News & Events

‘താഴെക്കിറങ്ങിവരുന്ന ഴ’ പുസ്തകം പ്രകാശനം ചെയ്തു

കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ എഴുതിയ താഴേക്കിറങ്ങിവരുന്ന 'ഴ' എന്ന പുസ്തകം പ്രശസ്ത പ്രശസ്ത സംവിധായകന്‍ സിബിമലയില്‍ നടി മഞ്ജുവാര്യര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. ചിരിയും ചിന്തയും നിറഞ്ഞ ഒട്ടേറെ കാര്‍ട്ടൂണുകളിലൂടെ മലയാളി മനസുകളെ...

read more

വരയറിയാത്തവരും കാര്‍ട്ടൂണിസ്റ്റുകളാകുന്ന കാലമെന്ന് യേശുദാസന്‍

വരയറിയാത്തവരും കാര്‍ട്ടൂണിസ്റ്റുകളാകുന്ന പ്രവണതയാണ് ഇന്നുളളതെന്ന് പ്രമുഖ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അഭിപ്രായപ്പെട്ടു. അക്കാദമിയില്‍ അപേക്ഷ കൊടുത്ത് കാര്‍ട്ടൂണിസ്റ്റുകളാകുന്ന സ്ഥിതി വിശേഷമാണുളളത്. കേരള മീഡിയ അക്കാദമിയുടെ മാധ്യമ ചരിത്രയാത്രയുടെ ഭാഗമായി കൊല്ലത്ത്...

read more

കേരള മീഡിയ അക്കാദമിയുടെ മാധ്യമചരിത്രയാത്രയ്ക്ക് തുടക്കം

സ്വദേശാഭിമാനിയുടെ കൂടില്ലാവീട് മാധ്യമപ്രവര്‍ത്തകരുടെയും മാധ്യമ വിദ്യാര്‍ത്ഥികളുടേയും ആത്മശുദ്ധിക്ക് വേണ്ടിയുള്ള കേന്ദ്രമായി വളര്‍ത്തണമെന്ന് മാധ്യമ നിരൂപകന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു. കേരള മീഡിയ അക്കാദമിയുടെ മാധ്യമ ചരിത്രയാത്ര നെയ്യാറ്റിന്‍കരയിലെ...

read more

മാധ്യമ ചരിത്രയാത്രയുടെ ഉദ്ഘാടനം ഇന്ന്

കേരള മീഡിയ അക്കാദമി, കേരള പത്രപ്രവര്‍ത്തകയൂണിയനും, ഐ&പി.ആര്‍.ഡിയുമായി സഹകരിച്ച് നടത്തുന്ന മാധ്യമ ചരിത്രയാത്രയുടെ ഉദ്ഘാടനം ഇന്ന് (വ്യാഴം) വൈകിട്ട് മൂന്നു മണിക്ക് കേരളകൗമുദിയുടെ പേട്ടയിലെ ഓഫീസ് വളപ്പില്‍ നടക്കും. നെയ്യാറ്റിന്‍കരയില്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ...

read more

ഇന്റര്‍കോളജിയറ്റ് മീഡിയ അക്കാദമി ക്വിസ് മത്സരം

കേരള മീഡിയ അക്കാദമി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി മീഡിയ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പൊതുവിജ്ഞാനവും വാര്‍ത്താധിഷ്ഠിതമായ വിഷയങ്ങളും മത്സരത്തിനുണ്ടാകും. രണ്ടുപേരുള്ള കോളേജ് ടീമുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 30,000 രൂപയും, രണ്ടാം സ്ഥാനം...

read more

മാധ്യമങ്ങളുടെ വിധേയത്വം ജനാധിപത്യത്തിന് ഭീഷണി: പി. രാജീവ്

സത്യം അപ്രസക്തമാകുന്ന സത്യാനന്തരകാലത്ത് പ്രവര്‍ത്തിക്കുന്ന ആധുനിക മാധ്യമങ്ങള്‍ സത്യാനന്തര രാഷ്ട്രീയത്തിന്റെ പ്രതിരൂപങ്ങളായി മാറുന്നുവെന്ന് ദേശാഭിമാനി പത്രത്തിന്റെ മുഖ്യ പത്രാധിപരും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി. രാജീവ് പറഞ്ഞു. ശരിതെറ്റുകള്‍...

read more

നവോത്ഥാന മാധ്യമ സര്‍ഗോത്സവം ഫെബ്രുവരിയില്‍

കേരള മീഡിയ അക്കാദമിയും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി ജനുവരി 27-ാം തീയതി തിരുവനന്തപുരത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന മീഡിയ ക്ലബ്ബുകളുടെ നവോത്ഥാന മാധ്യമ സര്‍ഗോത്സവം ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയിലേക്ക് മാറ്റി വച്ചിരിക്കുന്നതായി സെക്രട്ടറി അറിയിച്ചു. മീഡിയ ക്വിസ്,...

read more

ലക്ഷ്യബോധവും പ്രചോദനവുമാണ് സത്യസന്ധതയോടെ ജോലിചെയ്യാനുള്ള ഊര്‍ജ്ജം നല്‍കുതെന്ന് സന്തോഷ് ശിവന്‍

കേരള മീഡിയ അക്കാദമിയിലെ ഫോട്ടോ ജേര്‍ണലിസം കോഴ്‌സ് ആരംഭിച്ചു ആസ്വാദനമൂല്യവും സൃഷ്ടിപരമായ മികവും ഉള്ളവയായിരുന്നു വിക്ടര്‍ ജോര്‍ജിന്റെ ചിത്രങ്ങളെന്ന് ചലച്ചിത്ര ഛായാഗ്രാഹകനും ഡയറക്ടറുമായ സന്തോഷ് ശിവന്‍ അനുസ്മരിച്ചു. ലക്ഷ്യബോധവും പ്രചോദനവുമാണ് സത്യസന്ധതയോടെ ജോലിചെയ്യാനുള്ള...

read more

ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന്റെ ഉദ്ഘാടനവും വിക്ടര്‍ ജോര്‍ജ് അനുസ്മരണപ്രഭാഷണവും ഇന്ന്

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷനില്‍ പുതുതായി ആരംഭിക്കുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന്റെ ഉദ്ഘാടനവും വിക്ടര്‍ ജോര്‍ജ് അനുസ്മരണപ്രഭാഷണവും ഇന്ന് (19.01.2019). അക്കാദമി ഓഡിറ്റോറിയത്തില്‍ രാവിലെ 11.00 ന് നടക്കുന്ന ചടങ്ങില്‍ പ്രശസ്ത...

read more

മീഡിയ അക്കാദമി-മീഡിയ ക്ലബ്ബ് നവോത്ഥാന സര്‍ഗോത്സവം

കേരള മീഡിയ അക്കാദമി, പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാനതല നവോത്ഥാന സര്‍ഗോത്സവം നടത്തുന്നു. ജനുവരി 27 ഞായറാഴ്ച തിരുവന്തപുരം ടാഗോര്‍ തിയറ്ററിലാണ് സര്‍ഗോത്സവം. വിദ്യാര്‍ത്ഥികള്‍ക്ക് നവോത്ഥാന ഗാനാലാപനത്തിലും ചിത്രരചനയിലും...

read more