News & Events

വിദ്യാര്‍ഥികള്‍ക്കായി ഹരിതകേരളം മത്സരങ്ങള്‍

ഹരിതകേരളസന്ദേശം ഉള്‍ക്കൊള്ളുന്ന ഹ്രസ്വചിത്രനിര്‍മ്മാണത്തിന് വിദ്യാര്‍ഥികള്‍ക്കായി കേരള മീഡിയ അക്കാദമി മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് ബഹു. മുഖ്യമന്ത്രിയുടെ ട്രോഫിയും യഥാക്രമം 50,000, 25,000, 15,000 രൂപയും...

read more

ഏഷ്യയിലെ ആദ്യത്തെ അന്താരാഷ്ട്ര മാധ്യമമ്യൂസിയം സര്‍ക്കാരിന്റെ സജീവപരിഗണനയില്‍ – മുഖ്യമന്ത്രി

ഏഷ്യയിലെ ആദ്യത്തെ അന്താരാഷ്ട്ര മാധ്യമമ്യൂസിയം തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവപരിഗണനയിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

read more

കേരള മീഡിയ അക്കാദമി: രാംകുമാറിനും, ദേവീകൃഷ്ണയ്ക്കും, അക്ഷയയ്ക്കും വൈശാഖിനും ഒന്നാം റാങ്ക്

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ്ങ്, ടി.വി. ജേര്‍ണലിസം 2015-16ലെ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളുടേയും വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റേയും പരീക്ഷാഫലം...

read more

‘മീഡിയ’ വജ്രകേരളം പ്രത്യേകപതിപ്പ് പ്രകാശനം ചെയ്തു

കേരളപ്പിറവിയുടെ 60-ാം വാര്‍ഷികത്തോടനുബന്ധിച്ച് കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച 'മീഡിയ' മാസികയുടെ പ്രത്യേകപതിപ്പ് വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. ഏഷ്യാനെറ്റ് എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്‍ കോപ്പി ഏറ്റുവാങ്ങി....

read more

മാധ്യമങ്ങളെ ദേശവിരുദ്ധമായി ചിത്രീകരിക്കുന്നതിനെതിരെ ജാഗ്രത വേണം – പ്രകാശ് കാരാട്ട്

ഹിന്ദുത്വരാഷ്ട്രീയത്തിന്റെ നിലപാടുകളെ എതിര്‍ക്കുന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ ദേശവിരുദ്ധമാണെന്നു മുദ്രയടിച്ച് ആ മാധ്യമങ്ങളെ ഒറ്റപ്പെടുത്താന്‍ നടക്കുന്ന ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്നും അധികാരത്തിലുള്ള ഭൂരിപക്ഷവിഭാഗം മുന്നോട്ടുവയ്ക്കുന്ന ദേശീയതാവാദം...

read more

ഇ.എം.എസ്. ആധുനികകേരളത്തിന്റെ വികാസത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തി – മന്ത്രി തോമസ് ഐസക്

ആധുനികകേരളത്തിന്റെ വികാസത്തില്‍ ഏറ്റവും നിര്‍ണായകമായ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് ഇ.എം.എസ്. നമ്പൂതിരിപ്പാട് എന്ന് ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ സംഘടിപ്പിച്ച ഇ.എം.എസ്....

read more

ഇ എം എസ് അനുസ്മരണ പ്രഭാഷണവും മാധ്യമ ശില്‍പശാലയും

കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ പ്രഥമ ഇ എം എസ് അനുസ്മരണ പ്രഭാഷണവും ഫോട്ടോ പ്രദര്‍ശനവും 'കാഴ്ച്ചയുടെ രാഷ്ട്രീയം' മാധ്യമ ശില്‍പശാലയും തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ ജനുവരി 5, 6 തീയതികളില്‍ നടക്കും. 5 ന് വ്യാഴാഴ്ച രാവിലെ 11ന് ഇ എം എസ് ഫോട്ടോ...

read more

കേരള മീഡിയ അക്കാദമി അവാര്‍ഡുകള്‍, 2015 – പ്രഖ്യാപിച്ചു

കേരള മീഡിയ അക്കാദമിയുടെ 2015-ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മാധ്യമ പ്രവര്‍ത്തനത്തിന്റെ വിവിധ മേഖലകളിലായി ആറ് അവാര്‍ഡുകളാണ് എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന പത്രസമ്മേളനത്തില്‍ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു പ്രഖ്യാപിച്ചത്. മികച്ച എഡിറ്റോറിയലിനുള്ള വി....

read more

വിദ്യാര്‍ഥികള്‍ക്കായി ഹരിതകേരളം മത്സരങ്ങള്‍

ഹരിതകേരളസന്ദേശം ഉള്‍ക്കൊള്ളുന്ന ഹ്രസ്വചിത്രനിര്‍മ്മാണത്തിന് വിദ്യാര്‍ഥികള്‍ക്കായി കേരള മീഡിയ അക്കാദമി മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തുവര്‍ക്ക് മുഖ്യമന്ത്രിയുടെ ട്രോഫിയും യഥാക്രമം 50,000, 25,000, 15,000 രൂപയും...

read more

ലീലാവതി ടീച്ചര്‍ സമൂഹത്തിന് ആശയതലത്തില്‍ ഒട്ടേറെ സംഭാവനകള്‍ നല്‍കിയ മഹാപ്രതിഭ – മന്ത്രി സി. രവീന്ദ്രനാഥ്

പ്രകൃതിയുടെ രാഗതാളങ്ങളെ മനുഷ്യമനസ്സിലേക്കു സംക്രമിപ്പിച്ച് ജീവിതത്തെ താളാത്മകമാക്കുകയാണ് സാഹിത്യകാരന്മാര്‍ ചെയ്യുതെന്നും സാഹിത്യത്തിനു മാത്രമല്ല, സമൂഹത്തിനു പൊതുവേ ആശയതലത്തില്‍ ഒട്ടേറെ സംഭാവനകള്‍ നല്‍കിയ മഹാപ്രതിഭയാണ് ഡോ. എം. ലീലാവതി ടീച്ചര്‍ എന്നും …

read more