News & Events

കേരളത്തിലെ ഏറ്റവും മികച്ച കലാലയ മാഗസിനുള്ള 2022-23 ലെ കേരള മീഡിയ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

കേരള മീഡിയ അക്കാദമികോളേജ് മാഗസിന്‍ അവാര്‍ഡ് കോഴിക്കോട് ഗവണ്മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന് കേരളത്തിലെ ഏറ്റവും മികച്ച കലാലയ മാഗസിനുള്ള 2022-23 ലെ കേരള മീഡിയ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.  കോഴിക്കോട് ഗവണ്മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ...

read more

കേരള മീഡിയ അക്കാദമിയിലെ ‘ഇ സോമനാഥ്‌ ചെയർ ഫോർ സയൻസ്‌ ആൻഡ്‌ എൻവയൺമെന്റൽ ജേർണലിസം സ്‌റ്റഡി ചെയറിന്‌’ തുടക്കമായി.

മലയാള മനോരമ സീനിയർ സ്‌പെഷ്യൽ കറസ്പോണ്ടന്റായിരുന്ന ഇ സോമനാഥിന്റെ രണ്ടാം ചരമവാർഷികത്തിൽ കേരള മീഡിയ അക്കാദമിയും സോമനാഥ്‌ ഫ്രറ്റേണിറ്റിയും സംയുക്തമായി സംഘടിപ്പിച്ച അനുസ്‌മരണസമ്മേളനം മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ഇന്റർനാഷണൽ നെറ്റ്‌വർക്ക്‌ ഫോർ കാൻസർ...

read more

മാധ്യമ പ്രവർത്തനം ബാലസൗഹൃദമാകണം: പി പി ദിവ്യ

വാക്കുകൾ തിരിച്ചെടുക്കുവാനാകാത്ത കാലത്താണ് ജീവിക്കുന്നതെന്നും കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുബോൾ മാധ്യമങ്ങൾ സ്വയം സെൻസർഷിപ് ഏർപ്പെടുത്തണമെന്നും കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പറഞ്ഞു . കണ്ണൂരിൽ കേരള മീഡിയ അക്കാദമിയും യൂണിസെഫും...

read more

‘ബാലാവകാശനിയമവും ശിശു സൗഹൃദ മാധ്യമ പ്രവർത്തനവും ‘ ഉത്തരമേഖലാ ദ്വിദിന ശില്പശാലക്ക് തുടക്കമായി .

കേരള മീഡിയ അക്കാദമിയും യൂണിസെഫും സംയുക്തമായി നടത്തുന്ന ' ബാലാവകാശനിയമവും ശിശു സൗഹൃദ മാധ്യമ പ്രവർത്തനവും ' ഉത്തരമേഖലാ ദ്വിദിന ശില്പശാല  സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ : കെ വി മനോജ്‌കുമാർ ഉദ്ഘാടനം ചെയ്യുന്നു  ' ബാലാവകാശനിയമവും ശിശു സൗഹൃദ മാധ്യമ പ്രവർത്തനവും '...

read more

കേരള മീഡിയ അക്കാദമി ചിത്രരചനാ മത്സരം: വിജയികൾക്ക് സമ്മാനം നൽകി

സമ്മാനജേതാക്കൾ ധനമന്ത്രി കെ എൻ ബാലഗോപാലിനൊപ്പം. ജലച്ചായ ചിത്രരചനാ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കൊല്ലം കരിക്കോട് ടി.കെ.എം. എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി എൻ. ആഫിയയ്ക്ക് മന്ത്രി കെ എൻ ബാലഗോപാൽ സമ്മാനം നൽകുന്നു. കേരള മീഡിയ അക്കാദമി...

read more

റോണിയോ ഓപ്പറേറ്റര്‍ കം പ്യൂണ്‍ താല്‍ക്കാലിക നിയമനം

കേരള മീഡിയ അക്കാദമിയില്‍ ഒഴിവുള്ള റോണിയോ ഓപ്പറേറ്റര്‍ കം പ്യൂണ്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഇലക്ട്രിക്കല്‍ വിഷയത്തില്‍ ഐടിഐ വിദ്യാഭ്യാസ യോഗ്യതയും, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അറിവും പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് മുന്‍ഗണന....

read more

വീഡിയോ എഡിറ്റിംഗ് (തിരുവനന്തപുരം സെന്റര്‍) പരീക്ഷാഫലം പ്രഖ്യാപിച്ചു

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  കമ്യൂണിക്കേഷന്‍  2023 മെയ് ബാച്ച് വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു.  ശ്രേയസ് എസ് ഒന്നാം റാങ്കിനും അനശ്വര യു. രണ്ടാം റാങ്കിനും പ്രജുല്‍ പി.കെ., ശ്രീജിത്ത് എ. എന്നിവര്‍...

read more

‘ബാലാവകാശ നിയമവും ശിശുസൗഹൃദ മാധ്യമ പ്രവര്‍ത്തനവും’ ദ്വിദിന മാധ്യമ ശില്പശാല – രജിസ്‌ട്രേഷൻ

പ്രസ്തുത പരിപാടിയിലേക്ക് ഈ വിഷയത്തില്‍ തത്പരരായ മാധ്യമ പ്രവര്‍ത്തകര്‍ക്ക്   https://forms.gle/ULra5tYMyPLw9cFa9 ലിങ്കിലൂടെ ജനുവരി 8-ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യാം. 'ബാലാവകാശ നിയമവും ശിശുസൗഹൃദ മാധ്യമ പ്രവര്‍ത്തനവും'ദ്വിദിന മാധ്യമ ശില്പശാല കേരള മീഡിയ...

read more

വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പരീക്ഷാഫലം പ്രഖ്യാപിച്ചു

VE Rank Holders 2023 കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  കമ്യൂണിക്കേഷന്‍  2023 ജനുവരി ബാച്ച് വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു.  ശ്രീകുമാര്‍ സുജീഷ് ഒന്നാം റാങ്കിനും കൃഷ്ണനുണ്ണി എം.ബി. രണ്ടാം റാങ്കിനും...

read more