News & Events

കേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡുകള്‍ 2018 പ്രഖ്യാപിച്ചു

കേരള മീഡിയ അക്കാദമിയുടെ 2018ലെ 6 മാധ്യമ അവാര്‍ഡുകള്‍ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു പ്രഖ്യാപിച്ചു.25000 രൂപയും പ്രശസ്തിപത്രവും ശില്‍പവും ആണ് പുരസ്‌കാരം. മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍.എന്‍. സത്യവ്രതന്‍ അവാര്‍ഡിന് ദീപിക സബ്ബ് എഡിറ്റര്‍ ഷിജു...

read more

കോവിഡ്: മാധ്യമങ്ങളുടെ പങ്ക് മാതൃകാപരം – ഡോ. ബി. ഇക്ബാല്‍

ഉത്തരവാദിത്ത പത്രപ്രവര്‍ത്തനത്തിന്റെ ഉത്തമമാതൃകയാണ് കോവിഡുകാലത്ത് മാധ്യമങ്ങള്‍ പ്രകടിപ്പിക്കുന്നതെന്ന് സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗവും കോവിഡ് പ്രതിരോധ വിദഗ്ധസമിതി അധ്യക്ഷനുമായ ഡോ. ബി. ഇക്ബാല്‍ അഭിപ്രായപ്പെട്ടു. പുതിയ വെല്ലുവിളികളെ  അതിജീവിച്ച് മനുഷ്യസമൂഹം...

read more

സുഭിഷകേരളം: പച്ചക്കറി തൈനട്ടു

സംസ്ഥാനസര്‍ക്കാരിന്റെ സുഭിഷകേരളം പദ്ധതിക്ക് കീഴില്‍ തൃക്കാക്കര നഗരസഭ കേരള മീഡിയ അക്കാദമി കാമ്പസില്‍ ഒരുക്കുന്ന പച്ചക്കറി കൃഷിത്തോട്ടത്തിന്റെ നടീല്‍ കര്‍മ്മം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉഷാ പ്രവീണ്‍ നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ കെ.ടി. എല്‍ദോ, സ്ഥിരം സമിതി അധ്യക്ഷരായ...

read more

വെബ്ബിനാർ: മാധ്യമങ്ങള്‍ അതിവൈകാരികത ഒഴിവാക്കണം

കോവിഡ്-19 വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ അതിവൈകാരികത ഒഴിവാക്കണമെന്ന് പ്രമുഖ കാന്‍സര്‍ ചികിത്സാ വിദഗ്ദ്ധനും ഇന്റര്‍നാഷണല്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ കാന്‍സര്‍ ട്രീറ്റ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് പ്രസിഡന്റുമായ ഡോ. എം.വി.പിള്ള അഭിപ്രായപ്പെട്ടു....

read more

2020-2021 ബാച്ച് പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങ്, ടിവി ജേര്‍ണലിസം എന്നീ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് 2020 ആഗസ്റ്റ് 14...

read more

വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ചു

ഇന്ത്യന്‍ മാധ്യമലോകത്തെ ആവേശം കൊളളിച്ച പ്രധാന ഹെഡ്‌ലൈനുകളില്‍ ഒന്നാണ് എം.പി.വീരേന്ദ്ര കുമാറിന്റെ വേര്‍പാടോടെ മാഞ്ഞുപോയിരിക്കുന്നതെന്ന് കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അനുശോചന സന്ദേശത്തില്‍ പറഞ്ഞു. തന്റെ ജീവിതം സാര്‍ത്ഥകമായതുകൊണ്ട് സന്തോഷത്തോടെ...

read more

യേശുദാസ് ആലപിച്ച കോവിഡ് പ്രതിരോധ കേരള ഗീതം മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ലോകമെമ്പാടും പ്രകീര്‍ത്തിക്കപ്പെടുന്ന പ്രതിരോധത്തിന്റെ കേരള മോഡലിന് ഊര്‍ജ്ജമേകാന്‍ പ്രതിരോധ ഗീതവും. ഡോ.കെ.ജെ.യേശുദാസ് ആലപിച്ച  കേരളത്തിന്റെ കോവിഡ് പ്രതിരോധ ഗീതം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. നല്ല സന്ദേശമേകുന്ന ഗാനവീഡിയോ ആണ് ഇതെന്ന് അദ്ദേഹം...

read more

സമകാലിന ഇന്ത്യയിലേത് അടിയന്തരാവസ്ഥക്ക് മുമ്പുണ്ടായിരുന്ന സമാന സാഹചര്യം : എം. എ ബേബി

സമകാലിന ഇന്ത്യ അടിയന്തരാവസ്ഥക്ക് മുമ്പ് രാജ്യത്തുണ്ടായിരുന്ന സ്ഥിതി വിശേഷങ്ങളെ അനുസ്മരിപ്പിക്കുന്നുവെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി . മാധ്യമ നീതിന്യായ രംഗങ്ങളിലെ പുത്തന്‍ പ്രവണതകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇരു...

read more

വിവരാവകാശ നിയമം നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥരുടെ പങ്ക് നിർണ്ണായകം : വിൻസൻ എം.പോൾ

രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും ഭരണത്തിലെ സുതാര്യത ഉറപ്പാക്കുന്നതിനുമായി നിർമ്മിച്ച 2005 ലെ വിവരാവകാശ നിയമം ഫലപ്രദമായി നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥരുടെ പങ്ക് നിർണായകമാണെന്ന് സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസൻ എം.പോൾ പറഞ്ഞു. സംസ്ഥാന വിവരാവകാശ...

read more

മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാകുന്നത് ജനാധിപത്യത്തെ ദുർബലമാക്കുന്നു: ഡോ.സെബാസ്റ്റ്യൻ പോൾ

സ്വതന്ത്ര മാധ്യമ പ്രവർത്തനം ഉറപ്പു വരുത്തുന്നതിനായി രൂപം കൊടുത്തിട്ടുളള പ്രസ്സ് കൗൺസിൽ പോലുളള സ്ഥാപനങ്ങൾ ദുർബലമാകുന്നത് ജനാധിപത്യ സംവിധാനത്തിന് ഒരിക്കലും ഭൂഷണമല്ലെന്ന് മുൻ എംപിയും മാധ്യമ നിരീക്ഷകനുമായ സെബാസ്റ്റ്യൻ പോൾ. ഭരണഘടന സ്ഥാപനങ്ങൾ സ്വന്തം കർത്തവ്യങ്ങൾ...

read more