You are here:

Stalwarts of Journalism from Kerala

Readers can enrich this section by suggesting names of stalwarts who need to be included, send in their short bio to mail@pressacademy.org. Readers can pad up the already published content too. Remember, we include stalwarts who have crossed sixty years.

പ്രഗത്ഭനായ പത്രപ്രവര്‍ത്തകന്‍ മാത്രമല്ല, പ്രമുഖനായ സ്വാതന്ത്ര്യസമരഭടനും പേരെടുത്ത അധ്യാപകനും നിയമസഭാസാമാജികനും ആയിരുന്നു എ.പി.നമ്പ്യാര്‍ എന്നറിയപ്പെട്ട, ആര്യങ്കുളങ്ങര പുഷ്പകത്ത് നാരായണന്‍ നമ്പീശന്‍ മകന്‍ പരമേശ്വരന്‍ നമ്പ്യാര്‍...

അമ്പതുകളുടെ ആദ്യത്തില്‍തന്നെ കണ്ണൂരിലെ പത്രപ്രവര്‍ത്തന രംഗത്തെ ശക്തിചൈതന്യമായിരുന്നു എന്‍. അബ്ദുറഹിം. മാതൃഭൂമിയുടേയും ചന്ദ്രികയുടേയും പൗരശക്തിയുടേയും ലേഖകസ്ഥാനത്തിരുന്ന് പയറ്റിത്തെളിഞ്ഞ റഹിം പത്രപ്രവര്‍ത്തക സംഘടനയുടെയും കാര്‍മ്മികത്വം ഏറ്റെടുത്തു. വലപ്പാട്ടെ വി. അബ്ദുല്‍ഖയ്യും കഥാകൃത്ത് സൈന്തവന്‍ തുടങ്ങിയ ആദ്യകാലത്തെ എഴുത്തുകാരുടെ ശിഷ്യത്വം സ്വീകരിച്ച റഹിം 

പ്രശസ്തിയുടെ പിറകെ പോകാത്ത പ്രതിഭാധനനായ പത്രപ്രവര്‍ത്തകനാണ് സി.എം.അബ്ദുള്‍ റഹ്മാന്‍.  അടിയന്തിരാവസ്ഥയിലെ പത്രസെന്‍സര്‍ഷിപ്പിന്റെ കാലഘട്ടത്തില്‍ 'ദേശാഭിമാനി'യുടെ ഡെസ്‌കിലും റിപ്പോര്‍ട്ടിംഗിലും തന്റെ പേന കൊണ്ട് പ്രതിരോധം തീര്‍ക്കാന്‍ നിരവധി മുഖപ്രസംഗങ്ങളിലൂടെ അബ്ദുള്‍റഹ്മാനു കഴിഞ്ഞു.1944 ഒക്‌ടോബര്‍ ഒന്നിന് മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത വെട്ടത്താണ് അബ്ദുള്‍ റഹ്മാന്റെ ജനനം.   

രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രട്ടീഷ് സര്‍ക്കറിന്റെ വാര്‍ ഫ്രണ്ടിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച നാട്ടു ഭാഷാ പത്രമായിരുന്നു പൗരശക്തി. കോഴിക്കോട്‌നിന്നും പ്രസിദ്ധീകരിച്ച പൗരശക്തിയുടെ പത്രാധിപര്‍ വര്‍ഗീസ് കളത്തിലായിരുന്നു. ഹിദായത്ത്, മാപ്പിള റിവ്യു എന്നീ പത്ര മാസികകളിലൂടെ പയറ്റിത്തെളിഞ്ഞ കെ. അബൂബക്കര്‍ പൗരശക്തിയുടെ പത്രാധിപത്യം ഏറ്റെടുത്തതോടെ ഒരു ജനകീയ ...

മികച്ച രാഷ്ട്രീയ ലേഖകനും ന്യൂസ് എഡിറ്ററുമായ പി.പി.അബൂബക്കര്‍ 35 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് 2016 ഡിസംബറില്‍ ദേശാഭിമാനിയില്‍ നിന്നു ചീഫ് ന്യൂസ് എഡിറ്ററായി വിരമിച്ചത്. 

