News & Events
വെബ്ബിനാർ: മാധ്യമങ്ങള്‍ അതിവൈകാരികത ഒഴിവാക്കണം
കോവിഡ്-19 വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ അതിവൈകാരികത ഒഴിവാക്കണമെന്ന് പ്രമുഖ കാന്‍സര്‍ ചികിത്സാ വിദഗ്ദ്ധനും ഇന്റര്‍നാഷണല്‍ നെറ്റ്വര്‍ക്ക് ഫോര്‍ കാന്‍സര്‍ ട്രീറ്റ്മെന്റ് ആന്‍ഡ് റിസര്‍ച്ച് പ്രസിഡന്റുമായ ഡോ. എം.വി.പിള്ള അഭിപ്രായപ്പെട്ടു....
read more2020-2021 ബാച്ച് പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങ്, ടിവി ജേര്‍ണലിസം എന്നീ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ കോഴ്സുകള്‍ക്ക് 2020 ആഗസ്റ്റ് 14...
read moreവീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ചു
ഇന്ത്യന്‍ മാധ്യമലോകത്തെ ആവേശം കൊളളിച്ച പ്രധാന ഹെഡ്ലൈനുകളില് ഒന്നാണ് എം.പി.വീരേന്ദ്ര കുമാറിന്റെ വേര്‍പാടോടെ മാഞ്ഞുപോയിരിക്കുന്നതെന്ന് കേരള മീഡിയ അക്കാദമി ചെയര്മാന് ആര്.എസ്.ബാബു അനുശോചന സന്ദേശത്തില്‍ പറഞ്ഞു. തന്റെ ജീവിതം സാര്ത്ഥകമായതുകൊണ്ട് സന്തോഷത്തോടെ...
read moreയേശുദാസ് ആലപിച്ച കോവിഡ് പ്രതിരോധ കേരള ഗീതം മുഖ്യമന്ത്രി പ്രകാശനം ചെയ്തു
ലോകമെമ്പാടും പ്രകീര്‍ത്തിക്കപ്പെടുന്ന പ്രതിരോധത്തിന്റെ കേരള മോഡലിന് ഊര്‍ജ്ജമേകാന്‍ പ്രതിരോധ ഗീതവും. ഡോ.കെ.ജെ.യേശുദാസ് ആലപിച്ച കേരളത്തിന്റെ കോവിഡ് പ്രതിരോധ ഗീതം മുഖ്യമന്ത്രി പിണറായി വിജയന് പ്രകാശനം ചെയ്തു. നല്ല സന്ദേശമേകുന്ന ഗാനവീഡിയോ ആണ് ഇതെന്ന് അദ്ദേഹം...
read moreസമകാലിന ഇന്ത്യയിലേത് അടിയന്തരാവസ്ഥക്ക് മുമ്പുണ്ടായിരുന്ന സമാന സാഹചര്യം : എം. എ ബേബി
സമകാലിന ഇന്ത്യ അടിയന്തരാവസ്ഥക്ക് മുമ്പ് രാജ്യത്തുണ്ടായിരുന്ന സ്ഥിതി വിശേഷങ്ങളെ അനുസ്മരിപ്പിക്കുന്നുവെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി . മാധ്യമ നീതിന്യായ രംഗങ്ങളിലെ പുത്തന്‍ പ്രവണതകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇരു...
read moreവിവരാവകാശ നിയമം നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥരുടെ പങ്ക് നിർണ്ണായകം : വിൻസൻ എം.പോൾ
രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും ഭരണത്തിലെ സുതാര്യത ഉറപ്പാക്കുന്നതിനുമായി നിർമ്മിച്ച 2005 ലെ വിവരാവകാശ നിയമം ഫലപ്രദമായി നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥരുടെ പങ്ക് നിർണായകമാണെന്ന് സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസൻ എം.പോൾ പറഞ്ഞു. സംസ്ഥാന വിവരാവകാശ...
read moreമാധ്യമ സ്വാതന്ത്ര്യം ഇല്ലാതാകുന്നത് ജനാധിപത്യത്തെ ദുർബലമാക്കുന്നു: ഡോ.സെബാസ്റ്റ്യൻ പോൾ
സ്വതന്ത്ര മാധ്യമ പ്രവർത്തനം ഉറപ്പു വരുത്തുന്നതിനായി രൂപം കൊടുത്തിട്ടുളള പ്രസ്സ് കൗൺസിൽ പോലുളള സ്ഥാപനങ്ങൾ ദുർബലമാകുന്നത് ജനാധിപത്യ സംവിധാനത്തിന് ഒരിക്കലും ഭൂഷണമല്ലെന്ന് മുൻ എംപിയും മാധ്യമ നിരീക്ഷകനുമായ സെബാസ്റ്റ്യൻ പോൾ. ഭരണഘടന സ്ഥാപനങ്ങൾ സ്വന്തം കർത്തവ്യങ്ങൾ...
read moreസ്വാതന്ത്ര്യമുണ്ടെന്നു കരുതി എന്തും ആവിഷ്കരിക്കാനാവില്ല: മധുപാല്‍
സ്വാതന്ത്ര്യമുണ്ടെന്നു കരുതി എന്തും ആവിഷ്കരിക്കാന്‍ സാധിക്കില്ല. കലാകാരന്മാരും സമൂഹവും തമ്മില്‍ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് അവസരമുണ്ടാകണം. കേരള മീഡിയ അക്കാദമിയുടെ ഫിലിം ക്ലബ് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മധുപാല്‍.കാഴ്ചകള്‍ കാണുന്നത് കണ്ണുകൊണ്ടു...
read moreഫോട്ടോ ജേര്‍ണലിസം കോഴ്സ് സ്പോട്ട് അഡ്മിഷന് – നവംബര്‍ 7ന്
കേരള മീഡിയ അക്കാദമി തിരുവനന്തപുരം സബ്സെന്ററില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്സില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന് നവംബര്‍ 7ന് നടത്തും. അക്കാദമിയുടെ തിരുവനന്തപുരം ശാസ്തമംഗലത്തുള്ള കാമ്പസില്‍ നടത്തുന്ന സ്പോട്ട് അഡ്മിഷന് അപേക്ഷ അയച്ച്...
read moreസ്വതന്ത്ര സോഫ്റ്റ്വെയര് മാധ്യമങ്ങള്‍ ഒന്നടങ്കം ഏറ്റെടുക്കണം – കടന്നപ്പള്ളി രാമചന്ദ്രന്
സ്വതന്ത്ര സോഫ്റ്റ്വെയര് ഉപയോഗിച്ചുള്ള പത്രപ്രവര്‍ത്തനം മലയാള മാധ്യമങ്ങള്‍ ഒന്നടങ്കം ഏറ്റെടുക്കണെന്ന് തുറുമുഖ - പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് അഭിപ്രായപ്പെട്ടു. ഇതിന് സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കേരള മീഡിയ...
read more