News & Events

കോടതികളിലെ മാധ്യമവിലക്ക്: ഹൈക്കോടതിയിലുള്ള കേസില്‍ മീഡിയ അക്കാദമി കക്ഷി ചേരുമെന്ന ചെയര്‍മാന്‍ ആര്‍.എസ്. ബാബു

കോടതികളിലെ മാധ്യമവിലക്ക്: ഹൈക്കോടതിയിലുള്ള കേസില്‍ മീഡിയ അക്കാദമി കക്ഷി ചേരുമെന്ന ചെയര്‍മാന്‍ ആര്‍.എസ്. ബാബു ' കാക്കനാട്ട് പുതിയ ബഹുനില മന്ദിരം നിര്‍മ്മിക്കും ' സ്‌കൂളുകളിലും കോളേജുകളിലും മീഡിയ ക്ലബ്ബ് ' വര്‍ഷം തോറും സംസ്ഥാന മീഡിയ ഫെസ്റ്റിവല്‍ കോടതികളില്‍...

read more

ആര്‍ എസ് ബാബു കേരള മീഡിയ അക്കാദമി ചെയര്‍മാന്‍

കേരള മീഡിയ അക്കാദമി ചെയര്‍മാനായി ദേശാഭിമാനി കസള്‍ട്ടന്റ് എഡിറ്റര്‍ ആര്‍ എസ് ബാബുവിനെ നിയമിച്ചു.
1978 മുതല്‍ ദേശാഭിമാനിയില്‍ പ്രവര്‍ത്തിക്കുന്ന ബാബുവിന്റെ റിപ്പോര്‍ട്ടുകളും ലേഖനങ്ങളും പലഘട്ടങ്ങളില്‍ രാഷ്ട്രീയ-ഭരണ മേഖലകളില്‍ ചലനം സൃഷ്ടിച്ചിട്ടുണ്ട്. നിയമസഭയുമായി ബന്ധപ്പെട്ട അന്വേഷണാത്മക റിപ്പോര്‍ട്ടിന്റെ പേരില്‍ പ്രസ് ഗാലറി പ്രവേശന പാസ് സ്പീക്കര്‍

read more

ഒരുമിച്ച് അധ്യയനം നടത്തുമ്പോള്‍ ഗുരുവും ശിഷ്യനും ഒന്നാകുന്നു – ഡോ. ലീലാവതി

ഒരുമിച്ച് അധ്യയനം നടത്തുമ്പോള്‍ ഗുരുവും ശിഷ്യനും ഒന്നാകുന്നു – ഡോ. ലീലാവതി
അധ്യയനം ശരിയായ അര്‍ത്ഥത്തില്‍ നിര്‍വഹിക്കപ്പെടുമ്പോള്‍ ഗുരുവും ശിഷ്യനും ഒന്നാകുന്നു എന്ന് പ്രമുഖ സാഹിത്യകാരിയും അധ്യാപികയുമായ ഡോ. എം. ലീലാവതി പറഞ്ഞു. അവസാന ശ്വാസം വരെ അധ്യാപകന്‍ വിദ്യാര്‍ത്ഥിയാകുന്നു. വിദ്യാര്‍ത്ഥികളില്‍ നിന്ന് പുതിയ പാഠങ്ങള്‍ പഠിക്കുന്നു. ‘നാം ഒരുമിച്ച് പഠിച്ചത് തേജോമയമായിരിക്കട്ടെ”

read more

കേരള മീഡിയ അക്കാദമി ക്ലാസുകള്‍ സെപ്തംബര്‍ അഞ്ചിന് തുടങ്ങും

കേരള മീഡിയ അക്കാദമിയില്‍ 2016-17 ബാച്ചിലെ ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്, ടെലിവിഷന്‍ ജേര്‍ണലിസം ക്ലാസുകള്‍ സെപ്റ്റംബര്‍ അഞ്ചിന് (തിങ്കള്‍) ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ രക്ഷകര്‍ത്താക്കളോടൊപ്പം രാവിലെ 10 മണിക്ക് കാക്കനാട്ടുള്ള മീഡിയ അക്കാദമി കാമ്പസില്‍ എത്തിച്ചേരേണ്ടതാണ്

