News & Events

ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുടെ മത്സരഫലങ്ങള്‍ പ്രഖ്യാപിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായി കേരള മീഡിയ അക്കാദമി സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും, പൊതുജനങ്ങള്‍ക്കുമായി നടത്തിയ ലഹരിക്കെതിരായ സന്ദേശം ഉള്‍പ്പെടുത്തിയ പ്രസംഗം, വീഡിയോ ചിത്രം, ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരഫലങ്ങള്‍ പ്രഖ്യാപിച്ചു....

read more

ലഹരിക്കെതിരെ പ്രചാരണ മത്സരങ്ങള്‍

കേരള മീഡിയ അക്കാദമി സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ലഹരിക്കെതിരെ പ്രചാരണ മത്സരങ്ങള്‍ നടത്തുന്നു.സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായി കേരള മീഡിയ അക്കാദമി സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും, പൊതുജനങ്ങള്‍ക്കുമായി...

read more

നൂറ് ലഹരിവിരുദ്ധ വീഡിയോയുമായി കേരള മീഡിയ അക്കാദമി

ലഹരി വിപത്ത് വിളിച്ചറിയിക്കുന്ന നൂറ് ലഘുവീഡിയോകള്‍ കേരള മീഡിയ അക്കാദമി തയ്യാറാക്കും. സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണപരിപാടിയുമായി ശ്രമങ്ങളുമായി വ്യത്യസ്ത ആശയങ്ങളുമായി മീഡിയ അക്കാദമി ഒപ്പംചേരും. ലഹരി ഇല്ലാതാക്കുന്ന ജീവിതങ്ങളുടെ നേര്‍സാക്ഷ്യം അവതരിപ്പിക്കുന്ന...

read more

കേരള മീഡിയ അക്കാദമി പിജി ഡിപ്ലോമ ബാച്ചുകൾക്ക് തുടക്കം

 അവരവരുടെ മേഖലയിൽ അറിവും വൈദഗ്ദ്ധ്യവും നേടുകയും, അത് തങ്ങളുടെ പ്രവർത്തനങ്ങൾ വഴി സൂക്ഷ്മമായി ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ് മാദ്ധ്യമപ്രവർത്തകന്റെ  വെല്ലുവിളി എന്ന് ‘ദ ടെലിഗ്രാഫ്’ എഡിറ്റർ ആർ രാജഗോപാൽ .  കേരള മീഡിയ...

read more

മീഡിയ അക്കാദമി: പുതിയ ബാച്ച് ഉദ്ഘാടനം സെപ്റ്റംബര് 22 ന്

കേരള മീഡിയ അക്കാദമിയുടെ പിജി ഡിപ്ലോമ കോഴ്‌സുകളുടെ 2022 -23  ബാച്ചിന്റെ  ഉദ്ഘാടനം സെപ്റ്റംബര്‍ 22 ന് രാവിലെ 11-ന് നടക്കും. ദി ടെലഗ്രാഫ് എഡിറ്റര്‍  ആര്‍ .രാജഗോപാല്‍ പ്രവേശനോദ്ഘാടനം .നിര്‍വഹിക്കും ഫ്‌ളവേഴ്‌സ്   ചാനല്‍ മാനേജിങ് ഡയറക്ടര്‍ ആര്‍ .ശ്രീകണ്ഠന്‍നായര്‍ മുഖ്യാതിഥി...

read more

ജേണലിസത്തില്‍ ഇത് സത്യാനന്തരകാലം: മന്ത്രി ബാലഗോപാല്‍

മാധ്യമരംഗത്ത് സ്വതന്ത്രമായി ചെയ്യുന്ന പ്രവര്‍ത്തനത്തിന് കേരള മീഡിയ അക്കാദമി നല്‍കിവരുന്ന ഫെലോഷിപ്പാണിതെന്നും പുതിയ കാലത്ത് അത് വളരെ പ്രധാനമാണെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കേരള മീഡിയ അക്കാദമിയുടെ 2021-22 വര്‍ഷത്തെ മാധ്യമ ഫെലോഷിപ്പിന് അര്‍ഹരായവര്‍ പങ്കെടുത്ത...

read more

പ്രവാസികളും പ്രവാസി മാധ്യമ പ്രവര്‍ത്തകരും കേരളത്തിന്റെ അംബാസിഡര്‍മാരായി പ്രവര്‍ത്തിക്കണം : മുഖ്യമന്ത്രി

പ്രവാസികളും പ്രവാസി മാധ്യമ പ്രവര്‍ത്തകരും കേരളത്തിന്റെ അംബാസിഡര്‍മാരായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നാമത് ലോക കേരള സഭയുടെ ഭാഗമായി സംഘടിപ്പിച്ച ലോക കേരള മാധ്യമസഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ...

read more

ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ളോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ളോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു:- കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ളോമ കോഴ്സിലേക്ക് (ഈവനിംഗ് ബാച്ച് ) അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്സിന്റെ കാലാവധി....

read more

രഘുറായിക്ക് വേള്‍ഡ് പ്രസ് ഫോട്ടോഗ്രഫി പ്രൈസ്

ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘുറായിക്ക് കേരള മീഡിയ അക്കാദമിയുടെ വേള്‍ഡ് പ്രസ് ഫോട്ടോഗ്രഫി പ്രൈസ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് സമ്മാനിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂലൈയില്‍ നടക്കുന്ന സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് മീഡിയ അക്കാദമി...

read more

അന്തര്‍ദ്ദേശീയ ഫോട്ടോപ്രദര്‍ശനം 12 മുതല്‍ നിശാഗന്ധിയില്‍ : –

കേരള മീഡിയ അക്കാദമിയുടെ മൂന്നാമത് 'ഇന്റര്‍നാഷണല്‍ പ്രസ് ഫോട്ടോ ഫെസ്റ്റിവല്‍ കേരള' നിശാന്ധിയില്‍ ജൂണ്‍ 12 മുതല്‍ 14 വരെ. ലോക കേരളസഭയുടെ സന്ദേശവുമായി ലോക കേരള മാധ്യമസഭ ജൂണ്‍ 15ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി കണ്‍വെന്‍ഷന്‍ സെന്ററി മുഖ്യമന്ത്രി ഉദ്ഘാടനം...

read more