1980 ല്‍ റിപ്പോര്‍ട്ടറായാണ് ജോലിയില്‍ പ്രവേശിക്കുന്നത്. കോഴിക്കോട്്, തിരുവനന്തപുരം,  ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ ബ്യൂറോ ചീഫായും തിരുവനന്തപുരം സെന്‍ട്രല്‍ ഡസ്‌കിന്റെ ചീഫ് ന്യൂസ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2006-11 കാലത്ത് വ്യവസായമന്ത്രി എളമരം കരീമിന്റെ അഡീഷണല്‍ പ്രൈവറ്റ് സിക്രട്ടറിയായിരുന്നു. 2008 ല്‍ ദേശാഭിമാനി ബഹറൈന്‍ എഡിഷന്‍ ആരംഭിച്ചപ്പോള്‍ അതിന്റെ മുഖ്യ ചുമതലക്കാരനായി. 

1932 ല്‍ വി.സി. മുഹമ്മദ് കോയയുടേയും പി.എം. കദീസബിയുടേയും പുത്രനായി കോഴിക്കോട്ട് ജനിച്ച പി.എം. അബൂബക്കര്‍ ഇരുപതാമത്തെ വയസ്സില്‍ പത്രപ്രവര്‍ത്തകനായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 

1918-ല്‍ എടക്കാട് ടി.എം.മൂസക്കുട്ടി സാഹിബിന്റെ മകനായി തലശ്ശേരിയില്‍ ജനിച്ച വി.സി.അബൂബക്കര്‍ ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെയാണ് പഠിത്തം ഉപേക്ഷിച്ച് പത്രപ്രവര്‍ത്തകനായത്...

ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കൊച്ചി എഡിഷനില്‍ ചീഫ് റിപ്പോര്‍ട്ടറായിരുന്നു എന്‍.ജെ.എബ്രഹാം.  ഇന്ത്യന്‍ എക്‌സ്പ്രസ് മധുര എഡിഷനില്‍ സബ് എഡിറ്ററായും തിരുവനന്തപുരത്തും കോഴിക്കോട്ടും  സ്റ്റാഫ് റിപ്പോര്‍ട്ടറായും പ്രവര്‍ത്തിച്ചിട്ടുള്ള എബ്രഹാം ...

ആറ്റുപുറത്ത് മാത്യു ഏബ്രഹാം എന്ന അബു ഏബ്രഹാം(11.6.1924-1.12.2002) ലോകപ്രസിദ്ധനായി വളര്‍ മലയാളിയായ കാര്‍ട്ടൂണിസ്റ്റാണ്. 

T.V.Achutha Varrier started as a Proof Reader and ended up as Editor of “Express “ Daily in Thrissur. He started his career in 1953. He shifted to ‘Deenabandhu” another daily in Thrissur in 1955 but returned the “Express” in 1970...

ദേശാഭിമാനി പത്രത്തിന്റെ ആദ്യകാല പ്രവര്‍ത്തകരില്‍ പലരും രംഗം വിട്ട വേളയിലാണ് തലശ്ശേരി മാടപ്പീടിക സ്വദേശി സി.പി. അച്ചുതന്‍ രക്ഷകന്‍ എന്ന നിലയില്‍ പത്രത്തിലെത്തുന്നത്...

 പ്രശസ്ത പത്രപ്രവര്‍ത്തകനും 'മാതൃഭൂമി' കാസര്‍കോട് ബ്യൂറോ ചീഫുമായിരുന്നു കെ.എം.അഹ്മദ്. നാലുപതിറ്റാണ്ട് 'മാതൃഭൂമി'യുടെ കാസര്‍കോട് ലേഖകനായിരുന്നു. എഴുത്തുകാരനും സാംസ്‌കാരിക നായകനും മികച്ച വാഗ്മിയുമായിരുന്നു...

