News & Events

ദേശീയ മാധ്യമദിനാഘോഷം : സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയില്‍

ഈ വര്‍ഷത്തെ ദേശീയ മാധ്യമദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക്് റിലേഷന്‍സ് മന്ത്രി കെ.സി. ജോസഫ് നിര്‍വഹിക്കും. കാക്കനാട് കേരള മീഡിയ അക്കാദമി ഓഡിറ്റോറിയത്തില്‍ നവംബര്‍ 16 തിങ്കളാഴ്ച രാവിലെ 10.30-ന് ആരംഭിക്കുന്ന ചടങ്ങില്‍ ബെന്നി ബഹന്നാന്‍...

read more

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മീഡിയ അക്കാദമികളുടെ കൂട്ടായ്മയ്ക്ക് പദ്ധതി

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മീഡിയ അക്കാദമികളുടെ കോണ്‍ഫെഡറേഷന്‍ രൂപീകരിക്കാന്‍ പദ്ധതി തയ്യാറാക്കുമെന്ന് കര്‍ണാടക മീഡിയ അക്കാദമി ചെയര്‍മാന്‍ എം.എ.പൊന്നപ്പ പറഞ്ഞു. പ്രവര്‍ത്തനമേഖലയിലെ സഹകരണവും അഭിവൃദ്ധിയും ഉറപ്പാക്കാനാണ് ഇത്. കൊച്ചിയില്‍ കേരള - കര്‍ണാടക മീഡിയ...

read more

മീഡിയ അക്കാദമി വീഡിയോ എഡിറ്റിങ് കോഴ്‌സ്: എ.ആര്‍. ശങ്കറിന് ഒന്നാം റാങ്ക്

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ 2014-15 വര്‍ഷത്തെ വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഒന്നാം റാങ്കിന് ശങ്കര്‍ എ.ആര്‍. അര്‍ഹനായി. രണ്ടും മൂന്നും റാങ്കുകള്‍ യഥാക്രമം അരവിന്ദ് പി., ബിനീഷ് കുമാര്‍ ബി....

read more

ചൈന ഇന്ത്യക്ക് നിരന്തര ഭീഷണി – ടി പി ശ്രീനിവാസന്‍

പാക്കിസ്ഥാനല്ല, ചൈനയാണ് ഇന്ത്യക്ക് നിരന്തര ഭീഷണിയായി നിലകൊള്ളുന്നതെന്നും ഇന്ത്യ പാക് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ചൈന നിരന്തര ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നും മുന്‍ അംബാസിഡറും അന്തര്‍ദ്ദേശീയ ആണവോര്‍ജ്ജ സമിതിയില്‍ ഇന്ത്യയുടെ ഗവര്‍ണറുമായ ടി.പി. ശ്രീനിവാസന്‍...

read more

സ്‌പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 27 ന്

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട്് ഓഫ് കമ്മ്യൂണിക്കേഷനില്‍ ജേര്‍ണലിസം,പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ്ങ് കോഴ്‌സുകളില്‍ ഇപ്പോള്‍ ഒഴിവുണ്ടായ സീറ്റുകളിലേക്ക് സ്‌പോട്ട്് അഡ്മിഷന്‍ നടത്തുന്ന്ു. ഒക്ടോബര്‍ 27 ന് രാവിലെ 11 നകം വിദ്യാര്‍ത്ഥികള്‍ എറണാകുളം...

read more

വര്‍ത്തമാനപത്രങ്ങള്‍ക്ക് അടിപതറാത്തത് വിശ്വാസ്യത നിലനിര്‍ത്തുന്നതു കൊണ്ട് : മാധ്യമസെമിനാര്‍

നവമാധ്യമങ്ങളുടെ കടന്നുകയറ്റത്തിലും വര്‍ത്തമാനപത്രങ്ങള്‍ക്ക് അടിപതറാത്തത് വാര്‍ത്തയുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ കഴിയുന്നതു കൊണ്ടാണെന്ന് ചെന്നൈയില്‍ നടന്ന മാധ്യമസെമിനാര്‍. കേരള മീഡിയ അക്കാദമിയുടെയും ചെന്നൈ യു.എസ്. കോസുലേറ്റ് ജനറലിന്റെയും കേരള പത്രപ്രവര്‍ത്തക യൂണിയന്‍...

read more

ഗാന്ധി ജയന്തി സേവനദിനമാക്കി; മീഡിയ അക്കാദമിയില്‍ ശുചീകരണം നടത്തി

രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്‍മദിനമായ ഒക്ടോബര്‍ രണ്ട് സേവനദിനമാക്കി കേരള മീഡിയ അക്കാദമിയില്‍ ജീവക്കാരും അധ്യാപകരും വിദ്യാര്‍ഥികളും ശുചീകരണപ്രവര്‍ത്തങ്ങള്‍ നടത്തി. അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണി, സെക്രട്ടറി എ.എ. ഹക്കിം എന്നിവരുടെ നേതൃത്വത്തിലാണ്...

read more

‘ദര്‍പ്പണം’ മാധ്യമ കൂട്ടായ്മ സമാപിച്ചു

വാര്‍ത്താരചനയ്ക്കും അവതരണത്തിനും ക്യാമറ ചലനങ്ങള്‍ക്കും പുത്തന്‍ശൈലിയും മാനവും പകര്‍ന്നു നല്‍കി നാലുനാള്‍ നീണ്ട 'ദര്‍പ്പണം' മാധ്യമ പഠന ക്യാമ്പ് ഓണാട്ടുകരയുടെ കലാ-സാംസ്‌കാരിക പൈതൃകത്തിന് പുതിയ അനുഭവമായി. കേരള മീഡിയ അക്കാദമിയുടേയും വിവിധ പ്രസ് ക്ലബുകളുടേയും സഹകരണത്തോടെ...

read more

യാത്രയയപ്പ് നല്‍കി

കേരള മീഡിയ അക്കാദമിയില്‍ നിന്ന് ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി സ്ഥലം മാറിപ്പോയ അസിസ്റ്റന്റ്് സെക്രട്ടറി എന്‍.പി. സന്തോഷിന് അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണിയുടെ നേതൃത്വത്തില്‍ യാത്രയയപ്പു നല്‍കി. മൂന്നു വര്‍ഷം അക്കാദമിയില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച,...

read more

നല്ലഭാഷ ശക്തിയാണ് – ഡോ:എം.ലീലാവതി

ഭാഷയുടെ ശക്തി തിരിച്ചറിയുന്നതിലൂടെ ജീവിതവിജയം നേടാനാകുമെന്ന് പ്രമുഖ സാഹിത്യകാരിയും നിരൂപകയുമായ ഡോ. എം.ലീലാവതി. കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ പുതിയ ബാച്ചുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡോ. ലീലാവതി. സത്യത്തേയും...

read more