News & Events

മികച്ച ജനാധിപത്യ മൂല്യമുള്ള സംസ്ഥാനമാണ് കേരളമെന്ന് ജില്ല കളക്ടർ.

Photo Caption : കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച പതിനാറാമത് അന്താരാഷ്ട്ര ജനാധിപത്യ ദിനാഘോഷം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ഐ.എ.എസ്. ഉദ്ഘാടനം ചെയ്യുന്നു. കേരളം മികച്ച ജനാധിപത്യ മൂല്യമുള്ള സംസ്ഥാനമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ഐ.എ.എസ്. കേരള മീഡിയ അക്കാദമി...

read more

കേരള മീഡിയ അക്കാദമി മീഡിയ മീറ്റ് 2023 ചെന്നൈയിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു.

കേരള മീഡിയ അക്കാദമി ചെന്നൈ മലയാളി സംഘടനകളുടെ സഹകരണത്തോടെ ചെന്നൈയിൽ സംഘടിപ്പിച്ച മീഡിയ മീറ്റ് 2023 ൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ബിആർപി ഭാസ്കർ രചിച്ച് അക്കാദമി പ്രസിദ്ധീകരിച്ച ദി ചേയ്ഞ്ചിംഗ് മീഡിയാ സ്കേപ്പ് എന്ന പുസ്തകം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രകാശനം...

read more

ഫോട്ടോ ജേര്‍ണലിസം കോഴ്‌സ് പരീക്ഷാഫലം പ്രഖ്യാപിച്ചു

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട'് ഓഫ് കമ്യൂണിക്കേഷനില്‍ എട്ടാം ബാച്ച് ഫോട്ടോ ജേര്‍ണലിസം ഡിപ്ലോമ കോഴ്‌സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു.  അക്കാദമി തിരുവനന്തപുരം സെന്ററിലെ ശ്രീകാന്ത് കെ.എസ് ഒന്നാം റാങ്കിനും ഷാജഹാന്‍ എം.എസ് രണ്ടാം റാങ്കിനും മിലാനോ ബ്രൂണോ...

read more

അന്വേഷണ ഏജന്‍സികളുടെ വാക്കുകളെ വേദവാക്യമാകരുത്: ആര്‍.രാജഗോപാല്‍

ഭരണകൂടങ്ങളെ സംശയിക്കുകയും അന്വേഷണ ഏജന്‍സികളുടെ വാക്കുകളെ വേദവാക്യമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുക എന്നതാവണം മാധ്യമ ധര്‍മ്മമെന്ന് ദ ടെലഗ്രാഫ് എഡിറ്റര്‍ ആര്‍.രാജഗോപാല്‍ പറഞ്ഞു. തലക്കെട്ടുകളുടെ പേരില്‍ പത്രത്തിനെതിരെ ഇത്രയധികം കേസുകളുണ്ടായ കാലഘട്ടമില്ല. ദ...

read more

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മുന്‍നിര പോരാളികളാണ് മാധ്യമപ്രവര്‍ത്തകര്‍: ജസ്റ്റിസ് അനു ശിവരാമന്‍

ഭരണഘടന  ഉറപ്പു നല്‍കുന്ന  അഭിപ്രായസ്വാതന്ത്ര്യത്തിന്റെ  മുന്‍നിര പോരാളികളാണ് മാധ്യമപ്രവര്‍ത്തകരെന്ന് കേരള ഹൈക്കോടതി ജസ്റ്റിസ് അനു ശിവരാമന്‍. നീതിയുക്തവും സ്വതന്ത്രവും പരിഷ്‌കൃതവുമായ ഒരു സമൂഹത്തിന് സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം അത്യാവശ്യമാണ്. കേരള മീഡിയ...

read more

ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു – APPLY NOW

 മീഡിയ അക്കാദമി ഫോട്ടോജേണലിസം  ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു       സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോജേണലിസം കോഴ്സ്  10-ാം  ബാച്ചിലേക്ക്...

read more

ആസ്ഥാനമന്ദിര നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുളള നടപടികള്‍ വേഗത്തിലാക്കും: ടി.വി.സുഭാഷ് ഐഎഎസ്

കേരള മീഡിയ അക്കാദമിയുടെ പുതിയ ആസ്ഥാനമന്ദിരത്തിന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുളള നടപടികള്‍ വേഗത്തിലാക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ & പബ്ളിക് റിലേഷന്‍സ് ഡയറക്ടര്‍ ടി.വി.സുഭാഷ് പറഞ്ഞു .മീഡിയ അക്കാദമി തിരുവനന്തപുരം  സെന്ററിലെ വീഡിയോ എഡിറ്റിംഗ്...

read more

നിർമ്മിത ബുദ്ധി അവസരമാണ്, വെല്ലുവിളിയല്ല ഡോ. സജി ഗോപിനാഥ്

 എല്ലാ മേഖലകളിലും സ്ഥാനമുറപ്പിച്ചു വരുന്ന നിർമ്മിത ബുദ്ധി അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകൾ മാധ്യമ പ്രവർത്തകർക്ക് വെല്ലുവിളി അല്ല, അവസരമാണ് എന്ന് കേരള ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ് . കേരള പത്രപ്രവർത്തക യൂണിയൻ, മാതൃഭൂമി മീഡിയ സ്കൂൾ എന്നിവയുടെ...

read more

മീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്പ് പ്രഖ്യാപിച്ചു

കേരള മീഡിയ അക്കാദമിയുടെ 2022-2023 മാധ്യമ ഗവേഷക ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു.   ഒരു ലക്ഷം രൂപ വീതമുള്ള സൂക്ഷ്മ ഗവേഷക ഫെലോഷിപ്പിന് മാതൃഭൂമി , ചീഫ് സബ് എഡിറ്റര്‍ ഡോ.ഒ.കെ മുരളി കൃഷണന്‍ , ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ ജഷീന എം എന്നിവര്‍   അര്‍ഹരായി.  75,000/- രൂപ...

read more

ആഗോള മാധ്യമപുസ്തക പുരസ്‌കാരം ജോസി ജോസഫിന്

കേരളീയരായ മാധ്യമ പ്രവര്‍ത്തകരുടെ ഏറ്റവും മികച്ച കൃതിക്കുള്ള കേരള മീഡിയ അക്കാദമിയുടെ ആഗോള പുരസ്‌കാരത്തിന് വിഖ്യാത അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകന്‍ ജോസി ജോസഫിന്റെ 'നിശബ്ദ അട്ടിമറി (ദി സൈലന്റ് കൂ) എന്ന പുസ്തകം അര്‍ഹമായി.50,000/ രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും...

read more