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ തുടങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകനായി പിന്നീട് മാധ്യമരംഗത്ത്  സ്ഥാനമുറപ്പിച്ച വ്യക്തിയാണ് അമ്പലപ്പള്ളി മാമുക്കോയ.   അല്‍ അമീന്‍ പത്രത്തിലൂടെ രംഗപ്രവേശം ചെയ്ത അമ്പലപ്പള്ളി ...

മലപ്പുറംജില്ലയിലെ വള്ളിക്കുന്നില്‍ ജനനം. 1969-ല്‍ പ്രൂഫ് റീഡറായി ദേശാഭിമാനി പത്രാധിപസമിതിയില്‍ ചേര്‍ന്നു. പിന്നീട് ഡല്‍ഹി ബ്യൂറോ ചീഫ് ആയി. ദേശാഭിമാനിയിലെ ആദ്യ അസോസിയേറ്റ് എഡിറ്റര്‍...

P. Aravindakshan, the versatile journalist whose career spanned almost 45 years, has left his imprint, on several branches of journalism in Kerala. Whether it is Malayalam or English,magazine journalism or daily newspaper, reporting or editing, Aravindakshan had a unique style which he preserved with felicity thoughout his career to the immense relish of his loyal readers...

പ്രമുഖ രാഷ്ട്രീയലേഖകന്‍ ടി.അരുണ്‍കുമാര്‍ മുപ്പത്തേഴ് വര്‍ഷം മാതൃഭൂമിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1978ല്‍ കൊച്ചി യൂണിറ്റില്‍ ജേണലിസം ട്രെയ്‌നി ആയി ചേര്‍ അരുണ്‍ എട്ടു വര്‍ഷം തിരുവനന്തപുരം ബൂറോ ചീഫും പ്രത്യേകപ്രതിനിധിയുമായിരുന്നു. തൃശ്ശൂര്‍, കൊച്ചി, കൊല്ലം എന്നിവിടങ്ങളില്‍ ബ്യൂറോ ചീഫ് ആയും പാലക്കാട്ട്് ഡെപ്യൂട്ടി എഡിറ്ററായും പ്രവര്‍ത്തിച്ചു. ഏറെ ശ്രദ്ധിക്കപ്പെട്ട നിരവധി രാഷ്ട്രീയ-അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ എഴുതി്. നിയമസഭാറിപ്പോര്‍ട്ടിങ്ങും ശ്രദ്ധേയമായിരുന്നു. 

മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു വി.അശോകന്‍.  കോഴിക്കോട്് നടക്കാവാണ് ജന്മസ്ഥലം.  വാണൂര്‍ ശങ്കരന്റേയും കല്യാണിയുടേയും  മകനായി 1939-ല്‍ ജനിച്ചു. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്...

മാതൃഭൂമിയില്‍ 1969 മുതല്‍ പ്രവര്‍ത്തിക്കുന്നു. ആദ്യം പാര്‍ട് ടൈം ആയും 1977 മുതല്‍ സ്റ്റാഫ് ആയും. കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റാഫ് റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ച ശേഷം 1981 മുതല്‍ ഡല്‍ഹി ലേഖകനായി. 1993 മുതല്‍ ഡല്‍ഹി ബ്യൂറോ ചീഫാണ്...

അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്കു വേണ്ടി നിരന്തരപോരാട്ടങ്ങള്‍ നടത്തിയ ദലിത് നേതാവ് അയ്യന്‍കാളി(ജനനം 1863ആഗസ്ത് 28 -മരണം 1941 ജൂണ്‍ 18) മാധ്യമരംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്...

പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായിരുന്നു ബാബു ചെങ്ങന്നൂര്‍. വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍തന്നെ ചെറുകഥാരംഗത്ത് അറിയപ്പെട്ടിരുന്നു. സാഹിത്യപരിഷത്ത് സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തിയ ചെറുകഥാമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്...

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ രൂപമെടുത്ത പത്രപ്രവര്‍ത്തന ശൈലിയുടെ മലയാളത്തിലെ ശക്തരായ പ്രയോക്തക്കളില്‍ പ്രമുഖനാണ് എന്‍.ആര്‍.എസ്. ബാബു. അമേരിക്കയില്‍ വാട്ടര്‍ഗേറ്റ് വിവാദം ഉണ്ടായ അതേ കാലത്തു തന്നെ മലയാളത്തില്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് ആരംഭംകുറിച്ച ...

