News & Events
കർഷക സമര ചിത്രപ്രദർശനം ഇന്ന് (ഫെബ്രുവരി 5) അവസാനിക്കും
ഭൂമി മാത്രം കൈമുതലായുള്ള കർഷകർ കർഷക നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുമ്പോൾ കേരള മീഡിയ അക്കാദമി യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫോട്ടോപ്രദർശനത്തിന് പ്രസക്തിയേറുന്നു എന്ന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോക്ടർ കെ പി മോഹനൻ പറഞ്ഞു. തൃശ്ശൂർ പ്രസ് ക്ലബ്ബിൻറെ...
read moreമുഖ്യധാര മാധ്യമങ്ങള്‍ ബഹുഭൂരിപക്ഷത്തിന്‍റെ ശബ്ദം കേള്‍ക്കുന്നില്ല: പി സായിനാഥ്
മാധ്യമപ്രവര്‍ത്തനവും സ്ഥാപനങ്ങള്‍ എന്ന നിലയില്‍ മാധ്യമങ്ങളും രണ്ട് ദിശയില്‍ നീങ്ങുന്നതാണ് ഇന്നത്തെ അനുഭവമെന്ന് മഗ്സസെ അവാര്‍ഡ് ജേതാവും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ പി സായിനാഥ് പറഞ്ഞു. മുഖ്യധാരമാധ്യമങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നവ സമൂഹത്തിലെ ബഹുഭൂരിപക്ഷത്തിന്‍റെ...
read moreമേട്രൺ: വാക്ക് ഇൻ ഇൻറർവ്യൂ ഫെബ്രുവരി എട്ടിന്
കേരള മീഡിയ അക്കാദമി വനിതാ ഹോസ്റ്റൽ മേട്രൺ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഇതിനുള്ള വാക്ക്ഇൻ ഇൻറർവ്യൂ 2021 ഫെബ്രുവരി 8 തിങ്കളാഴ്ച രാവിലെ 11. 30ന് കാക്കനാട് മീഡിയ അക്കാദമിയിൽ നടക്കും. 50 നും 60 നും ഇടയിൽ പ്രായമുള്ള താല്പര്യമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം....
read moreകര്‍ഷക പ്രക്ഷോഭം: ‘ ജയ് കിസാൻ ഇമേജ് ‘ ഉദ്ഘാടനം ചെയ്തു
മഹാമാരിയെ പോലും വകവയ്ക്കാതെയാണ് അധ്വാനത്തിന്റെ പ്രത്യയശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന കർഷകർ സമരം തുടരുന്നത്. ജനാധിപത്യം ഒരിക്കലും മരിക്കുന്നില്ല എന്ന സന്ദേശമാണ് ഇത് നൽകുന്നതെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ അഭിപ്രായപ്പെട്ടു. പ്രസ് ക്ലബ്ബിൻറെ...
read moreന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്‌ളോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്‌ളോമ കോഴ്‌സ് (ഈവനിംഗ് ബാച്ച് ) ആരംഭിക്കുന്നു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്‌സിന്റെ...
read moreകര്‍ഷകപ്രക്ഷോഭത്തിന്റെ വിജയത്തിന് മാധ്യമസമൂഹം പങ്കുവഹിക്കണം: എസ് രാമചന്ദ്രന്‍ പിളള
കര്‍ഷകപ്രക്ഷോഭത്തിന്റെ വിജയത്തിന് ഇതരവിഭാഗങ്ങളെപ്പോലെ മാധ്യമസമൂഹവും പങ്കുവഹിക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും കിസാന്‍ സഭ ദേശീയ വൈസ് പ്രസിഡന്റുമായ എസ് രാമചന്ദ്രന്‍ പിളള പറഞ്ഞു. കര്‍ഷകസമരം ദേശവിരുദ്ധമാണെന്നും രാജ്യദ്രോഹികളുടെ ഏജന്‍സി പണിയാണെന്നുമുളള പ്രചാരണം...
read moreകേരള മീഡിയ അക്കാദമി 2020 ലെ മാധ്യമ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമി 2020 ലെ അവാര്‍ഡുകള്‍ക്കുളള അപേക്ഷ ക്ഷണിച്ചു.എന്‍ട്രി 2021 ജനുവരി 20 വരെ സമര്‍പ്പിക്കാം. 2020 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ മാധ്യമങ്ങളില്‍ വന്നവയാണ് അവാര്‍ഡിനു പരിഗണിക്കുന്നത്.ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുളള വി.കരുണാകരന്‍ നമ്പ്യാര്‍...
read moreകേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡുകള്‍ 2018 പ്രഖ്യാപിച്ചു
കേരള മീഡിയ അക്കാദമിയുടെ 2018ലെ 6 മാധ്യമ അവാര്‍ഡുകള്‍ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു പ്രഖ്യാപിച്ചു.25000 രൂപയും പ്രശസ്തിപത്രവും ശില്‍പവും ആണ് പുരസ്‌കാരം. മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍.എന്‍. സത്യവ്രതന്‍ അവാര്‍ഡിന് ദീപിക സബ്ബ് എഡിറ്റര്‍ ഷിജു...
read moreകോവിഡ്: മാധ്യമങ്ങളുടെ പങ്ക് മാതൃകാപരം – ഡോ. ബി. ഇക്ബാല്‍
ഉത്തരവാദിത്ത പത്രപ്രവര്‍ത്തനത്തിന്റെ ഉത്തമമാതൃകയാണ് കോവിഡുകാലത്ത് മാധ്യമങ്ങള്‍ പ്രകടിപ്പിക്കുന്നതെന്ന് സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗവും കോവിഡ് പ്രതിരോധ വിദഗ്ധസമിതി അധ്യക്ഷനുമായ ഡോ. ബി. ഇക്ബാല്‍ അഭിപ്രായപ്പെട്ടു. പുതിയ വെല്ലുവിളികളെ അതിജീവിച്ച് മനുഷ്യസമൂഹം...
read moreസുഭിഷകേരളം: പച്ചക്കറി തൈനട്ടു
സംസ്ഥാനസര്‍ക്കാരിന്റെ സുഭിഷകേരളം പദ്ധതിക്ക് കീഴില്‍ തൃക്കാക്കര നഗരസഭ കേരള മീഡിയ അക്കാദമി കാമ്പസില്‍ ഒരുക്കുന്ന പച്ചക്കറി കൃഷിത്തോട്ടത്തിന്റെ നടീല്‍ കര്‍മ്മം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉഷാ പ്രവീണ്‍ നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ കെ.ടി. എല്‍ദോ, സ്ഥിരം സമിതി അധ്യക്ഷരായ...
read more