News & Events
സ്വന്തം നിലപാടുകള്‍ മുന്നോട്ടുവയ്ക്കലല്ല മാധ്യമപ്രവര്‍ത്തനം: ശശികുമാര്‍
വി. പി രാമചന്ദ്രന്‍ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്കു തുടക്കം വാസ്തവത്തിനും വാര്‍ത്തകള്‍ക്കും അപ്പുറം സ്വന്തം നിലപാടുകള്‍ മുന്നോട്ടുവയ്ക്കാന്‍ ശ്രമിക്കുന്നതാണ് പുതിയ മാധ്യമപ്രവണതയെന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍ അഭിപ്രായപ്പെട്ടു. പ്രമുഖ മാധ്യമപ്രവര്‍ത്തകനും...
read moreനിര്‍ണായക അവസരങ്ങളില്‍ കെട്ടിച്ചമച്ച കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് മാധ്യമ വിശ്വാസ്യത ചോര്‍ത്തും: മന്ത്രി ആര്‍ ബിന്ദു
കേരള മീഡിയ അക്കാദമിയില്‍ ബിരുദ സമ്മേളനവും മാധ്യമ അവാര്‍ഡ് സമര്‍പ്പണവും ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു. സമൂഹത്തിന്റെ പൊതുബോധം നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന മാധ്യമങ്ങള്‍ തെരഞ്ഞെടുപ്പുപോലുള്ള നിര്‍ണായക അവസരങ്ങളില്‍...
read moreകേരള മീഡിയ അക്കാദമി ഇന്റര്‍നാഷണല്‍ ജേണലിസ്റ്റിക് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കും
മാധ്യമ പ്രവര്‍ത്തനം പ്രമേയമാക്കിയുള്ള അന്തര്‍ദേശീയ ചലച്ചിത്ര മേള കേരള മീഡിയ അക്കാദമി ഉടന്‍ സംഘടിപ്പിക്കുമെന്ന് ചെയര്‍മാന്‍ ആര്‍.എസ്.ബാബു അറിയിച്ചു. സര്‍ഗ്ഗാത്മകവും സാങ്കേതികവുമായ നൂതന പ്രവണതകള്‍ ചലച്ചിത്ര/മാധ്യമ വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം...
read moreഫോട്ടോജേണലിസം ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോജേണലിസം കോഴ്‌സ് 13-ാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്സിന്റെ കാലാവധി. ശനി,...
read moreമാധ്യമ മികവിനുളള കേരള മീഡിയ അക്കാദമിയുടെ 2023-ലെ മാധ്യമ അവാര്‍ഡിന് എട്ടുപേര്‍ അര്‍ഹരായി.
കേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡ് എട്ടുപേര്‍ക്ക് മാധ്യമ മികവിനുളള കേരള മീഡിയ അക്കാദമിയുടെ 2023-ലെ മാധ്യമ അവാര്‍ഡിന് എട്ടുപേര്‍ അര്‍ഹരായി. 25,000/- രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്....
read moreകേരള മീഡിയ അക്കാദമിയില്‍ – ഡയറക്ടര്‍ നിയമനം- അപേക്ഷ ക്ഷണിച്ചു. Apply Now
Click here to download Application Form കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ തസ്തികയിലേയ്ക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 22.10.2024 വൈകുന്നേരം 5 മണി . പൂരിപ്പിച്ച അപേക്ഷ നേരിട്ടോ തപാല്‍...
read moreരൗദ്രസാത്വികം അധികാരവും കവിതയും തമ്മിലുളള സംഘര്‍ഷം പ്രതിഫലിപ്പിക്കുന്ന രചനയെന്ന് രമേശ് ചെന്നിത്തല
രൗദ്രസാത്വികം അധികാരവും കവിതയും തമ്മിലുളള സംഘര്‍ഷം പ്രതിഫലിപ്പിക്കുന്ന രചനയെന്ന് രമേശ് ചെന്നിത്തല തിരുവനന്തപുരം: രൗദ്രസാത്വികം അധികാരവും കവിതയും തമ്മിലുളള സംഘര്‍ഷം പ്രതിഫലിപ്പിക്കുന്ന രചനയെന്ന് മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മലയാളത്തിന്റെ പ്രിയ കവി...
read moreSHORT LIST – INTERVIEW FOR THE POST OF LECTURER IN J&C (ON CONTRACT)
SHORT LIST OF CANDIDATES SETECTED FOR INTERVIEW FOR THE POST OF LECTURER IN JOURNALISM AND COMMUNICATION (ON CONTRACT) CLICK HERE TO VIEW RESULT
read moreവിവരാവകാശ അപേക്ഷകള്‍ക്ക് മലയാളത്തില്‍ തന്നെ മറുപടി നല്‍കണമെന്ന് വിവരാവകാശ കമ്മീഷണര്‍ ഡോ. എ. എ. ഹക്കിം
കേരള മീഡിയ അക്കാദമിയിലെ മാധ്യമ വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തില്‍ പങ്കെടുത്ത് വിവരാവകാശ കമ്മീഷണര്‍ ഡോ.എ.എ.ഹക്കിം സംസാരിക്കുന്നു. മലയാളത്തിലുള്ള വിവരാവകാശ അപേക്ഷകള്‍ക്ക് മലയാളത്തില്‍ തന്നെ മറുപടി നല്‍കണമെന്ന് വിവരാവകാശ കമ്മീഷണര്‍ ഡോ. എ. എ. ഹക്കിം. അഴിമതിയുടെ...
read moreഅബു എബ്രഹാം ജന്മശതാബ്ദി ആചരിച്ചു
*അബു എബ്രഹാം ലോക നിലപാടുകൾ വരച്ച ധീരനായ കാർട്ടൂണിസ്റ്റ് : ഇ.പി. ഉണ്ണി* *മീഡിയ അക്കാദമിയിൽ അബു എബ്രഹാം ജന്മശതാബ്ദി ആചരിച്ചു ഇന്നത്തെപ്പോലെ വിവരങ്ങൾ ലഭിക്കാൻ എളുപ്പമല്ലാതിരുന്ന കാലത്ത് ലോകനിലപാടുകൾ ഒപ്പിയെടുത്തു വരച്ച ധീരനായ കാർട്ടൂണിസ്റ്റാണ് അബു എബ്രഹാം എന്ന് പ്രശസ്ത...
read more