News & Events
വിപിആര്‍- ഡോക്യുഫിക്ഷന്‍ പുറത്തിറക്കി
കേരള മീഡിയ അക്കാദമി നിര്‍മിച്ച് ഷൈനി ജേക്കബ് ബെഞ്ചമിന്‍ സംവിധാനം ചെയ്ത മാധ്യമരംഗത്തെ കുലപതികളിലൊരാളായ വി പി രാമചന്ദ്രനെക്കുറിച്ചുള്ള ഡോക്യു ഫിക്ഷന്‍ പ്രകാശനം ചെയ്തു. അക്കാദമി മുന്‍ ചെയര്‍മാന്‍ തോമസ് ജേക്കബ് പ്രകാശനം നിര്‍വഹിച്ചു. 97-ാം വയസ്സിലും സജീവചിന്തകളുള്ള വി...
read moreശ്രേഷ്ഠമായ ജനാധിപത്യം എന്ന സ്ഥാനം ഇന്ത്യക്ക് ലഭിക്കണമെങ്കില്‍ അഭിപ്രായസ്വാതന്ത്ര്യത്തിന് ഇടം നല്കണം – ഡോ സെബാസ്റ്റ്യന്‍ പോള്‍
നമ്മുടെ സ്മാര്‍ട് ഫോണിനകത്തേക്കുള്ള ഭരണകൂടത്തിന്റെ നുഴഞ്ഞുകയറ്റങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും സ്വന്തം ജനങ്ങള്‍ക്കെതിരെ ഭരണകൂടത്തിന്റെ നുഴഞ്ഞുകയറ്റമാണ് പെഗാസസ് വിവാദത്തില്‍ വെളിവായതെന്നും മുന്‍ എം പി സെബാസ്റ്റിയന്‍ പോള്‍. മാധ്യമദിനത്തോടനുബന്ധിച്ച് കേരള...
read moreചിന്താസരണിയും പുസ്തകപ്രകാശനവും
കേരള മീഡിയ അക്കാദമി കെയുഡബ്ല്യുജെയുടെ സഹകരണത്തോടെ ഇന്ത്യന്‍ മാധ്യമങ്ങളിലെ ദളിത് പങ്കാളിത്തത്തെ കുറിച്ച് ചിന്താസരണി സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 8 വെളളിയാഴ്ച വൈകുന്നേരം 4.00ന് തിരുവനന്തപുരം, തൈയ്ക്കാട് ഭാരത് ഭവനിലാണ് ചടങ്ങ്. ചടങ്ങില്‍ അക്കാദമിയുടെ മാധ്യമ ഗവേഷണ...
read moreകല്പിതകഥകളുടെ കുത്തൊഴുക്കില്‍ വ്യവസ്ഥാപിത മാധ്യമങ്ങള്‍ ഒഴുകിപ്പോകരുത്:മന്ത്രി
സമൂഹമാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന കല്പിതകഥകളുടെ കുത്തൊഴുക്കില്‍ വ്യവസ്ഥാപിത മാധ്യമങ്ങള്‍ ഒഴുകിപ്പോകുന്ന പ്രവണത അപകടകരമാണെന്ന് ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. ഇത് വര്‍ഗ്ഗീയതയെയും വിഭാഗീതയെയും സമൂഹത്തില്‍ വളര്‍ത്താന്‍ കാരണമാകുന്നു. കേരള മീഡിയ അക്കാദമിയുടെ മാധ്യമ...
read moreഹോസ്റ്റല്‍ മേട്രണ്‍ : വാക്ക് ഇന്‍ ഇന്റര്‍വ്യൂ സെപ്തംബര്‍ 29ന്
കേരള മീഡിയ അക്കാദമി വനിതാ ഹോസ്റ്റല്‍ മേട്രണ്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഇതിനുള്ള വാക്ക്ഇന്‍ ഇന്റര്‍വ്യൂ 2021 സെപ്തംബര്‍ 29 ബുധനാഴ്ച രാവിലെ 11. 30ന് കാക്കനാട് മീഡിയ അക്കാദമിയില്‍ നടക്കും. പ്രീഡിഗ്രി അടിസ്ഥാനയോഗ്യത. മുന്‍ പരിചയം അഭികാമ്യം. നിശ്ചിത വിദ്യാഭ്യാസ...
