News & Events
പാവ്‌ലാ ഹോള്‍സോവ മീഡിയ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍:-
കേരള മീഡിയ അക്കാദമിയുടെ മുഖമാസികയായ മീഡിയയുടെ മീഡിയ പേഴ്‌സ്ണ്‍ ഓഫ് ദ ഇയറായി വിഖ്യാത യൂറോപ്യന്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തക പാവ്‌ലാ ഹോള്‍സോവയെ തിരഞ്ഞെടുത്തു. ചെക്കോസ്ലോവാക്യ ഭിന്നിച്ചുണ്ടായ ചെക്ക് റിപ്പബ്ലിക്കിലെ മാധ്യമപ്രവര്‍ത്തകയായ പാവ്‌ലയുടെ അന്വേഷണാത്മക...
read moreഇ. എസ്. സുഭാഷ് മീഡിയ അക്കാദമി വൈസ് ചെയർമാൻ
കേരള മീഡിയ അക്കാദമി വൈസ് ചെയർമാനായി ഇ. എസ്. സുഭാഷിനെ അക്കാദമി ജനറൽ കൗൺസിൽ തെരഞ്ഞെടുത്തു. ദേശാഭിമാനി തൃശൂർ യൂണിറ്റിൽ ന്യൂസ് എഡിറ്ററാണ്. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. തൃശൂർ പഴയന്നൂർ സ്വദേശിയാണ്. കേരളത്തിലെ മാധ്യമപഠന മേഖലയെ...
read moreലക്ചറര്‍ (ടെലിവിഷന്‍ ജേര്‍ണലിസം ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സില്‍ ലക്ചറര്‍ തസ്തികയിലേക്ക് ഫെബ്രുവരി 4 വരെ അപേക്ഷിക്കാം. ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും ടിവി മേഖലയില്‍ കുറഞ്ഞത് അഞ്ചു വര്‍ഷത്തെ എഡിറ്റോറിയല്‍ പ്രവൃത്തി പരിചയവും...
read moreവീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് പരീക്ഷാഫലം
Ananth Gijo AntonyVishnu G SAbhishek R കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ 2022 ഏപ്രില്‍ ബാച്ച് വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ആനന്ദ് ജിജോ ആന്റണി ഒന്നാം റാങ്കിനും വിഷ്ണു ജി.എസ് രണ്ടാം റാങ്കിനും...
read moreമാധ്യമ അവാര്‍ഡുകള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു
കേരള മീഡിയ അക്കാദമിയുടെ 2022-ലെ മാധ്യമ അവാര്‍ഡുകള്‍ക്കുള്ള എന്‍ട്രി 2023 ജനുവരി 30-വരെ സമര്‍പ്പിക്കാം. 2022 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണ് പരിഗണിക്കുന്നത്. ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുള്ള വി.കരുണാകരന്‍...
read moreമലയാളി മാധ്യമപ്രവര്‍ത്തകരുടെ കൃതിക്ക് കേരള മീഡിയ അക്കാദമി പുരസ്‌കാരം
കേരളീയരായ മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും മികച്ച കൃതിക്ക് കേരള മീഡിയ അക്കാദമി ആഗോള പുരസ്‌കാരം നല്‍കും. 2022ല്‍ തിരുവനന്തപുരത്ത് നടന്ന ലോക കേരള മാധ്യമസഭയില്‍ വന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ശ്രീ. ആര്‍.എസ്. ബാബു...
read moreഅറിവിന്റെ ആഘോഷരാവിന് ഉജ്ജ്വല സമാപനം- കേരള മീഡിയ അക്കാദമി ക്വിസ് പ്രസ്സ്-2022 തിരുവനന്തരപുരം യൂണിവേഴ്‌സിറ്റി കോളേജ് ജേതാക്കള്‍
വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും ആഹ്ലാദാരവത്തോടെ കേരള മീഡിയ അക്കാദമിയുടെ ക്വിസ് പ്രസ്-2022 സെക്കന്റ് എഡിഷന് തിരശ്ശീല വീണു. കണ്ണൂര്‍ തളിപ്പറമ്പ് ധര്‍മ്മശാല മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന മെഗാഫൈനലില്‍ തിരുവനന്തപുരം...
read moreക്വിസ് പ്രസ്സ്-2022 മെഗാ ഫൈനല്‍ 26ന് തളിപ്പറമ്പില്‍
കേരള മീഡിയ അക്കാദമിയുടെ ക്വിസ് പ്രസ്സ്-2022ന്റെ മെഗാഫൈനല്‍ ഡിസംബര്‍ 26ന് വൈകീട്ട് 7ന് തളിപ്പറമ്പിലെ ധര്‍മ്മശാല മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. 'അറിവാണ് ലഹരി' എന്ന സന്ദേശമേകുന്ന ലഹരി വിരുദ്ധ അറിവുത്സവത്തിലെ മികച്ച ടീമിന് മുഖ്യമന്ത്രിയുടെ ട്രോഫിയും ഒരുലക്ഷം...
read moreഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
CLICK HERE TO Download NIYAMAVALI CLICK HERE TO Download Application Form മീഡിയ അക്കാദമി ഫെലോഷിപ്പിന്സെപ്റ്റംബര്‍ 10 വരെ അപേക്ഷിക്കാം മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങള്‍ക്കായി കേരള മീഡിയ അക്കാദമി നല്‍കുന്ന ഫെലോഷിപ്പിന് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ...
read moreകേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡ് -2021 പ്രഖ്യാപിച്ചു
കേരള മീഡിയ അക്കാദമിയുടെ 2021-ലെ മാധ്യമ അവാര്‍ഡുകള്‍ അക്കാദമി ചെയര്‍മാന്‍ ശ്രീ. ആര്‍.എസ്. ബാബു പ്രഖ്യാപിച്ചു. 25000 രൂപയും പ്രശസ്തി പത്രവും ശില്‍പവും ആണ് പുരസ്‌കാരം. മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡിന് മാധ്യമം ചീഫ് എഡിറ്റര്‍ ഒ.അബ്ദുറഹ്‌മാന്‍...
read more