News & Events

ഡിജിറ്റല്‍ കാലത്ത് വാര്‍ത്തകളുടെ പ്രധാന്യം തീരുമാനിക്കുത് ജനം: എന്‍.പി. രാജേന്ദ്രന്‍

വാര്‍ത്തകളുടെ പ്രധാന്യം ജനം തീരുമാനിക്കു തലത്തിലേക്കാണ് ഡിജിറ്റല്‍ കാലഘ'ം മാധ്യമങ്ങളെ നയിക്കുതെ് കേരള മീഡിയ അക്കാദമി മുന്‍ ചെയര്‍മാന്‍ എന്‍.പി. രാജേന്ദ്രന്‍. മീഡിയ അക്കാദമിയും കണ്ണൂര്‍ പ്രസ് ക്ലബും സംയുക്തമായി മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടി സംഘടിപ്പിച്ച മാറു...

read more

മാധ്യമപ്രവര്‍ത്തകര്‍ക്ക് പഠിതാവിന്റെ മനസുണ്ടാകണം- മീഡിയ അക്കാദമി ചെയര്‍മാന്‍

എന്നും പഠിതാവിന്റെ മനസുളളവര്‍ക്കേ മാധ്യമപ്രവര്‍ത്തനം വിജയകരമായി നടത്താനാവൂ എന്ന് കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണി. രാഷ്ട്രീയമടക്കമുളള ചരിത്രങ്ങളെയും സാങ്കേതിക പുരോഗതിയെയും കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ മനസിലാക്കിയിരിക്കണം. കേരള മീഡിയാ അക്കാദമിയും...

read more

കേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡുകള്‍ക്ക് എന്‍ട്രി ക്ഷണിച്ചു

കേരള മീഡിയ അക്കാദമിയുടെ 2015-ലെ മാധ്യമ അവാര്‍ഡുകള്‍ക്ക് എന്‍ട്രി ക്ഷണിച്ചു, 2015 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണ് പരിഗണിക്കുക. ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ്, മികച്ച...

read more

സംസ്‌കൃതം കാലാതിവര്‍ത്തിയായ ഭാഷ – ഡോ. ആല്‍ബര്‍ട്ട് ഫ്രന്‍സ്

കാലാതിവര്‍ത്തിയായ ഭാഷയാണ് സംസ്‌കൃതമെന്നും മറ്റൊരു ഭാഷയോടും ഇതിനെ താരതമ്യം ചെയ്യാനാവില്ലെന്നും പ്രമുഖ ഭാഷാഗവേഷകനും ജര്‍മ്മനിയിലെ ടൂബിങ്ഗന്‍ സര്‍വകലാശാലയിലെ ഇന്‍ഡോളജി വിഭാഗം അധ്യാപകനുമായ ഡോ. ആല്‍ബര്‍ട്ട് ഫ്രന്‍സ് പറഞ്ഞു. കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...

read more

‘ഇന്ത്യന്‍ പഠനം ജര്‍മനിയില്‍’ – പ്രഭാഷണം നാളെ

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍, ഇന്ത്യന്‍ പഠനം ജര്‍മ്മനിയില്‍ എന്ന വിഷയത്തില്‍ നാളെ (മാര്‍ച്ച് 2-ന്) പ്രഭാഷണം സംഘടിപ്പിക്കും. സ്‌കോളര്‍ ഇന്‍ കാമ്പസ് പരമ്പരയില്‍ ഉള്‍പ്പെട്ട പ്രഭാഷണം നടത്തുന്നത് ജര്‍മ്മനിയിലെ ട്യൂബിജന്‍ സര്‍വകലാശാലയിലെ...

read more

മാധ്യമ മേഖലയിലെ തൊഴില്‍പ്രതിസന്ധി പരിഹരിക്കാന്‍ കൂട്ടായ ശ്രമം വേണം: മന്ത്രി കെ.സി. ജോസഫ്

മാധ്യമ ലോകത്തെ തൊഴില്‍ പ്രതിസന്ധി പരിഹരിക്കാന്‍ കൂട്ടായ ശ്രമം വേണമെ് പിആര്‍ഡി മന്ത്രി കെ.സി. ജോസഫ്. കേരള മീഡിയ അക്കാദമിയുടെ 2014ലെ മാധ്യമ അവാര്‍ഡ് വിതരണം കോട്ടയം പ്രസ് ക്ലബില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

read more

മാധ്യമവിചാരണ വേണ്ട; ചര്‍ച്ചമതി: ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍

മാധ്യമങ്ങളില്‍ ജനങ്ങളെ വിചാരണ ചെയ്യുന്ന രീതി നന്നല്ലെന്നും ചര്‍ച്ചാശൈലിയാണ് അഭികാമ്യമെന്നും ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍.

read more

പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് പഠന ക്യാമ്പ്

കേരള മീഡിയ അക്കാദമിയുടെയും കൊല്ലം പ്രസ് ക്ലബിന്റെയും ആഭിമുഖ്യത്തില്‍ പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഫെബ്രുവരി 26, 27 തീയതികളില്‍ കൊട്ടിയം  ക്രിസ്തു ജ്യോതിസ് അനിമേഷന്‍ സെന്ററില്‍ മാധ്യമ പഠനക്യാമ്പ് നടത്തും. 26-ന് രാവിലെ 9.00-ന്...

read more

മാധ്യമങ്ങള്‍ സെന്‍സേഷണലിസം വിട്ട് സെന്‍സിറ്റൈസേഷന്റെ പാത സ്വീകരിക്കണം ഡോ. ഷീന ഷുക്കൂര്‍

വാര്‍ത്തകളിലൂടെ ജനങ്ങളെ ബോധവത്കരിക്കുകയും വിവരങ്ങള്‍ സംവേദനക്ഷമമാക്കുകയുമാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടതെന്നും അവ സെന്‍സേഷണലിസം വിട്ട് സെന്‍സിറ്റൈസേഷന്റെ പാത സ്വീകരിക്കണമെന്നും മഹാത്മാഗാന്ധി സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സലര്‍

read more

Reader’s Digest – 1956 March to 2010 December

ശ്രീ. മാധവകൈമളിന്റെ ശേഖരം റീഡേഴ്‌സ് ഡൈജസ്റ്റ് - 1956 മാര്‍ച്ച് മുതല്‍ 2010 നവംബര്‍ വരെയുള്ള ലക്കങ്ങള്‍ അഞ്ഞൂറോളം. വഴി : എറണാകുളത്ത് നിന്ന് ചേര്‍ത്തലയ്ക്ക് പോകുന്ന ബസ്സില്‍ റോഡിന്റെ പടിഞ്ഞാറോട്ട് പോകുന്ന വഴിയില്‍ കടക്കരപ്പള്ളിക്ക് പോകാം.  ഒാേട്ടായില്‍ മൂന്ന്...

read more