read moreപെഗസസ്-താലിബാന്‍ പ്രതിഷേധ ചിന്താസംഗമം
ഇസ്രായേല്‍ ചാര സോഫ്റ്റ് വെയര്‍ ആയ പെഗസസ് ഉപയോഗിച്ച് ഇന്ത്യയില്‍ 40 മാധ്യമപ്രവര്‍ത്തകരുടെയും ന്യായാധിപന്മാരുടെയും രാഷ്ട്രീയനേതാക്കളുടെയും സ്വതന്ത്രബുദ്ധിജീവികളുടെയും ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെയും സര്‍വ്വ സീമകളും ലംഘിച്ച് വളരുന്ന...
read moreഇടതുപക്ഷ വിരുദ്ധ രാഷ്‌ട്രീയം മാധ്യമങ്ങൾ ഉപേക്ഷിക്കണം: കോടിയേരി
നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയിൽനിന്നും പാഠം പഠിച്ച് മാധ്യമങ്ങൾ ഇനിയെങ്കിലും ഇടതുപക്ഷ വിരുദ്ധ രാഷട്രീയം ഉപേക്ഷിക്കണമെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.മാധ്യമങ്ങൾ ഇപ്പോഴും അന്ധമായ ഇടതുപക്ഷവിരുദ്ധ രാഷ്‌ട്രീയം...
read moreലിംഗനീതിപരമായ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടത് പുതുതലമുറയുടെ ഉത്തരവാദിത്തമെന്ന് ഡിജിപി ബി. സന്ധ്യ
മാധ്യമരംഗത്ത് ലിംഗപരമായ വിവേചനം ഇല്ലാതാക്കാന്‍ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടത് പുതിയ തലമുറയുടെ ഉത്തരവാദിത്തമാണെന്നും പോലീസ് സേനയില്‍ മാത്രമല്ല പൊതു വിഭാഗത്തിലും കൂടുതല്‍ അവബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്നും ഫയര്‍ ആന്‍ഡ് റെസ്‌ക്യു മേധാവി ഡിജിപി ഡോ. ബി...
read moreശിവനയന’ത്തിന്റെ റിലീസിംഗ് നടന്‍ മോഹന്‍ലാല്‍ നിര്‍വഹിച്ചു.
കേരളത്തിലെ ആദ്യ പ്രസ് ഫോട്ടോഗ്രാഫറും ചലച്ചിത്രകാരനുമായ ശിവനെ ആസ്പദമാക്കി കേരള മീഡിയ അക്കാദമി നിര്‍മ്മിച്ച്, ശിവന്റെ മകനും രാജ്യാന്തരപ്രശസ്തചലച്ചിത്രകാരനുമായ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത 'ശിവനയന'ത്തിന്റെ റിലീസിംഗ് നടന്‍ മോഹന്‍ലാല്‍ നിര്‍വഹിച്ചു. അക്കാദമി ചെയര്‍മാന്‍...
read moreഫോട്ടോ പ്രദര്‍ശനത്തിന് തുടക്കം ഡാനിഷ് സിദ്ദിഖി അനുസ്മരണ സമ്മേളനം നടത്തി
അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട വിഖ്യാത മാധ്യമ പ്രവർത്തകൻ ഡാനിഷ് സിദ്ദിഖിയ്ക്ക് പ്രണാമമര്‍പ്പിച്ച് കേരള മീഡിയ അക്കാഡമി കോട്ടയം പ്രസ് ക്ലബ്ബിന്‍റെ സഹകരണത്തോടെ അനുസ്‌മരണ സമ്മേളനം നടത്തി. പ്രസ് ക്ലബ്ബ് ഹാളില്‍ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എയും ദേശാഭിമാനി ജനറൽ മാനേജർ കെ . ജെ...
read more