News & Events
മാധ്യമങ്ങളുടെ ധര്‍മ്മം സംസ്‌കാര നിര്‍മ്മിതി : സി. രാധാകൃഷ്ണന്‍
അടിസ്ഥാന പരമായി സംസ്‌കാര നിര്‍മ്മിതിയാണ് മാധ്യമങ്ങളുടെ ധര്‍മ്മമെന്നും ഇതില്‍ നിന്നും വ്യതിചലിക്കുന്ന മാധ്യമങ്ങളെ വിമര്‍ശിക്കാന്‍ ആര്‍ക്കും അധികാരമുണ്ടെന്നും പ്രമുഖ സാഹിത്യകാരനായ സി. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കേരള മീഡിയ അക്കാദമിയുടെയും ഫ്രീഡം ഫൈറ്റേഴ്‌സ് ഫോറത്തിന്റെയും ആഭിമുഖ്യത്തില്‍
read moreകേരള മീഡിയ അക്കാദമി മാധ്യമസ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങള്‍ക്കായി കേരള മീഡിയ അക്കാദമി നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തനം നടത്തുന്നവര്‍ക്കും കേരളത്തില്‍ ആസ്ഥാനമുള്ള മാധ്യമങ്ങള്‍ക്കു വേണ്ടി അന്യസംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും (ഇംഗ്ലീഷ്-മലയാളം) അപേക്ഷിക്കാ
read moreനവമാധ്യമങ്ങളുടെ ദുരുപയോഗം ഗ്രാമങ്ങളിലും ഏറിവരുന്നു – ഡോ. വിനോദ് പി. ഭട്ടതിരിപ്പാട്
തിക്തഫലങ്ങളെപ്പറ്റി ധാരണയില്ലാതെ സാങ്കേതിക വിദ്യയുടെ ദുരുപയോഗത്താല്‍ അബദ്ധങ്ങളില്‍ ചെന്നുചാടുന്ന പ്രവണത ഗ്രാമങ്ങളില്‍പോലും ഏറിവരുന്നു. ജീവിതത്തെതന്നെ സാരമായി ബാധിക്കാവുന്ന ദോഷഫലങ്ങളാണ് ആധുനിക സങ്കേതങ്ങള്‍ കൊണ്ടുവരുന്നതെന്നുള്ള തിരിച്ചറിവില്ലാത്ത തലമുറയാണ്...
read more‘സൈബര്‍ കുറ്റകൃത്യങ്ങളും മാധ്യമപ്രവര്‍ത്തനവും’
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട്് ഓഫ് കമ്യൂണിക്കേഷന്‍ സംഘടിപ്പിച്ചു വരുന്ന പ്രതിമാസ സ്‌കോളര്‍ ഇന്‍ കാമ്പസ് പ്രഭാഷണ പരമ്പരയില്‍ 'സൈബര്‍ കുറ്റകൃത്യങ്ങളും മാധ്യമപ്രവര്‍ത്തനവും' എന്ന വിഷയത്തില്‍ പ്രമുഖ സൈബര്‍ ഫോറന്‍സിക് വിദഗ്ദ്ധന്‍ ഡോ. വിനോദ് പി ഭട്ടതിരിപ്പാട്...
read moreകേരള മീഡിയ അക്കാദമി പ്രവേശനപരീക്ഷ ജൂലൈ 23-ന്
സംസ്ഥാനസര്‍ക്കാരിനു കീഴിലുള്ള സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ് എന്നീ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ...
read moreവീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്റര്‍വ്യു ജൂലൈ 12ന്
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ നടത്തിവരുന്ന വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ അടുത്ത ബാച്ചിലേക്കുള്ള ഇന്റര്‍വ്യു 2016 ജൂലൈ 12ന് നടത്തും. രണ്ടുബാച്ചായി രാവിലെ 9.30 മുതലും ഉച്ചയ്ക്ക് 1.30 മുതലുമാണ് ഇന്റര്‍വ്യു. താഴെപ്പറയുന്ന...
read moreകേരള മീഡിയ അക്കാദമിയില്‍ ശുചീകരണയജ്ഞം തുടങ്ങി
സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിയുടെ തുടര്‍ച്ചയായി കേരള മീഡിയ അക്കാദമിയില്‍ ഒരു മാസത്തെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സെക്രട്ടറി കെ.ജി. സന്തോഷ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍...
read moreഇരുപത്തൊന്നാം നൂറ്റാണ്ടിലെ സാഹിത്യപ്രവണത ട്രാന്‍സ് റിയലിസം- സി. രാധാകൃഷ്ണന്‍
ട്രാന്‍സ് റിയലിസമാണ് സാഹിത്യത്തിലെ പുതിയ പ്രവണതയെന്ന് പ്രമുഖ നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച സ്‌കോളര്‍ ഇന്‍ കാമ്പസ് പരിപാടിയില്‍ ‘സാഹിത്യത്തിലെ നവധാരകളും മാറുന്ന വായനക്കാരും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
read moreവീഡിയോ എഡിറ്റിങ് കോഴ്‌സ്: ജൂണ്‍ 23 വരെ അപേക്ഷിക്കാം
സംസ്ഥാനസര്‍ക്കാറിന്റെ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി നടത്തുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി 2016 ജൂണ്‍ 23 വരെ നീട്ടി. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ ആറ് മാസമാണ് കോഴ്‌സിന്റെ കാലാവധി. രണ്ടു...
read moreസിനിമ സംവിധായകന്‍ ഹൃദയം കൊണ്ടു ചാര്‍ത്തുന്ന കയ്യൊപ്പ്: ജോണ്‍ പോള്‍
സംവിധായകന്‍ ഹൃദയം കൊണ്ടു ചാര്‍ത്തുന്ന കയ്യൊപ്പാണു സിനിമയെന്ന് പ്രശസ്തതിരക്കഥാകൃത്തും ചലച്ചിത്രനിരൂപകനുമായ ജോണ്‍ പോള്‍ അഭിപ്രായപ്പെട്ടു. കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്റെ സ്‌കോളര്‍ ഇന്‍ കാമ്പസ് പ്രഭാഷണപരമ്പരയില്‍ 'സിനിമയിലെ നവസങ്കേതങ്ങള്‍'...
read more