News & Events
മീഡിയ അക്കാദമി: പുതിയ ബാച്ച് ഉദ്ഘാടനം സെപ്റ്റംബര് 22 ന്
കേരള മീഡിയ അക്കാദമിയുടെ പിജി ഡിപ്ലോമ കോഴ്‌സുകളുടെ 2022 -23 ബാച്ചിന്റെ ഉദ്ഘാടനം സെപ്റ്റംബര് 22 ന് രാവിലെ 11-ന് നടക്കും. ദി ടെലഗ്രാഫ് എഡിറ്റര്‍ ആര്‍ .രാജഗോപാല്‍ പ്രവേശനോദ്ഘാടനം .നിര്‍വഹിക്കും ഫ്‌ളവേഴ്‌സ് ചാനല്‍ മാനേജിങ് ഡയറക്ടര്‍ ആര്‍ .ശ്രീകണ്ഠന്‍നായര്‍ മുഖ്യാതിഥി...
read moreജേണലിസത്തില്‍ ഇത് സത്യാനന്തരകാലം: മന്ത്രി ബാലഗോപാല്‍
മാധ്യമരംഗത്ത് സ്വതന്ത്രമായി ചെയ്യുന്ന പ്രവര്‍ത്തനത്തിന് കേരള മീഡിയ അക്കാദമി നല്‍കിവരുന്ന ഫെലോഷിപ്പാണിതെന്നും പുതിയ കാലത്ത് അത് വളരെ പ്രധാനമാണെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കേരള മീഡിയ അക്കാദമിയുടെ 2021-22 വര്‍ഷത്തെ മാധ്യമ ഫെലോഷിപ്പിന് അര്‍ഹരായവര്‍ പങ്കെടുത്ത...
read moreപ്രവാസികളും പ്രവാസി മാധ്യമ പ്രവര്‍ത്തകരും കേരളത്തിന്റെ അംബാസിഡര്‍മാരായി പ്രവര്‍ത്തിക്കണം : മുഖ്യമന്ത്രി
പ്രവാസികളും പ്രവാസി മാധ്യമ പ്രവര്‍ത്തകരും കേരളത്തിന്റെ അംബാസിഡര്‍മാരായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നാമത് ലോക കേരള സഭയുടെ ഭാഗമായി സംഘടിപ്പിച്ച ലോക കേരള മാധ്യമസഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ...
read moreന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ളോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ളോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു:- കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ളോമ കോഴ്സിലേക്ക് (ഈവനിംഗ് ബാച്ച് ) അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്സിന്റെ കാലാവധി....
read moreരഘുറായിക്ക് വേള്‍ഡ് പ്രസ് ഫോട്ടോഗ്രഫി പ്രൈസ്
ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘുറായിക്ക് കേരള മീഡിയ അക്കാദമിയുടെ വേള്‍ഡ് പ്രസ് ഫോട്ടോഗ്രഫി പ്രൈസ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് സമ്മാനിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂലൈയില്‍ നടക്കുന്ന സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് മീഡിയ അക്കാദമി...
read moreഅന്തര്‍ദ്ദേശീയ ഫോട്ടോപ്രദര്‍ശനം 12 മുതല്‍ നിശാഗന്ധിയില്‍ : –
കേരള മീഡിയ അക്കാദമിയുടെ മൂന്നാമത് 'ഇന്റര്‍നാഷണല്‍ പ്രസ് ഫോട്ടോ ഫെസ്റ്റിവല്‍ കേരള' നിശാന്ധിയില്‍ ജൂണ്‍ 12 മുതല്‍ 14 വരെ. ലോക കേരളസഭയുടെ സന്ദേശവുമായി ലോക കേരള മാധ്യമസഭ ജൂണ്‍ 15ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി കണ്‍വെന്‍ഷന്‍ സെന്ററി മുഖ്യമന്ത്രി ഉദ്ഘാടനം...
read moreകേരള മീഡിയ അക്കാദമി 2020 ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു :
കേരള മീഡിയ അക്കാദമിയുടെ 2020 ലെ 6 മാധ്യമ അവാര്‍ഡുകള്‍ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു പ്രഖ്യാപിച്ചു. 25000 രൂപയും പ്രശസ്തിപത്രവും ശില്‍പവും ആണ് പുരസ്‌കാരം.മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍.എന്‍. സത്യവ്രതന്‍ അവാര്‍ഡിന് ദീപിക സബ്ബ് എഡിറ്റര്‍ റെജി ജോസഫ്...
read moreകേരള മീഡിയ അക്കാദമി ലോക മാധ്യമസഭ : പ്രവാസഗാന മത്സരം
കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ലോക കേരള മാധ്യമസഭയുടെ ഭാഗമായി അക്കാദമിയുടെ ഇന്റര്‍നെറ്റ് റേഡിയോ ആയ റേഡിയോ കേരള സംസ്ഥാനത്തിനകത്തും മറ്റു സംസ്ഥാനങ്ങളിലും വിദേശങ്ങളിലുമുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ഗാനമത്സരം സംഘടിപ്പിക്കുന്നു. പ്രവാസജീവിതമോ...
read moreമാധ്യമങ്ങള്‍ വാര്‍ത്തകള്‍ സത്യസന്ധമായി ജനങ്ങളിലെത്തിക്കണം: ഗവര്‍ണര്‍
മാധ്യമങ്ങള്‍ വാര്‍ത്തകള്‍ സത്യസന്ധമായി ജനങ്ങളിലെത്തിക്കണമെന്ന് കേരള ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍. കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച മാധ്യമപ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബര്‍ 27 വൈകുന്നേരം 5.30ന് തിരുവനന്തപുരം, കോവളം കേരള...
read moreമീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്പ് പ്രഖ്യാപിച്ചു :-
കേരള മീഡിയ അക്കാദമിയുടെ 2021-2022 മാധ്യമ ഗവേഷക ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു. ഒരു ലക്ഷം രൂപ വീതമുള്ള സൂക്ഷ്മ ഗവേഷക ഫെലോഷിപ്പിന് മലയാള മനോരമ ലീഡര്‍ റൈറ്റര്‍ കെ.ഹരികൃഷ്ണന്‍, മാതൃഭൂമി സീനിയര്‍ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ കെ.പി. പ്രവിത എന്നിവര്‍ അര്‍ഹരായി. 75,000/- രൂപ...
read more