News & Events

കേരള മീഡിയ അക്കാദമി ക്ലാസുകള്‍ സെപ്തംബര്‍ മൂന്നിന് തുടങ്ങും

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനില്‍ 2015-16 ബാച്ച് ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ്ങ്, ടി.വി. ജേര്‍ണലിസം, വീഡിയോ എഡിറ്റിംഗ് കോഴ്‌സുകളുടെ ക്ലാസുകള്‍ മൂന്നാം തീയതി ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ രാവിലെ 11 മണിക്ക്...

read more

നിലനില്‍പ്പിനായുള്ള മത്സരത്തിനിടയില്‍ മാധ്യമധര്‍മ്മം വിസ്മരിക്കപ്പെടുന്നു: മന്ത്രി കെ.ബാബു

നിലനില്‍പ്പിനായുള്ള മത്സരത്തിനിടയില്‍ മാധ്യമധര്‍മ്മം വിസ്മരിക്കപ്പെടുന്നുവെന്ന് എക്‌സൈസ് ഫിഷറീസ് വകുപ്പു മന്ത്രി കെ.ബാബു പറഞ്ഞു. ഹയര്‍സെക്കന്‍ണ്ടറി വിദ്യാഭ്യാസ വകുപ്പും കേരള മീഡിയ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ചതുര്‍ദിന പഠനക്യാമ്പ് 'ഫോര്‍ത്ത്...

read more

പ്രവാസികള്‍ കേരളസംസ്‌കാരത്തിലും ഭാഷയിലും സാഹിത്യത്തിലും ഉണ്ടാക്കിയ സ്വാധീനം തിരിച്ചറിയണം: ബന്ന്യമിന്‍

പ്രവാസികള്‍ കേരള സംസ്‌കാരത്തിലും ഭാഷയിലും സാഹിത്യത്തിലും ഉണ്ടാക്കിയ സ്വാധീനം തിരിച്ചറിയണമെന്ന് പ്രമുഖ പ്രവാസി സാഹിത്യകാരന്‍ ബന്ന്യമിന്‍ പറഞ്ഞു.

read more

‘മാധ്യമങ്ങളും പ്രവാസികളും: ഏകദിന ശില്‍പ്പശാല ഇന്ന്

  അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ സഹകരണത്തോടെ കേരള മീഡിയ അക്കാദമിയും ഇന്ത്യന്‍ പ്രവാസി പഠനകേന്ദ്രവും കേരളത്തിലെ മാധ്യമ വിദ്യാര്‍ത്ഥികള്‍ക്കായി 'മാധ്യമങ്ങളും പ്രവാസികളും ' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ഏകദിന ശില്‍പ്പശാല മീഡിയ അക്കാദമി ഹാളില്‍ പ്രമുഖ...

read more

കേരള മീഡിയ അക്കാദമി – കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ കാക്കനാട് (കൊച്ചി) പ്രവര്‍ത്തിക്കുന്ന കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റൃു
ട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ നടത്തുന്ന ജേര്‍ണലിസം & കമ്മ്യൂണിക്കേഷന്‍, പബ്‌ളിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങ്, ടി.വി.ജേര്‍ണലിസം എന്നീ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

read more

അറിവും അനുഭവങ്ങളും പങ്കുവച്ച് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കായി പരിശീലന ക്യാമ്പ്

തൊടുപുഴ: അമിത മത്സരസ്വഭാവം മാധ്യമങ്ങളുടെ വിശ്വാസ്യതയ്ക്ക് ഇടിവുതട്ടിക്കുന്നതായി മുനിസിപ്പല്‍ ചെയര്‍മാന്‍ എ.എം.ഹാരിദ്. മാധ്യമ വാര്‍ത്തകളാണ് യാഥാര്‍ത്ഥ്യം എന്നു കരുതുന്നവരുടെ എണ്ണം അനുദിനം കുറഞ്ഞുവരികയാണ്. കേരള മീഡിയാ അക്കാദമിയും ഇടുക്കി പ്രസ് ക്ലബ്ബും സംയുക്തമായി ജില്ലയിലെ പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കായി നടത്തുന്ന പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുനിസിപ്പല്‍ ചെയര്‍മാന്‍.

read more

പ്രസിദ്ധീകരിക്കും മുന്‍പ് വാര്‍ത്തയുടെ വിശ്വസനീയത ഉറപ്പു വരുത്തണം : എന്‍.പി.രാജേന്ദ്രന്‍

കാക്കനാട് :പ്രസിദ്ധീകരിക്കും മുന്‍പ് വാര്‍ത്തയുടെ വിശ്വസനീയത ഉറപ്പു വരുത്തണമെന്ന് കേരള മീഡിയ അക്കാദമി മുന്‍ ചെയര്‍മാന്‍ എന്‍.പി.രാജേന്ദ്രന്‍ പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ് കമ്മ്യൂണിക്കേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ലോക മാധ്യമ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ മാധ്യമ...

read more

കേരളം വ്യവസായങ്ങള്‍ക്ക് അനുയോജ്യം:നവാസ് മീരാന്‍

കൊച്ചി: കേരളത്തില്‍ വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ സാഹചര്യമാണുള്ളതെന്ന് ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍ പറഞ്ഞു. മറ്റു പല സംസ്ഥാനങ്ങളിലും പുതുസംരംഭകര്‍ക്ക് കാണാച്ചരടുകള്‍ മറികടക്കേണ്ടതുണ്ട്. കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്’ ഓഫ് കമ്മ്യൂണിക്കേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന പ’ബ്‌ളിക് റിലേഷന്‍സ് ദിനാചരണപരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

read more

മീഡിയ അക്കാദമി അവാര്‍ഡുകള്‍: മെയ് 8വരെ അപേക്ഷിക്കാം

കേരള മീഡിയ അക്കാദമിയുടെ 2014-ലെ അവാര്‍ഡുകള്‍ക്ക് എന്‍ട്രികള്‍ സ്വീകരിക്കുന്നത് മെയ് 8 വരെ ദീര്‍ഘിപ്പിച്ചു. 2014 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31വരെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണ് പരിഗണിക്കുക. ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുള്ള വി.കരുണാകരന്‍...

read more

ദൃശ്യമാധ്യമങ്ങള്‍ക്കു പെരുമാറ്റച്ചട്ടം വേണമെന്ന് കെ.സി.ജോസഫ്

തിരുവനന്തപുരം: അച്ചടിമാധ്യമങ്ങളുടെ ആധികാരികത ദൃശ്യമാധ്യമങ്ങള്‍ക്കില്ലെന്നും ദൃശ്യമാധ്യമങ്ങള്‍ക്ക് ലക്ഷ്മണരേഖയും പെരുമാറ്റച്ചട്ടവും വേണമെന്നും മന്ത്രി കെ.സി.ജോസഫ്. കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുമായി...

read more