഭൂമി , ചീഫ് സബ് എഡിറ്റര്‍ ഡോ.ഒ.കെ മുരളി കൃഷണന്‍ , ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ ജഷീന എം എന്നിവര്‍ അര്‍ഹരായി. 75,000/- രൂപ...
read moreആഗോള മാധ്യമപുസ്തക പുരസ്‌കാരം ജോസി ജോസഫിന്
കേരളീയരായ മാധ്യമ പ്രവര്‍ത്തകരുടെ ഏറ്റവും മികച്ച കൃതിക്കുള്ള കേരള മീഡിയ അക്കാദമിയുടെ ആഗോള പുരസ്‌കാരത്തിന് വിഖ്യാത അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകന്‍ ജോസി ജോസഫിന്റെ 'നിശബ്ദ അട്ടിമറി (ദി സൈലന്റ് കൂ) എന്ന പുസ്തകം അര്‍ഹമായി.50,000/ രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും...
read moreവാക്കുകളുടെ തെരഞ്ഞെടുപ്പാണു മാധ്യമങ്ങളുടെ പക്ഷത്തിന്റെ സൂചകം: മന്ത്രി പി. രാജീവ്
മാധ്യമ ഭാഷ സ്റ്റൈൽ ബുക്ക് ഒരുക്കാൻ മീഡിയ അക്കാദമി വാർത്തയ്ക്ക് ഉപയോഗിക്കാൻ തെരഞ്ഞെടുക്കുന്ന വാക്കുകളിലൂടെ മാധ്യമങ്ങൾ ഏതു പക്ഷത്തു നിൽക്കുന്നവരാണെന്നു വ്യക്തമാകുമെന്നു വ്യവസായ, നിയമ വകുപ്പ് മന്ത്രി പി. രാജീവ്. വാർത്തയ്ക്കുള്ളിലെ കുത്തിലും കോമയിലും പോലും ഇതു കാണാൻ...
read moreമാധ്യമഭാഷ വട്ടമേശ സമ്മേളനം 9 ന്
മലയാള മാധ്യമ ഭാഷാശൈലി പുസ്തകം തയ്യാറാക്കുന്നതിന് കേരള മീഡിയ അക്കാദമി മാർച്ച് 9 ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വട്ടമേശ സമ്മേളനം സംഘടിപ്പിക്കുന്നു. നൂതന സാങ്കേതികവിദ്യയും വിജ്ഞാന സ്ഫോടനവും ഭാഷയെ നിരന്തരം പുതുക്കുന്ന സാഹചര്യത്തിൽ വ്യത്യസ്ത മാധ്യമങ്ങളിൽ സാമാന്യമായി...
read moreനിർമ്മിതബുദ്ധി (AI) ശില്പശാല – രജിസ്ട്രേഷൻ
പത്രപ്രവർത്തനമേഖലയിൽ നിർമ്മിതബുദ്ധിയും മെഷീൻ ലേണിങ്ങും അടക്കമുള്ള സാങ്കേതിക വിദ്യകളുടെ ഉപയോഗം സംബന്ധിച്ച് കേരള മീഡിയ അക്കാദമി ശില്പശാല സംഘടിപ്പിക്കുന്നു. മാർച്ച് 11 ന് രാവിലെ 9.30 മുതൽ കൊച്ചി, കാക്കനാട് മീഡിയ അക്കാദമി ഹാളിൽ നടക്കുന്ന ശില്പശാലയിൽ പത്രപ്രവർത്തകർക്കും...
read moreകേരള മീഡിയ അക്കാദമി: പി.ജി. ഡിപ്ലോമ പരീക്ഷാഫലം പ്രഖ്യാപിച്ചു
Amal SurendranDevu VijayaAhalya mani nairSoumyaFarhaSandeep SurendranAkshay BabuJaseerTulasi കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ ജേണലിസം & കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്, ടിവി ജേണലിസം 2021-22...
read more