News & Events

മീഡിയ അക്കാദമി ദ്വിദിന ശില്പശാലയ്ക്ക് തുടക്കം

നികുതി വെട്ടിച്ചും അഴിമതി നടത്തിയുമുള്ള പണാപഹരണം ഇന്ത്യയിൽ വർദ്ധിച്ചു വരുന്നു : ഡ്ര്യൂ സള്ളിവൻ. നികുതി വെട്ടിച്ചും അഴിമതി നടത്തിയുമുള്ള പണാപഹരണം ഇന്ത്യയിൽ വർദ്ധിച്ചു വരികയാണെന്ന് സംഘടിത കുറ്റകൃത്യങ്ങളും അഴിമതിയും റിപോർട്ട് ചെയ്യുന്ന അന്തർദേശീയ മാധ്യമ കൂട്ടായ്മ...

read more

അപേക്ഷ ക്ഷണിച്ചു – ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ളോമ (ഈവനിംഗ് ബാച്ച് ) ,ഫോട്ടോ ജേര്‍ണലിസം , വീഡിയോ എഡിറ്റിങ്

കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍    ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ളോമ   (ഈവനിംഗ് ബാച്ച് ) ,ഫോട്ടോ ജേര്‍ണലിസം , വീഡിയോ എഡിറ്റിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍    ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ളോമ...

read more

കേരള മീഡിയ അക്കാദമി: വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് പരീക്ഷാഫലം

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ 202021 ബാച്ച് വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് (തിരുവനന്തപുരം) കോഴ്സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ജിത്തു ജോര്‍ജ് വില്‍സ ഒന്നാം റാങ്കിനും അര്‍ജുന്‍ എസ് എല്‍, ബോണി ആന്റണി എന്നിവര്‍ യഥാക്രമം രണ്ടും...

read more

വിപിആര്‍- ഡോക്യുഫിക്ഷന്‍ പുറത്തിറക്കി

 കേരള മീഡിയ അക്കാദമി നിര്‍മിച്ച് ഷൈനി ജേക്കബ് ബെഞ്ചമിന്‍ സംവിധാനം ചെയ്ത മാധ്യമരംഗത്തെ കുലപതികളിലൊരാളായ വി പി രാമചന്ദ്രനെക്കുറിച്ചുള്ള ഡോക്യു ഫിക്ഷന്‍ പ്രകാശനം ചെയ്തു.    അക്കാദമി മുന്‍ ചെയര്‍മാന്‍ തോമസ് ജേക്കബ് പ്രകാശനം നിര്‍വഹിച്ചു. 97-ാം വയസ്സിലും സജീവചിന്തകളുള്ള വി...

read more

ശ്രേഷ്ഠമായ ജനാധിപത്യം എന്ന സ്ഥാനം ഇന്ത്യക്ക് ലഭിക്കണമെങ്കില്‍ അഭിപ്രായസ്വാതന്ത്ര്യത്തിന് ഇടം നല്കണം – ഡോ സെബാസ്റ്റ്യന്‍ പോള്‍

നമ്മുടെ സ്മാര്‍ട് ഫോണിനകത്തേക്കുള്ള ഭരണകൂടത്തിന്റെ നുഴഞ്ഞുകയറ്റങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും സ്വന്തം ജനങ്ങള്‍ക്കെതിരെ ഭരണകൂടത്തിന്റെ നുഴഞ്ഞുകയറ്റമാണ് പെഗാസസ് വിവാദത്തില്‍ വെളിവായതെന്നും മുന്‍ എം പി സെബാസ്റ്റിയന്‍ പോള്‍.  മാധ്യമദിനത്തോടനുബന്ധിച്ച് കേരള...

read more

ചിന്താസരണിയും പുസ്തകപ്രകാശനവും

കേരള മീഡിയ അക്കാദമി കെയുഡബ്ല്യുജെയുടെ സഹകരണത്തോടെ ഇന്ത്യന്‍ മാധ്യമങ്ങളിലെ ദളിത് പങ്കാളിത്തത്തെ കുറിച്ച് ചിന്താസരണി സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 8 വെളളിയാഴ്ച വൈകുന്നേരം 4.00ന് തിരുവനന്തപുരം, തൈയ്ക്കാട് ഭാരത് ഭവനിലാണ് ചടങ്ങ്. ചടങ്ങില്‍ അക്കാദമിയുടെ മാധ്യമ ഗവേഷണ...

read more

കല്പിതകഥകളുടെ കുത്തൊഴുക്കില്‍ വ്യവസ്ഥാപിത മാധ്യമങ്ങള്‍ ഒഴുകിപ്പോകരുത്:മന്ത്രി

സമൂഹമാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന കല്പിതകഥകളുടെ കുത്തൊഴുക്കില്‍ വ്യവസ്ഥാപിത മാധ്യമങ്ങള്‍ ഒഴുകിപ്പോകുന്ന പ്രവണത അപകടകരമാണെന്ന് ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. ഇത് വര്‍ഗ്ഗീയതയെയും വിഭാഗീതയെയും സമൂഹത്തില്‍ വളര്‍ത്താന്‍ കാരണമാകുന്നു. കേരള മീഡിയ അക്കാദമിയുടെ മാധ്യമ...

read more

ഹോസ്റ്റല്‍ മേട്രണ്‍ : വാക്ക് ഇന്‍ ഇന്റര്‍വ്യൂ സെപ്തംബര്‍ 29ന്

കേരള മീഡിയ അക്കാദമി വനിതാ ഹോസ്റ്റല്‍ മേട്രണ്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഇതിനുള്ള വാക്ക്ഇന്‍ ഇന്റര്‍വ്യൂ 2021 സെപ്തംബര്‍ 29 ബുധനാഴ്ച രാവിലെ 11. 30ന് കാക്കനാട് മീഡിയ അക്കാദമിയില്‍ നടക്കും.  പ്രീഡിഗ്രി അടിസ്ഥാനയോഗ്യത. മുന്‍ പരിചയം അഭികാമ്യം. നിശ്ചിത വിദ്യാഭ്യാസ...

read more

പെഗസസ്-താലിബാന്‍ പ്രതിഷേധ ചിന്താസംഗമം

ഇസ്രായേല്‍ ചാര സോഫ്റ്റ് വെയര്‍ ആയ പെഗസസ് ഉപയോഗിച്ച് ഇന്ത്യയില്‍ 40 മാധ്യമപ്രവര്‍ത്തകരുടെയും ന്യായാധിപന്മാരുടെയും രാഷ്ട്രീയനേതാക്കളുടെയും സ്വതന്ത്രബുദ്ധിജീവികളുടെയും ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെയും സര്‍വ്വ സീമകളും ലംഘിച്ച് വളരുന്ന...

read more

ഇടതുപക്ഷ വിരുദ്ധ രാഷ്‌ട്രീയം മാധ്യമങ്ങൾ ഉപേക്ഷിക്കണം: കോടിയേരി

നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയിൽനിന്നും പാഠം പഠിച്ച്‌ മാധ്യമങ്ങൾ ഇനിയെങ്കിലും ഇടതുപക്ഷ വിരുദ്ധ രാഷട്രീയം ഉപേക്ഷിക്കണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവും ദേശാഭിമാനി ചീഫ്‌ എഡിറ്ററുമായ കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.മാധ്യമങ്ങൾ ഇപ്പോഴും അന്ധമായ ഇടതുപക്ഷവിരുദ്ധ രാഷ്‌ട്രീയം...

read more