read more

മാധ്യമങ്ങളുടെ ധര്‍മ്മം സംസ്‌കാര നിര്‍മ്മിതി : സി. രാധാകൃഷ്ണന്‍

അടിസ്ഥാന പരമായി സംസ്‌കാര നിര്‍മ്മിതിയാണ് മാധ്യമങ്ങളുടെ ധര്‍മ്മമെന്നും ഇതില്‍ നിന്നും വ്യതിചലിക്കുന്ന മാധ്യമങ്ങളെ വിമര്‍ശിക്കാന്‍ ആര്‍ക്കും അധികാരമുണ്ടെന്നും പ്രമുഖ സാഹിത്യകാരനായ സി. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കേരള മീഡിയ അക്കാദമിയുടെയും ഫ്രീഡം ഫൈറ്റേഴ്‌സ് ഫോറത്തിന്റെയും ആഭിമുഖ്യത്തില്‍

read more

കേരള മീഡിയ അക്കാദമി മാധ്യമസ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങള്‍ക്കായി കേരള മീഡിയ അക്കാദമി നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തനം നടത്തുന്നവര്‍ക്കും കേരളത്തില്‍ ആസ്ഥാനമുള്ള മാധ്യമങ്ങള്‍ക്കു വേണ്ടി അന്യസംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും (ഇംഗ്ലീഷ്-മലയാളം) അപേക്ഷിക്കാ

read more

നവമാധ്യമങ്ങളുടെ ദുരുപയോഗം ഗ്രാമങ്ങളിലും ഏറിവരുന്നു – ഡോ. വിനോദ് പി. ഭട്ടതിരിപ്പാട്

തിക്തഫലങ്ങളെപ്പറ്റി ധാരണയില്ലാതെ സാങ്കേതിക വിദ്യയുടെ ദുരുപയോഗത്താല്‍ അബദ്ധങ്ങളില്‍ ചെന്നുചാടുന്ന പ്രവണത ഗ്രാമങ്ങളില്‍പോലും ഏറിവരുന്നു. ജീവിതത്തെതന്നെ സാരമായി ബാധിക്കാവുന്ന ദോഷഫലങ്ങളാണ് ആധുനിക സങ്കേതങ്ങള്‍ കൊണ്ടുവരുന്നതെന്നുള്ള തിരിച്ചറിവില്ലാത്ത തലമുറയാണ്...

read more

‘സൈബര്‍ കുറ്റകൃത്യങ്ങളും മാധ്യമപ്രവര്‍ത്തനവും’

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട്് ഓഫ് കമ്യൂണിക്കേഷന്‍ സംഘടിപ്പിച്ചു വരുന്ന പ്രതിമാസ സ്‌കോളര്‍ ഇന്‍ കാമ്പസ് പ്രഭാഷണ പരമ്പരയില്‍ 'സൈബര്‍ കുറ്റകൃത്യങ്ങളും മാധ്യമപ്രവര്‍ത്തനവും' എന്ന വിഷയത്തില്‍ പ്രമുഖ സൈബര്‍ ഫോറന്‍സിക് വിദഗ്ദ്ധന്‍ ഡോ. വിനോദ് പി ഭട്ടതിരിപ്പാട്...

read more

കേരള മീഡിയ അക്കാദമി പ്രവേശനപരീക്ഷ ജൂലൈ 23-ന്

സംസ്ഥാനസര്‍ക്കാരിനു കീഴിലുള്ള സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ് എന്നീ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ...

read more

വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്‌ ഇന്റര്‍വ്യു ജൂലൈ 12ന്

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ നടത്തിവരുന്ന വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ അടുത്ത ബാച്ചിലേക്കുള്ള ഇന്റര്‍വ്യു 2016 ജൂലൈ 12ന് നടത്തും. രണ്ടുബാച്ചായി രാവിലെ 9.30 മുതലും ഉച്ചയ്ക്ക് 1.30 മുതലുമാണ് ഇന്റര്‍വ്യു. താഴെപ്പറയുന്ന...

read more