News & Events
‘ഇന്ത്യന്‍ പഠനം ജര്‍മനിയില്‍’ – പ്രഭാഷണം നാളെ
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍, ഇന്ത്യന്‍ പഠനം ജര്‍മ്മനിയില്‍ എന്ന വിഷയത്തില്‍ നാളെ (മാര്‍ച്ച് 2-ന്) പ്രഭാഷണം സംഘടിപ്പിക്കും. സ്‌കോളര്‍ ഇന്‍ കാമ്പസ് പരമ്പരയില്‍ ഉള്‍പ്പെട്ട പ്രഭാഷണം നടത്തുന്നത് ജര്‍മ്മനിയിലെ ട്യൂബിജന്‍ സര്‍വകലാശാലയിലെ...
read moreമാധ്യമ മേഖലയിലെ തൊഴില്‍പ്രതിസന്ധി പരിഹരിക്കാന്‍ കൂട്ടായ ശ്രമം വേണം: മന്ത്രി കെ.സി. ജോസഫ്
മാധ്യമ ലോകത്തെ തൊഴില്‍ പ്രതിസന്ധി പരിഹരിക്കാന്‍ കൂട്ടായ ശ്രമം വേണമെ് പിആര്‍ഡി മന്ത്രി കെ.സി. ജോസഫ്. കേരള മീഡിയ അക്കാദമിയുടെ 2014ലെ മാധ്യമ അവാര്‍ഡ് വിതരണം കോട്ടയം പ്രസ് ക്ലബില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
read moreമാധ്യമവിചാരണ വേണ്ട; ചര്‍ച്ചമതി: ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍
മാധ്യമങ്ങളില്‍ ജനങ്ങളെ വിചാരണ ചെയ്യുന്ന രീതി നന്നല്ലെന്നും ചര്‍ച്ചാശൈലിയാണ് അഭികാമ്യമെന്നും ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍.
read moreപ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് പഠന ക്യാമ്പ്
കേരള മീഡിയ അക്കാദമിയുടെയും കൊല്ലം പ്രസ് ക്ലബിന്റെയും ആഭിമുഖ്യത്തില്‍ പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഫെബ്രുവരി 26, 27 തീയതികളില്‍ കൊട്ടിയം ക്രിസ്തു ജ്യോതിസ് അനിമേഷന്‍ സെന്ററില്‍ മാധ്യമ പഠനക്യാമ്പ് നടത്തും. 26-ന് രാവിലെ 9.00-ന്...
read moreമാധ്യമങ്ങള്‍ സെന്‍സേഷണലിസം വിട്ട് സെന്‍സിറ്റൈസേഷന്റെ പാത സ്വീകരിക്കണം ഡോ. ഷീന ഷുക്കൂര്‍
വാര്‍ത്തകളിലൂടെ ജനങ്ങളെ ബോധവത്കരിക്കുകയും വിവരങ്ങള്‍ സംവേദനക്ഷമമാക്കുകയുമാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടതെന്നും അവ സെന്‍സേഷണലിസം വിട്ട് സെന്‍സിറ്റൈസേഷന്റെ പാത സ്വീകരിക്കണമെന്നും മഹാത്മാഗാന്ധി സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സലര്‍
read moreReader’s Digest – 1956 March to 2010 December
ശ്രീ. മാധവകൈമളിന്റെ ശേഖരം റീഡേഴ്‌സ് ഡൈജസ്റ്റ് - 1956 മാര്‍ച്ച് മുതല്‍ 2010 നവംബര്‍ വരെയുള്ള ലക്കങ്ങള്‍ അഞ്ഞൂറോളം. വഴി : എറണാകുളത്ത് നിന്ന് ചേര്‍ത്തലയ്ക്ക് പോകുന്ന ബസ്സില്‍ റോഡിന്റെ പടിഞ്ഞാറോട്ട് പോകുന്ന വഴിയില്‍ കടക്കരപ്പള്ളിക്ക് പോകാം. ഒാേട്ടായില്‍ മൂന്ന്...
read moreഎന്‍.എന്‍.സത്യവ്രതന്‍ അവാര്‍ഡ് ടി.അജീഷിന്
2012ല്‍ കേരളത്തിലെ ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്ക് കേരള പ്രസ് അക്കാദമി ഏര്‍പ്പെടുത്തിയ എന്‍.എന്‍.സത്യവ്രതന്‍ അവാര്‍ഡിന് മലയാള മനോരമ സീനിയര്‍ സബ് എഡിറ്റര്‍ ടി.അജീഷ് അര്‍ഹനായി. 25,000 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. 2012...
read moreവി.കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ് ദീപികയ്ക്ക്
2012-ല്‍ മലയാളദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മികച്ച എഡിറ്റോറിയലിന് കേരള പ്രസ് അക്കാദമി ഏര്‍പ്പെടുത്തിയ വി.കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡിന് ദീപിക ദിനപത്രം അര്‍ഹമായി. 25000 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. 2012 നവംബര്‍ ഒന്‍പതിന് ദീപിക ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച...
read moreCarnegie-Knight Initiative on the Future of Journalism Education
The Carnegie-Knight Initiative was rooted in a sense that journalism was in trouble. Even before the full impact of digital technology was apparent and the economic model for journalism had collapsed, there was a growing sense that a complex world needed a deeper...
read moreകേരള മീഡിയ അക്കാദമി ഉദ്ഘാടനം ചെയ്തു
മാധ്യമങ്ങള്‍ കാലാനുസൃതമായി മാറണം - മുഖ്യമന്ത്രി കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ മാധ്യമങ്ങള്‍ക്കും ആവശ്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള മീഡിയ അക്കാദമിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരള പ്രസ് അക്കാദമിയെ കേരള...
read more