1937ല്‍ നെടുമങ്ങാട് വിതുരയില്‍ പദ്മനാഭന്‍ നാരായണി ദമ്പതിമാരുടെ മകനായി ജനിച്ച ബേബി തിരുവനന്തപുരം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസകാലത്തു തന്നെ സജീവരാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിച്ചു...

40 വര്‍ഷത്തിലേറെ സേവനപരിചയമുള്ള മാധ്യമപ്രവര്‍ത്തകനാണ് പി.പി. ബാലചന്ദ്രന്‍. അച്ചടി, വാര്‍ത്താഏജന്‍സി, റേഡിയോ, ടെലിവിഷന്‍, വെബ് തുടങ്ങി ഏതാണ്ട് എല്ലാ മാധ്യമരൂപങ്ങളിലും പ്രവര്‍ത്തിച്ച അപുര്‍വം പത്രപ്രവര്‍ത്തകരിലൊരാളാണ് അദ്ദേഹം...

V.C. Balakrishna Panicker (1889 - 1912) was a journalist and poet who died at a very young age of 24, making a mark in all the fields he stepped in. During this brief life he produced numerous poems, slokas, plays, articles and translations, some of which like An Elegy and Viswaroopam have made him immortal among lovers of Malayalam poetry...

ആര്‍.എസ്.പി.യുടെ  സ്ഥാപകനേതാവും പ്രശസ്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനും ഉജ്ജ്വല പ്രഭാഷകനും ആയിരുന്നു കെ.ബാലകൃഷ്ണന്‍.   കൗമുദി വാരികയിലെ കേരളത്തിലെ സാംസ്‌കാരിക  സംഭവമാക്കി മാറ്റിയ അദ്ദദേഹം വ്യക്തിനിഷ്മായ പത്രപ്രവര്‍ത്തന ശൈലിയുടെ മായാത്ത മാതൃകയാണ്. 1954-ല്‍ തിരുകൊച്ചി നിയമസഭയില്‍ അംഗമായി തിരഞ്ഞടുക്കപ്പെട്ട  ബാലകൃഷ്ണന്‍ സിനിമ, സാഹിത്യം കല, രാഷ്ട്രീയം എന്നീ വിഷയങ്ങളിലെല്ലാം അസാധാരണമായ ഉള്‍ക്കാഴ്ച പ്രദര്‍ശിപ്പിച്ചു. കൗമുദി വാരികയിലെ പ്രത്രാധിപകുറിപ്പിുകള്‍  അനന്യമായ ചാരുതയില്‍ എല്ലാത്തരം വായനക്കാരെയും ആകര്‍ഷിച്ചിരുന്നു.  കേരളകൗമുദിയില്‍ രാഷ്ട്രീയ ലേഖകനെന്ന നിലയില്‍ മലയാള പത്രപ്രവര്‍ത്തനത്തിലെ അസാധാരണ സ്‌കൂപ്പുകള്‍ പലതും സൃഷ്ടിച്ചത് കെ.ബാലകൃഷ്ണനായിരുന്നു.  സംസ്ഥാന ബജറ്റ് സഭയില്‍ അവതരിക്കും മുമ്പ് അപ്പടി ചോര്‍ത്തിയ സംഭവം വിവാദമാകുകയും ചെയ്തു.  കെ.ബാലകൃഷ്ണന്റെ ചോദ്യോത്തരപംക്തി പ്രപഞ്ചത്തിനു കീഴിലുള്ള എല്ലാ വിഷയങ്ങളെയും പറ്റി വായനക്കാരുമായി  ചര്‍ച്ച ചെയ്തു.  കൗമുദി വാരിക നിന്നുപോയിട്ടും ആ പംക്തി  മറ്റ് വാരികകളില്‍ അദ്ദേഹം തുടര്‍ന്നത് അതിന്റെ സ്വീകാര്യതകൊണ്ടായിരുന്നു......  

 ...

Pages