News & Events
മീഡിയ ക്ലബ്ബ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തിക : അപേക്ഷ ക്ഷണിക്കുന്നു
കേരള മീഡിയ അക്കാദമിയില്‍ മീഡിയ ക്ലബ്ബ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അടിസ്ഥാന യോഗ്യതകള്‍ 1. ബിരുദം, ജേര്‍ണലിസത്തില്‍ ബിരുദമോ ബിരുദാനന്തര ഡിപ്ലോമയോ 2. അച്ചടി മാധ്യമം - ദൃശ്യമാധ്യമം എന്നിവയില്‍ കുറഞ്ഞത് 10 വര്‍ഷത്തെ...
read moreമികച്ച സാങ്കേതികവിദഗ്ദ്ധനെ സൃഷ്ടിക്കുന്നത് അയാളുടെ മാനുഷികവശം -രാജീവ് കുമാര്‍
സാങ്കേതികജ്ഞാനം മാത്രമല്ല മാനുഷികവശം കൂടി ചേര്‍ന്നാണ് മികച്ചൊരു സാങ്കേതികവിദഗ്ദ്ധനെ സൃഷ്ടിക്കുതെന്ന് സംവിധായകന്‍ ടി.കെ.രാജീവ് കുമാര്‍. വീഡിയോ എഡിറ്റിങ് അടക്കമുള്ള സങ്കേതങ്ങള്‍ക്ക് ഇതു ബാധകമാണ്. കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ പുതിയതായി ആരംഭിച്ച...
read moreഫോട്ടോ ജേര്‍ണലിസം ഇന്റര്‍വ്യു മെയ് 28ന്
കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ ഫോട്ടോ ജേര്‍ണലിസം ഇന്റര്‍വ്യു മെയ് 28ന് കേരള മീഡിയ അക്കാദമിയുടെ കൊച്ചി സെന്ററില്‍ നടത്തുന്ന 2019-സെക്കന്റ് ബാച്ച് ഫോട്ടോ ജേര്‍ണലിസം കോഴ്‌സ് പ്രവേശനത്തിനുള്ള ഇന്റര്‍വ്യു മെയ് 28ന് നടത്തും. അപേക്ഷകര്‍ മെയ് 28ന് രാവിലെ 10.30ന്...
read moreഫോട്ടോ ജേര്‍ണലിസം കോഴ്‌സിന് മെയ് 6വരെ അപേക്ഷിക്കാം
കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ ആരംഭിക്കുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സിനുള്ള അപേക്ഷകള്‍ അയയ്ക്കാനുള്ള തീയതി മെയ് 6 വരെ നീട്ടി. അടിസ്ഥാന യോഗ്യത പ്ലസ് ടു. കോഴ്‌സ് കാലാവധി മൂന്നുമാസം. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25,000/- രൂപയാണ് ഫീസ്. 30 സീറ്റുകള്‍ വരെ...
read moreവിവരാവകാശനടപടികള്‍ ഓണ്‍ലൈനിലാക്കും
സംസ്ഥാനത്തെ വിവരാവകാശം സംബന്ധിച്ച നടപടിക്രമം ഓണ്‍ലൈനിലാക്കുമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സണ്‍ എം. പോള്‍ പറഞ്ഞു. വിവരശേഖരത്തിന് ഫീസ് ഒടുക്കുന്നതി നുള്ള സാങ്കേതിക സംവിധാനങ്ങള്‍ നിലവില്‍ വരുന്നതോടെ വിവരശേഖരണം കൂടുതല്‍ എളുപ്പമാ കുമെന്ന് അദ്ദേഹം പറഞ്ഞു....
read moreകെ.പി. കുഞ്ഞിമൂസയുടെ നിര്യാണത്തില്‍ കേരള മീഡിയ അക്കാദമിയുടെ അനുശോചനം
മാനവിക മൂല്യങ്ങള്‍ കാത്തു സൂക്ഷിച്ച ഹൃദയാലുവായ പത്ര പ്രവര്‍ത്തകനായിരുന്നു കെ.പി.കുഞ്ഞുമൂസയെന്ന് കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍. എസ്.ബാബു അനുശോചനസന്ദേശത്തില്‍ പറഞ്ഞു. 'ചന്ദ്രിക'യില്‍ 1966 ല്‍ സഹപത്രാധിപര്‍ ആയി ആരംഭിച്ച മാധ്യമ പ്രവര്‍ത്തനം അദ്ദേഹത്തെ...
read moreനന്മതിന്മകളെ യാഥാര്‍ത്ഥ്യബോധത്തോടെ തിരിച്ചറിയാന്‍ കഴിയണം: സിബി മലയില്‍
സിനിമകളിലൂടെ ഒരിക്കലും തിന്മയെ മഹത്വവത്കരിക്കാന്‍ ശ്രമിച്ചിട്ടില്ല എന്ന് പ്രശസ്ത സംവിധായകന്‍ സിബി മലയില്‍ പറഞ്ഞു. നെഗറ്റീവ് ആയ ചിന്തകളെ സമൂഹത്തിലേക്ക് ഇറക്കിവിടാന്‍ ശ്രമിച്ചിട്ടില്ലെന്നും നന്മയുടെ പക്ഷത്തുമാത്രം നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു....
read moreകേരള മീഡിയ അക്കാദമി വീഡിയോ എഡിറ്റിംഗ് ക്ലാസുകള്‍ ഏപ്രില്‍ 8ന് തുടങ്ങും
കേരള മീഡിയ അക്കാദമിയില്‍ 2019 ബാച്ചിലെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോ എഡിറ്റിംഗ് ക്ലാസുകള്‍ ഏപ്രില്‍ എട്ടിന് (തിങ്കള്‍) ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ അന്ന് രാവിലെ 10.00 മണിക്ക് കാക്കനാട്ടുള്ള മീഡിയ അക്കാദമി കാമ്പസില്‍...
read moreകേരള മീഡിയ അക്കാദമി: വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പരീക്ഷാഫലം
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ 2018-19 ബാച്ച് വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. അക്ഷയ് വര്‍മ്മ, നവീന്‍ ആന്റണി, സൂരജ് രാധാകൃഷ്ണന്‍ എന്നിവര്‍ ഒന്നാം റാങ്കിനും ദേവിക പട്ടാലി, ജോര്‍ജ് ജോബിന്‍, റിച്ചു...
read moreമികച്ച കോളേജ് മാഗസിന് കേരള മീഡിയ അക്കാദമി അവാര്‍ഡ്
കേരളത്തിലെ സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ മികച്ച മാഗസിനുകള്‍ക്ക് കേരള മീഡിയ അക്കാദമി അവാര്‍ഡ് നല്‍കുന്നു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള സ്ഥാപനങ്ങള്‍ക്ക് പങ്കെടുക്കാം. 2017-18 അദ്ധ്യയനവര്‍ഷത്തില്‍ പ്രസിദ്ധീകരിച്ചതായിരിക്കണം മാഗസിന്‍....
read more